fight Archives - Valanchery Online
വളാഞ്ചേരി സ്റ്റാൻഡിൽ വ്യാപാരികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം
വളാഞ്ചേരി : വളാഞ്ചേരിയിൽ വ്യാപാരികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കച്ചവടക്കാരൻ പാലാറ മൊയ്തീൻകുട്ടി എന്ന മാനു (41)വിനെ വളാഞ്ചേരി നടക്കാവിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ സ്റ്റാൻഡിലേക്ക് കയറിയ ഒരു ബസ് കച്ചവടം ചെയ്യുന്ന ഒരാളുടെ അരികിലൂടെ അപകടമുണ്ടാക്കുംവിധം കടന്നുപോയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രതിഷേധിക്കാൻ വ്യാപാരികൾ നഗരത്തിൽ പ്രകടനം നടത്തി. പ്രകടനം ബസ് സ്റ്റാൻഡിലേക്കെത്തിയപ്പോൾ ബസ്‌ തൊഴിലാളികൾ കൂട്ടംകൂടി കൂവിവിളിച്ചതായി വ്യാപാരികൾ പറയുന്നു. ഇതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും എത്തിയത്. പിന്നീട് പോലീസെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. രാത്രി ഇരുകൂട്ടരേയും പോലീസ് അനുരഞ്ജനചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
The post വളാഞ്ചേരി സ്റ്റാൻഡിൽ വ്യാപാരികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം appeared first on Valanchery Online.
സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റും തമ്മിലടിയും. വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. പി.കെ.എസ്. ബസ് ഡ്രൈവർ ഷഫീഖിനാണ് മർദനമേറ്റത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ച് അടിച്ചവശനാക്കിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാണ് ഷഫീഖിന്റെ പരാതി. ഇയാളുടെ തലയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ബസ്സിലെ ജീവനക്കാരായ കുറ്റിക്കോട് സ്വദേശി എം. മുഹമ്മദ് ജസീർ (24), പനമണ്ണ സ്വദേശി കെ. അഫ്‌സൽ (23) എന്നിവരെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കും എതിരേ വധശ്രമത്തിന് കേസെടുത്തതായി എസ്.ഐ. കെ. സുഹൈൽ അറിയിച്ചു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
The post സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥി സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥിസംഘർഷം. കഴിഞ്ഞ ദിവസം മെക്കനിക്കൽ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥികൾ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസിലെ നാല് വിദ്യാർഥികളെ മർദിച്ചതായി പരാതിയുണ്ടായി. പൊന്നാനി സ്വദേശി അപർണ്ണ നിവാസിൽ അഭിജിത്തിനെ ബൈക്കിന്റെ ചാവി ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
അക്രമത്തിൽ അഭിജിതിന്റെ കണ്ണിന് മുകളിലായി അഞ്ച് തുന്നലുകളുള്ള പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. ബുധാനാഴ്ച വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറെനേരം നിലനിന്നു. തുടർന്ന് പൊലീസെത്തിയതോടെ വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥി സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.
റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു
പെരിന്തൽമണ്ണ‌: ലോകകപ്പ്‌ രാഷ്ട്രീയമായും മതമായും കാണുന്നവരാണു മലപ്പുറത്തെ ജനറേഷൻ.
ഫുട്ബോളിനെ വെറുമൊരു കളിയായിട്ടല്ല പുതു തലമുറ കാണുന്നത്‌. അതവർക്ക്‌ ജീവവായുവിനേക്കാളും പ്രിയപെട്ടതാണു. ഒരു പതിറ്റാണ്ടിലധികമായി മലപ്പുറത്ത്‌ ഫാൻസ്‌ ആസോഷിയേഷൻ മുക്കിലും മൂലയിലും ഫ്ലക്സുകളും ബാനറുകളും ചുവരെഴുത്തുകളുമായി സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. യാതൊരു പ്രതിഫലവും പ്രതിക്ഷീക്കാതെ അവർ നെഞ്ചേറ്റുന്നത്‌ ഓരൊറൊ ക്ലബ്ബുകളേയും താരങ്ങളേയുമാണു. റാലികളും സാമൂഹ്യ സേവങ്ങനങ്ങളും ചേരി തിരിഞ്ഞ്‌ നടത്തുമ്പോൾ തന്നെ പരസ്പര വൈര്യത്തിനു കൂടി ഈ ഭ്രാന്ത്‌ കാരണമാവുന്നുണ്ട്‌. അടി പിടികളും വാഗ്വാദങ്ങളും ഇടക്കിടക്ക്‌ ഇത്‌ മൂലം സംഭവിക്കാറുണ്ട്‌.
