field Archives - Valanchery Online
75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ചെണ്ടുമല്ലി കൃഷിയിടത്തിൽ പതാക ഉയർത്തി എടയൂരിലെ സുലഭ എഫ്. പി. ഒ കമ്പനി
എടയൂർ : രാജ്യത്തെ 75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാജ്യത്തോടുള്ള ആദരസൂചകമായി സുലഭ എഫ്. പി. ഒ കമ്പനി ചെണ്ടുമല്ലി കൃഷിയിടത്ത് ചെയർമാൻ കെ കെ മോഹനകൃഷ്ണൻ പതാക ഉയർത്തി. തരിശ് ഭൂമിയെ കൃഷിയോഗ്യമാക്കാൻ സുലഭ എഫ്. പി ഒ നടത്തുന്ന സജീവ പ്രവർത്തനങ്ങൾക്ക് കൃഷി അസിസ്റ്റന്റ് ഡയരക്ടർ വിനോദ് കുമാർ അഭിനന്ദനമറിയിച്ചു.ബോർഡ് ഡയറക്ടർമാരായ പി കെ സിക്കന്ദർ ബാബു, ഇബ്രാഹിം സി കെ, സീ ഈ ഒ ബിബിൻ ചന്ദ്രൻ, കെ ബാലരാമൻ, വി ഗോപാലകൃഷ്ണൻ, നാരായണൻ, ഖാലിദ് തൊട്ടിയൻ, ഉണ്ണികൃഷ്ണൻ, രാജൻ എ വി, ഉണ്ണികൃഷ്ണൻ മഠത്തിൽ, ജയരാജൻഎ വി അനിൽ, കുഞ്ഞാപ്പുട്ടി വിദ്യാർഥികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ബോർഡ് ഡയറക്ടർ ഗോപിനാഥൻ നന്ദി പറഞ്ഞു
The post 75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ചെണ്ടുമല്ലി കൃഷിയിടത്തിൽ പതാക ഉയർത്തി എടയൂരിലെ സുലഭ എഫ്. പി. ഒ കമ്പനി appeared first on Valanchery Online.
ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ
വളാഞ്ചേരി : നഗരസഭയിലെ കാട്ടിപ്പരുത്തി പാടശേഖരത്തിൽ നെൽക്കൃഷി നടത്താനാകാതെ കർഷകർ. ദേശീയപാത വികസനത്തിനിടെ പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായതാണ് കർഷകർക്ക് വിനയായത്. മൂച്ചിക്കൽ ഓണിയിൽപാലത്തിന് അരികിൽനിന്ന് തുടങ്ങുന്ന ആറുവരിപ്പാത കാട്ടിപ്പരുത്തി പാടശേഖരത്തെ കീറിമുറിച്ചാണ് കടന്നുപോകുന്നത്. പാറാണം, മണലൊടി, ഇളമ്പിലാവിൽ പാടം, കറ്റട്ടിക്കുണ്ട്, പെറളിപ്പാടം, മറി, വടക്കേപ്പാടം, പറയങ്കോട് എന്നിവയടങ്ങുന്ന ഏകദേശം അറുപത് ഏക്കറിലധികം വയലുകളാണ് കാട്ടിപ്പരുത്തി ശേഖരത്തിലുള്ളത്.
പാടം മണ്ണിട്ടുയർത്തിയതോടെയാണ് രണ്ടു ഭാഗമായതും വെള്ളം ഉയർന്നതും. കർക്കടകം പിറന്നിട്ടും ഞാറിടാനോ ഞാറ്റടി ഒരുക്കാനോ ഉഴുത്‌ നിലമൊരുക്കാനോ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. പാടത്തെ വെള്ളം നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊന്നും ഒഴിഞ്ഞുപോകാനും സാധ്യതയില്ല. വെള്ളം ഒഴിഞ്ഞുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതി സമിതി സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ പ്രമേയം അവതരിപ്പിച്ചു. സി.എച്ച്. ജബ്ബാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി, വളാഞ്ചേരി നഗരസഭ, കൃഷിവകുപ്പ് തുടങ്ങിയവർക്ക്‌ നിവേദനവും നൽകിയിട്ടുണ്ട്.
The post ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ appeared first on Valanchery Online.
വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി
വളാഞ്ചേരി : കാട്ടിപ്പരുത്തി പാടശേഖരത്തുനിന്ന് ഇനി ‘പൊന്മണി’യുടെ സ്വർണക്കതിരുകൾ കൊയ്തെടുക്കും. അതിനായി ഞാറുപറിയും നടീലും തുടങ്ങി. കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ മൂന്നേക്കറോളം വരുന്ന ഭൂമിയിലാണ് ഞാറുനടീൽ പുരോഗമിക്കുന്നത്. കാട്ടിപ്പരുത്തിയിലെ തോരക്കാട്ട് മഠത്തിൽ രാജഗോപാലനാണ് കൃഷിഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷിയിറക്കുന്നത്. നൂറ്ററുപത് ദിവസത്തെ മൂപ്പാണ് പൊന്മണിക്കെന്നും വിത്ത് ചിന്നി ഞാറു നടുന്നതിനിടയ്ക്കുള്ള നാൽപ്പത് ദിവസം കഴിഞ്ഞെന്നും ടി.എം. രാജഗോപാലൻ പറഞ്ഞു. ഇനി 120-ാം ദിവസം കൊയ്ത്തും മെതിയുമാണ്.
നാട്ടുകാരായ ദേവകി, കുറുമ്പ, കാളി, അമ്മിണി, ഇമ്മിണി, ജലജ, സിന്ധു എന്നീ പാരമ്പര്യ കൃഷിപ്പണിക്കാരാണ് ഞാറ് നടുന്നത്. കാരി, ബാബു, താമി എന്നിവർ ഞാറ് പറിച്ച് നടുന്നവർക്കായി എത്തിച്ചുകൊടുക്കുന്നു. തിങ്കളാഴ്ചയോടെ നടീൽ പൂർത്തിയാകും.
The post വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി appeared first on Valanchery Online.
വെള്ളക്ഷാമം രൂക്ഷം: വെണ്ടല്ലൂർ പുഞ്ചപ്പാടം നെല്ല് കർഷകർ പ്രതിസന്ധിയിൽ
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനകത്ത് തന്നെ ഏറ്റവും വലിയ കാർഷിക മേഖലയായ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി – വെണ്ടല്ലൂർ പുഞ്ചപ്പാടങ്ങളിലെ വെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതരുടേയും ജനപ്രതിനിധികളുടേയും അടിയന്തിര ശ്രദ്ധ പതിയണമെന്ന്  കിസാൻ കോൺഗ്രസ് ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
വേനലിന്റെ തുടക്കത്തിൽ തന്നെ വെള്ള ക്ഷാമം അനുഭവപ്പെട്ടത് കർഷകരെ വളരെയേറെ പ്രതിസന്ധിയിലകപ്പെടുത്തിയിട്ടുണ്ട്. അൽപ്പം മാത്രം വെള്ളം നിൽക്കുന്ന തോട്ടിൽ  നിന്നും ചെറുകുളങ്ങളിൽ നിന്നും വലിയ ചിലവിൽ മെഷീൻ ഉപയോഗിച്ച് ജലം പമ്പ് ചെയ്താണ് കർഷകർ വെള്ളം ഉപയോഗിക്കുന്നത്‌ –  ഓരോ കർഷകനും ശരാശരി ഓയൽ – ഡീസൽ ഇനത്തിലായി അറുനൂറോളം രൂപ ദിനംപ്രതി ഈ ഇനത്തിൽ തന്നെ ചിലവ് വരുന്നുണ്ട്. ഭാരതപ്പുഴയിൽ ഏറ്റവും ആഴ പ്രദേശമായ മങ്കേരി – പേർശന്നൂർ ഭാഗത്തായി ഒഴുകി പോകുന്ന വെള്ളം കെട്ടി നിർത്തും രൂപത്തിൽ ഒരു തടയണ നിർമിച്ച് തൊട്ടടുത്ത തോടുകളിൽ വെള്ളമുയരുന്നതോടുകൂടി കൂടല്ലൂർ, മങ്കേരി,, വെണ്ടല്ലൂർ, പൈങ്കണ്ണൂർ, പേർശന്നൂർ, കൊട്ടാരം പ്രദേശങ്ങളിലെ കർഷകർക്ക് അത് വലിയ ആശ്വാസമേകും.
