file Archives - Valanchery Online
	1	</sy:updateFrequency>
file Archives - Valanchery Online
വളാഞ്ചേരി നഗരസഭ അറിയിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം
വളാഞ്ചേരി : നഗരസഭയിൽനിന്ന് 2019 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ള മുഴുവൻ ഗുണഭോക്താക്കളും 2023 ഫെബ്രുവരിക്കകം പുതിയ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ പകർപ്പും നഗരസഭാ ഓഫീസിൽ ഹാജരാക്കണം.
The post വളാഞ്ചേരി നഗരസഭ അറിയിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി  വോയ്സ് ഓഫ് ഡിസേബിൾഡ് വളാഞ്ചേരി മുൻസിപ്പാലിറ്റി കമ്മിറ്റി നിവേദനം നൽകി
വളാഞ്ചേരി : ഭിന്നശേഷിക്കാരുടെ നിരന്തിര ആവശ്യമായ പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി വോയ്സ് ഓഫ് ഡിസേബിൾഡ് വളാഞ്ചേരി മുൻസിപ്പാലിറ്റി കമ്മിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ മുഴുവൻ ഭിന്നശേഷിക്കാരും ഒപ്പു വെച്ച നിവേദനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് നിഷ സനൽ കൈമാറി.
The post പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി  വോയ്സ് ഓഫ് ഡിസേബിൾഡ് വളാഞ്ചേരി മുൻസിപ്പാലിറ്റി കമ്മിറ്റി നിവേദനം നൽകി appeared first on Valanchery Online.
			<slash:comments>0</slash:comments>
ദൃശ്യ വധം: 
കുറ്റപത്രം സമർപ്പിച്ചു
പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളം കൂഴന്തറയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെയും ദീപയുടെയും മകൾ ദൃശ്യ (21) കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച കേസിൽ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. 518 പേജുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 17നായിരുന്നു സംഭവം. […]
The post ദൃശ്യ വധം: 
കുറ്റപത്രം സമർപ്പിച്ചു appeared first on Valanchery Online.
പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളം കൂഴന്തറയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെയും ദീപയുടെയും മകൾ ദൃശ്യ (21) കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച കേസിൽ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. 518 പേജുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 17നായിരുന്നു സംഭവം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരി ദേവശ്രീ (14)ക്കും പരിക്കേറ്റിരുന്നു. കൊലപാതകം നടന്ന് 57-ാമത്തെ ദിവസമാണ് അന്വേഷക ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ സുനിൽ പുളിക്കൽ കുറ്റപത്രം നൽകിയത്. കേസിൽ 81 സാക്ഷികളെ ചോദ്യംചെയ്തു. 80 തൊണ്ടിമുതലും സമർപ്പിച്ചു. മൂന്ന് സാക്ഷികളെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെയും പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെയും മേൽനോട്ടത്തിൽ എഎസ്ഐമാരായ സുകുമാരൻ, ബൈജു, സീനിയർ സിപിഒമാരായ ഫൈസൽ കപ്പൂർ, ഷിഹാബുദ്ദീൻ എന്നിവരാണ് കേസ്‌ അന്വേഷിച്ചത്.
കൊലപാതകം നടന്നതിന്റെ തലേന്ന്‌ രാത്രി ദൃശ്യയുടെ അച്ഛ​ന്റെ പെരിന്തൽമണ്ണയിലെ പി കെ ടോയ്സ് എന്ന വ്യാപാരസ്ഥാപനത്തിന്‌ തീയിട്ടശേഷമാണ് പ്രതി വീട്ടിലെത്തി കൊല നടത്തിയത്. സംഭവശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർ ജൗഹറിന്റെയും സുഹൃത്ത് സുബിന്റെയും ഇടപെടലിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അന്നത്തെ ഡിവൈഎസ്‌പി കെ എം ദേവസ്യ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി സാജു കെ എബ്രഹാം, സിഐ സജിൻ ശശി, എസ്ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ആദ്യഘട്ടത്തിൽ കേസ്‌ അന്വേഷിച്ചത്‌. വീട്ടിൽ അതിക്രമിച്ച് കയറൽ (ഐപിസി 450), കൊലപാതകം (302), കൊലപാതക ശ്രമം (307) എന്നീ വകുപ്പുകളാണ്‌ പ്രതിക്കെതിരെയുള്ളത്. പ്രതി വിനീഷ് റിമാൻഡിലാണ്.
The post ദൃശ്യ വധം: 
			<slash:comments>0</slash:comments>
തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
എടപ്പാള്‍: തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയാണ് വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. മുസ്ലീം ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി, യു ഡി എഫ് നേതാക്കളായ സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ എന്നിവരും കൂടേയുണ്ടായിരുന്നു.