തർക്കങൾ അതിരു വിടുമ്പോൾ, പരിചയക്കാരിൽ നിന്നും അമ്പതും നൂറും പിരിവെടുത്തു ആയിരങ്ങൾ ചെലവഴിച്ച്‌ നിർമ്മിച്ച ഫ്ലക്സുകൾ കീറുകയും തോട്ടിലെറിയുകയും ചെയ്യുന്ന കാടത്തത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്‌.
സ്പോർട്സ്‌മാൻ സ്പിരിറ്റിൽ കാര്യങ്ങൾ ഉൾകൊള്ളാതെ പരസ്പരം യുദ്ധമുഖത്തേക്ക്‌ നീങ്ങി നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ പ്രവണതകൾ മാറേണ്ടിയിരിക്കുന്നു.കളിയും കൂക്കിവിളികളും പടക്കം പൊട്ടിക്കലും മുതിർന്നവർ കൂടി ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം മക്കളുടെ ഫാൻസ്‌ ഭ്രാന്ത്‌ അവരുടെ മാനസിക പിരിമുറുക്കം ഏറ്റുന്നുമുണ്ട്‌. കളി കാണാൻ രാത്രി ക്ലബ്ബിലേക്കും മറ്റും പോകുന്ന മക്കൾ തിരിച്ചെത്തുന്നത്‌ വരെ അവർക്ക്‌ സമാധാനമായി ഉറങ്ങാനാവുന്നില്ലന്ന് പരാതി പറയുന്നു.
Courtesy: pmna news
The post റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിലെ വികസന സെമിനാറിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
എന്നാൽ, സെമിനാർ ബോധപൂർവ്വം അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് കെ.ടി മൊയ്തു മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് ബോർഡിൽ ചർച്ച ചെയ്റ്റിട്ടില്ല എന്ന ആരോപണത്തെ തള്ളിയ അദ്ദേഹം, ഇതിനെക്കുറിച്ച് യാതൊരു വിധ വിയോചനകുറിപ്പ് ഭരണസമിതി യോഗത്തിൽ വറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന സെമിനാറിന്റെ കരടിൽ വരേണ്ട ഗ്രാമസഭകളുടെ മിനിട്സ് ഹാജരാക്കാൻ പ്രതിപക്ഷം കാലതാമസം വരുത്തിയെന്ന് അദ്ദേഹം കുറ്റപെടുത്തി.
എന്നാൽ, ബോർഡ് യോഗത്തിൽ കരട് പദ്ധതി അവതരിപ്പിച്ചില്ലെന്നും ഭിന്ന‌ശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചില്ലെന്നും സർക്കാർ മാർഗരേഖ അട്ടിമറിച്ചാണ് വികസന സെമിനാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് സത്താർ മാസ്റ്റർ പറഞ്ഞു, പ്രസിഡന്റിന്റെയും വികസന സമിതി ചെയർമാന്റെയും വാർഡുകളിലേക്ക് ഫണ്ടുകൾ ക്രോഡീകരിക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൽ‌ഡി‌എഫിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. സെമിനാറിൽ 4127500 രൂപയുടെ കരട് പദ്ധതി നിർദേശങ്ങൾ അവതരിപ്പിച്ചു.
The post ഇരിമ്പിളിയം പഞ്ചായത്തിലെ വികസന സെമിനാറിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി appeared first on Valanchery Online.