അതോടൊപ്പം മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പൈപ്പ് ലൈൻ പദ്ധതി  വെണ്ടല്ലൂർ – പ്രദേശങ്ങളിലേക്ക് കൂടി ദീർഘിപ്പിക്കുന്നതും കർഷകർക്ക് ഗുണകരമാകും. . കൂടെ ഈ തടയണ വരുന്നതോടുകൂടി ഇരിമ്പിളിയം – വളാഞ്ചേരി- എടയൂർ പ്രദേശങ്ങളിലെ വീടുകളിൽ ജപ്പാൻ കുടിവെള്ളത്തിനാവശ്യമായ ജലവും ഇതോടെ ആവശ്യത്തിന് ലഭ്യമാക്കാൻ കഴിയും. കാർഷിക മേഖല നശിക്കാതിരിക്കാൻ കർഷകരേയും നാട്ടുകാരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും സ്ഥലം എം പി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,  വാർഡ് മെമ്പർമാർ ,  ഇരിമ്പിളിയം‌ – കുറ്റിപ്പുറം കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകളുൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിക്കാനും കിസാൻ കോൺഗ്രസ് കർഷക സംയുക്ത യോഗം തീരുമാനിച്ചു.കർഷകരുമായും രാജ്യത്തിന്റെയും നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ അടിയന്തിരമായി പിൻവലിക്കണമെന്ന് യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകസമര പോരാളികൾക്ക് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു – കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറിമാരായ ബാവ മാഷ് കാളിയത്ത്, നാസർ വടക്കനാഴി, കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് ഇസ്സുദ്ദീൻ ആലുക്കൽ, പി.ദാമോദരൻ മങ്കേരി, കൃഷ്ണൻ മോസ്ക്കോ, ബാബു പുറമണ്ണൂർ, സി.പി പ്രേമൻ എന്നിവർ പ്രസംഗിച്ചു.
The post വെള്ളക്ഷാമം രൂക്ഷം: വെണ്ടല്ലൂർ പുഞ്ചപ്പാടം നെല്ല് കർഷകർ പ്രതിസന്ധിയിൽ appeared first on Valanchery Online.
കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം
കോട്ടക്കൽ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചു. ഈ വർഷം ആട്ടീരി പാടത്ത് വെള്ളം കയറുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യം. രണ്ട് പ്രാവശ്യവും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും മരച്ചീനി കൃഷിയായിരുന്നു ഇവിടെ. ആദ്യത്തെ കൃഷി മെയ് മാസത്തിൽ ചെയ്തതായിരുന്നു’ കഴിഞ്ഞ മാസം ഉണ്ടായ വെള്ളം കയറലിൽ ഇവ നശിച്ചു.ഇപ്പോഴത്തെ കൃഷി തുടങ്ങിയിട്ട് ഒരു മാസമായി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും പള്ളിപ്പുറത്തിനും ചിറക്കലിനും ഇടയിലുള്ള വയലിലാണ് കൃഷി ഇറക്കിയിരുന്നത്. നെൽക്കൃഷി വാഴ എന്നിവ നശിച്ചാൽ ചെറിയ സംഖ്യ നഷ്ട പരിഹാരം ചിലപ്പോൾ കിട്ടാറുണ്ടെങ്കിലും മരച്ചീനിക്ക് നഷ്ടപരിഹാരം കിട്ടാറില്ല എന്നാണ് കർഷകർ പറയുന്നത്.കർഷകരുടെ നാല് മാസത്തെ അധ്വാനമാണ് നഷ്ടപ്പെട്ടത്.
The post കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം appeared first on Valanchery Online.
കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു
വളാഞ്ചേരി: കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു. പാടശേഖരത്തിൽപ്പെട്ട കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ കണ്ടത്തിലാണ് പരമ്പരാഗത കർഷകത്തൊഴിലാളികൾ മുണ്ടകൻ കൃഷിക്കുള്ള ഞാറ് നട്ടത്. കുറുമ്പ, ദേവകി, കാരി, അമ്മിണി, കാളി, മണി, ബിന്ദു തുടങ്ങിയ തൊഴിലാളികൾ നടീലിന് നേത്വംകൊടുത്തു പാടശേഖരസമിതി പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ഗുരുക്കൾ, സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ, ബാബു, തിരുവേക്കളത്തിൽ താമി, എന്നിവർ സംബന്ധിച്ചു.
The post കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു appeared first on Valanchery Online.
തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി
കുറ്റിപ്പുറം : തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷി ത്തോട്ടം സന്ദർശിക്കാനും കലാ പ്രവർത്തകരെ അനുമോദിക്കാനും മാവേലിയെത്തി. കൊറോണ വേളയിൽ വേദികൾ മുടങ്ങിയതോടെയാണ്കലാകാരന്മാർ കൃഷി ലക്ഷ്യമാക്കി അന്നമാണ് ഉന്നം എന്ന മുദ്രാവാക്യവുമായി മണ്ണിലിറങ്ങിയത്. മാവേലി തമ്പുരാന്റെ വേഷമണിഞ്ഞെത്തിയത് ഉന്നം കലാ സമിതിയുടെ സജീവ പ്രവർത്തകനുമായ ഇടവേള റാഫി തന്നെയായിരുന്നു.
സാലു കൂറ്റനാട്, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രൻ കലാഭവൻ, മഹേഷ്‌ കുറ്റിപ്പുറം, ബാല താരങ്ങളായ തമന്ന, തമീമ, സിനാൻ ഷാ തുടങ്ങിയവർ മാവേലി തമ്പുരാന് ഊഷ്മളമായവരവേൽപ്പ് നൽകിയത്.കൃഷിയുടെ പ്രധാന വിളവെടുപ്പിനും ഏല്ലാവിധ ആശംസകളും നേരാനും മാവേലി മറന്നില്ല.
The post തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി appeared first on Valanchery Online.
പുഴനമ്പ്രത്ത് അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി
കുറ്റിപ്പുറം : അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി. പുഴനമ്പ്രത്ത് നിളയോരം പാർക്ക് റോഡരികിലാണ് സ്വകാര്യ വ്യക്തി വയൽ നികത്തുന്നത്. നേരത്തേ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിട്ടും നികത്തൽ തുടർന്നതോടെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം, ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വയൽനികത്തുന്നതെന്നും ആക്ഷേപമുണ്ട്. രാത്രിയുടെ മറവിലാണ് വയൽനികത്തൽ നടക്കുന്നത്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നികത്തിയ വയലിൽ കൊടിനാട്ടിയത്. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
The post പുഴനമ്പ്രത്ത് അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി appeared first on Valanchery Online.
കാണികളുടെ മനം കവർന്ന് പൂണേരി കാളപൂട്ട് കണ്ടത്തിലെ പോത്ത് പൂട്ട് മത്സരം
ഇരിമ്പിളിയം: കാർഷികോത്സവത്തിന്റെ ഭാഗമായി മർഹൂം പൂണേരി കുഞ്ഞീൻ ഹാജിയുടെ പൈങ്കണ്ണുരിലുള്ള പോത്ത് പൂട്ട് കണ്ടത്തിൽ വെച്ച് ഫ്രന്റ്സ് പോത്ത് പൂട്ട് & കാളപൂട്ട് വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പോത്ത് പൂട്ട് മത്സരം കാണാൻ നിരവധി കർഷകരുൾപ്പെടെ ആയിരക്കണക്കിന് കാർഷിക പ്രേമികളാണ് മത്സരം കാണാനെത്തിയത്. ദൂരദിക്കുകളിൽ നിന്നു പോലും നിരവധി പേർ പങ്കെടുത്ത നൂറ് കണക്കിന് ജോഡി പോത്തുകളുടെ ഈ മത്സര മേളയിലൂടെ ലഭിക്കുന്ന വരുമാനം നിരവധി പാവപ്പെട്ട രോഗികൾക്കടക്കമുള്ള വ്യക്തികൾക്കും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായാണ് ഫണ്ടുകൾ ചിലവഴിക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഫിറോസ് കുന്നുംപറമ്പിൽ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മുഫീദ ഗ്രൂപ്പ് വെട്ടിച്ചിറ ഒന്നാം സമ്മാനമായ ബുള്ളറ്റിനും ട്രോഫിക്കും, കെ.വി ഗ്രൂപ്പ് മണപ്പക്കാട് രണ്ടാം സമ്മാനമായ സ്ക്കൂട്ടിക്കും അർഹത നേടി.
