filed Archives - Valanchery Online

സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി
വളാഞ്ചേരി : സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ ജനറൽസെക്രട്ടറിയുമായ വി.പി. സക്കറിയയാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. അക്കൗണ്ട്‌വഴി സക്കറിയയുടെ സുഹൃത്തുക്കൾക്ക് ‘എന്നെ സഹായിക്കണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സക്കറിയ പരാതി നൽകിയത്.

രാജസ്ഥാനിലെ ഉദയ്‌പുരിലെ രത്‌നാകർ ബാങ്ക് ലിമിറ്റഡിലെ 309014039368 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. വ്യാജ അക്കൗണ്ട് നീക്കംചെയ്യാനും തട്ടിപ്പുനടത്തുന്നവരുടെ പേരിൽ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

The post സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി appeared first on Valanchery Online.

മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ
തിരൂർ: മലപ്പുറം ജില്ല വിഭജിച്ച്‌  തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി  നടത്തുന്ന സമര മാസം  കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌ദീന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ നിവേദനം നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാർട്ടികളും ഈ ആവശ്യം സജീവമായി ഉയർത്തുന്നത് ശുഭകരമാണ്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയർത്തണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ എം.എൽ.എ യോടാവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും ജില്ല വിഭജിക്കണമെന്നു തന്നെയാണ് തൻ്റെയും മുസ്ലിം ലീഗിൻ്റെയും നിലപാടെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ പുത്തനത്താണി, തിരൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സംബന്ധിച്ചു.

The post മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ appeared first on Valanchery Online.