The post തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി പൊതു താല്പര്യ ഹർജി
കുറ്റിപ്പുറം: കുറ്റിപ്പുറം കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളമായി അടഞ്ഞു കിടക്കുന്നത് മൂലം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് കേരള ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്ത് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി. ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് […]
The post കുറ്റിപ്പുറം കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി പൊതു താല്പര്യ ഹർജി appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളമായി അടഞ്ഞു കിടക്കുന്നത് മൂലം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് കേരള ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്ത് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി. ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് തുപ്പാൻ പോലും പാടില്ല എന്ന് പറയുന്ന ഈ സമയത്ത് ഈ കംഫര്ട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നതിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കബീർ കാരിയാട്ട്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എ. സമദ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ മുഖ്താർ പുത്തനത്താണീ, ഖുത്ഭുദ്ധീൻ, ഫൈസൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
			<slash:comments>0</slash:comments>
സെക്രട്ടേറിയേറ്റിലെ തിപ്പിടുത്തം; കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കുറ്റിപ്പുറം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ തീപ്പിടുത്തമടക്കമുള്ള തെളിവ് നശിപ്പിക്കലുമടക്കമുളള ഗൂഢാലോചന എൻ ഐ എ അന്വേഷിക്കുക എന്ന ആവശ്യമുന്നയിച്ച് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ സലാം പാഴൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സൽമാൻ രാങ്ങാട്ടൂർ നേതൃത്വം നൽകി.
The post സെക്രട്ടേറിയേറ്റിലെ തിപ്പിടുത്തം; കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം
പെരിന്തൽമണ്ണ: അസമയത്ത് റോഡില്‍ സംസാരിച്ചുനിന്നുവെന്നാരോപിച്ച് യുവാവിന് എസ്‌ ഐയുടെ ക്രൂരമര്‍ദ്ദനം. പാതിരിമണ്ണ സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് മേലാറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു ആക്രമിച്ചതായി ആരോപണം ഉയരുന്നത്. കഴിഞ്ഞ തൊഴിലാളി ദിനത്തിലായിരുന്നു സംഭവം. രാത്രി 10.30 ഓടെ സുഹൃത്തിന്റെ കല്യാണ വീട്ടില്‍ പോയി തിരിച്ചു വരുമ്പോൾ ചെമ്മാണിയോട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംസാരിച്ച് നില്‍കുകയായിരുന്ന ഹാഷിറിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് സബ് ഇന്‍സ്‌പെക്ടര്‍ […]
The post അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​വി.​ടി.​ ​ര​മ​യും​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ ​ആ​റാ​യി.​ ​ ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യ്ക്ക് ​മു​മ്പാ​കെ​ ​ഇ​രു​വ​രും​ ​ഒ​രു​ ​സെ​റ്റ് ​പ​ത്രി​ക​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​കെ.​ […]
The post പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​വി.​ടി.​ ​ര​മ​യും​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ ​ആ​റാ​യി.​ ​
ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യ്ക്ക് ​മു​മ്പാ​കെ​ ​ഇ​രു​വ​രും​ ​ഒ​രു​ ​സെ​റ്റ് ​പ​ത്രി​ക​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി.​(​ഐ.​യു.​എം.​എ​ൽ.​),​ ​ബി​ന്ദു,​ ​പി.​പി.​ ​നൗ​ഷാ​ദ് ​(​സ്വ​ത​ന്ത്ര​ർ)​ ​എ​ന്നി​വ​രാ​ണ് ​ഇ​തു​വ​രെ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​മ​റ്റ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.
ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​പ്ര​ക​ട​ന​മാ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​ദേ​ശീ​യ​ ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ജ​ന​ച​ന്ദ്ര​ൻ,​ ​പി.​ടി.​ആ​ലി​ ​ഹാ​ജി,​ ​മേ​ഖ​ല​ ​നേ​താ​ക്ക​ളാ​യ​ ​കെ.​നാ​രാ​യ​ണ​ൻ,​ ​എം.​പ്രേ​മ​ൻ,​ ​ബി.​ഡി.​ജെ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദാ​സ​ൻ​ ​കോ​ട്ട​യ്ക്ക​ൽ,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ര​വി​ ​തേ​ല​ത്ത്,​ ​അ​ഡ്വ.​എ​ൻ.​ശ്രീ​പ്ര​കാ​ശ്,​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​പ്ര​ദീ​പ് ​ചു​ങ്ക​പ്പ​ള്ളി,​ ​ദീ​പ​ ​പു​ഴ​യ്ക്ക​ൽ,​ ​കെ.​ന​ന്ദ​കു​മാ​ർ,​ ​കെ.​പി.​മാ​ധ​വ​ൻ,​ ​എം.​കെ.​ദേ​വീ​ദാ​സ​ൻ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
			<slash:comments>0</slash:comments>
പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാര്‍ഥികളോടൊപ്പമുണ്ടായിരുന്നു. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. […]
The post പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>