ചങ്ങമ്പള്ളി അബൂ യൂസഫ് ഗുരിക്കൾ, ഡോക്ടർ നടക്കാവിൽ മുഹമ്മദാലി, വെസ്റ്റേൺ പ്രഭാകരൻ, വി.പി സാലി, പൂണേരി ഫൈസൽ, തൈക്കാടൻ മാനു കരേക്കാട്, പുതുവള്ളി അലി, മാനുപ്പ പള്ളിക്കണ്ടം, പാലക്കൽ മുഹമ്മദ് തുടങ്ങിയ പ്രമുഖർ സമ്മാനദാനത്തോടനുബന്ധിച്ച് സംസാരിച്ചു. ശേഷം പ്രസ്തുത വേദിയിൽ വെച്ച നടന്ന ചടങ്ങിൽ വെച്ച് കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച കർഷകർക്കുള്ള ആദരിക്കൽ ചടങ്ങിൽ മികച്ച കർഷകരായി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച പാലക്കൽ മുഹമ്മദ് എന്ന പുഗ്ഗ്, ഐ.പി കുഞ്ഞാനു വെണ്ടല്ലൂർ എന്നിവർക്കുള്ള ട്രോഫി വിതരണം ഫിറോസ് കുന്നുംപറമ്പിൽ നിന്നും അവർ ഏറ്റുവാങ്ങി. കർഷക കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്ഥഫ വളാഞ്ചേരി, ബാവ മാഷ്, മുബാറക്ക്, സി.എം.രാജേന്ദ്രൻ തൃശ്ശൂർ എന്നിവർ കർഷകരെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിച്ചു.
The post കാണികളുടെ മനം കവർന്ന് പൂണേരി കാളപൂട്ട് കണ്ടത്തിലെ പോത്ത് പൂട്ട് മത്സരം appeared first on Valanchery Online.
കൃഷി പഠന പദ്ധതിയുടെ ഭാഗമായി വയലില്‍ എത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു
The post കൃഷി പഠന പദ്ധതിയുടെ ഭാഗമായി വയലില്‍ എത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു appeared first on Valanchery Online.
പ്രളയം ഇല്ലത്തപ്പടി തോട് തകർത്തു; ആശങ്കയിലായി വെണ്ടല്ലൂർ പുഞ്ചപ്പാടത്തെ കർഷകർ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്കിലെ ഏറ്റവും കൂടുതൽ കൃഷിയിറക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെ ഇല്ലത്തപ്പടി തോട് പ്രളയത്താൽ തകർന്നത് കർഷകരെ വിഷമത്തിലാക്കിയിരിക്കുകയാണ്. കുത്തിയൊലിച്ചൊഴുകുന്ന വെള്ളം കാരണം നൂറ് കണക്കിന് കർഷകരാണ് കൃഷി ചെയ്യാനാകാതെ വിഷമവൃത്തത്തിലാകുന്നത്.
അധികാരികൾ ഇടപെട്ട് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ കാണണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിക്കും, സ്ഥലം MLA പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള അധികാരികൾക്ക് നിവേദനം നൽകാനും, സമരപരിപാടികൾ ആരംഭിക്കാനും ഇരിമ്പിളിയം പഞ്ചായത്ത് കിസാൻ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി ബാവ മാഷ് കാളിയത്ത്, കുട്ടൻ മങ്കേരി, ഐ.പി കുഞാനു, പി.സേതുമാധവൻ നായർ എന്നിവർ പ്രസംഗിച്ചു.
The post പ്രളയം ഇല്ലത്തപ്പടി തോട് തകർത്തു; ആശങ്കയിലായി വെണ്ടല്ലൂർ പുഞ്ചപ്പാടത്തെ കർഷകർ appeared first on Valanchery Online.
പട്ടാമ്പിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി
കൊപ്പം : പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഏഴരക്ക് പുതിയ റോഡ് ആണ് സംഭവം. പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് വരുന്ന ലക്ഷ്മി ബസ് ആണ് പാടത്തേക്ക് മറിഞ്ഞ്. അപകട സമയം വളരെകുറച്ച് യാത്രക്കാരെ ബസിൽ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് നിസാര പരിക്കേറ്റു. അതിൽ ഒരു കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്ന് അറിയുന്നു. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വിവരം ലഭ്യമാവുകയുള്ളൂ.റോഡിൽ കൈവരികൾ ഇല്ലാത്തത് ഇവിടെ അപകടത്തിന് വഴിയൊരുക്കുന്നു.മുൻപും പല അപകടങ്ങൾ ഈ ഭാഗത്തു നടന്നിട്ടുണ്ട്.
Summary: bus fell into a field near pattambi.
The post പട്ടാമ്പിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി appeared first on Valanchery Online.