festival Archives - Valanchery Online

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ  യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം കൈവരിച്ചത്. 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഈ മേളയിൽ മാറ്റുരക്കാനെത്തിയിരുന്നു.‌

വളാഞ്ചേരി മൂച്ചിക്കലിലെ പരേതനായ പരുത്തിക്കലായിൽ മമ്മിക്കുട്ടി ഹാജിയുടെ ഇളയമകനാണ് ഷാർജയിൽ ജോലി ചെയ്യുന്ന ഷുക്കൂർ. ഇതിനു മുമ്പും യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്ന  ഫോട്ടോഗ്രാഫി മേളകളിൽ ഷുക്കൂറിന്റെ ക്യാമറാക്ലിക്കുകൾ ഇടം നേടിയിരുന്നു. ഷാർജാ എമിറേറ്റിന്റെ  ഉപ ഭരണാധികാരി സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയിൽ നിന്നും രണ്ടാം സ്ഥാനത്തിനുള്ള ബഹുമതി ഷുക്കൂർ ഏറ്റുവാങ്ങി.

The post അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം appeared first on Valanchery Online.

20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ ഫെസ്റ്റിവൽ കാലയളവിൽ സമ്മാന പദ്ധതികൾക്ക് പുറമേ കലാകായിക പ്രദർശനങ്ങളും മെഗാ ബംബർ സമ്മാനം നൽകുന്ന സമാപന വേളയിൽ പൊതുജനങ്ങൾക്കായി വമ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ അടക്കമുള്ള കലാഉത്സവങ്ങൾ ഒരുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലാഭവിഹിതം ലഭിക്കുകയാണെങ്കിൽ സംഘടനയിലെ വളാഞ്ചേരിയിലെ അർഹരായ വ്യാപാരികൾക്ക് ഭവനം നിർമ്മിച്ച് നൽകുന്ന പദ്ധതിയും പരിഗണനയിലാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡണ്ട് കെ മുഹമ്മദലി, സെക്രട്ടറി ഷാജഹാൻ, ട്രഷറർ വത്സൻ മേനോൻ ചോലാസ് ബാപ്പു, ഖത്തർ അലി ഹാജി ,മായിൻകുട്ടി തുടങ്ങിയവർ അറിയിച്ചു.

The post 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.

വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും.

ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മെയ്‌ മൂന്നുവരെയാണ്‌ ഫെയർ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പനശാലയും പ്രവർത്തിക്കും. എംപിഐ, ഹോർട്ടികോർപ് എന്നിവയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനവും മിതമായ വിലയിൽ മേളയിൽനിന്ന്‌ വാങ്ങാം.

The post വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം appeared first on Valanchery Online.

മാഘമക ഉത്സവത്തിനു തിരുനാവായയിൽ സമാപനമായി
തിരുനാവായ : മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ നിളാ ആരതിയും നിളാപൂജയും നടന്നതോടെ മാഘമക ഉത്സവത്തിനു സമാപനം. നിളാവന്ദനത്തോടെ വ്യാഴാഴ്ചയാണ് മാഘമകം തുടങ്ങിയത്. സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെ വിവിധ ആശ്രമങ്ങളിൽനിന്ന് സംന്യാസി പ്രതിനിധികളുമെത്തി. താനൂർ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി അതുല്യാമൃതപ്രാണ, മുൻ ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി, പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ, മാനവേന്ദ്രവർമ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് നിളാ ആരതിയും നിളാപൂജയും നടന്നത്.

ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ തിരുനാവായയിൽ രൂപവത്കരിച്ച പ്രത്യേക സംഘാടകസമിതിയാണ് ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. തുടർന്നു ചേർന്ന സമ്മേളനത്തിൽ എ.കെ. സുധീർ നമ്പൂതിരി അധ്യക്ഷതവഹിച്ചു.

സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹപ്രഭാഷണം നടത്തി. സപ്തനദീ പ്രവാഹമുണ്ടാകുന്ന മാഘമാസത്തിൽ നിളയെ പൂജിക്കണമെന്ന പരമ്പരാഗത വിശ്വാസം പ്രപഞ്ച പ്രതിഭാസങ്ങളെ ഈശ്വരസങ്കൽപ്പമായി കാണണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു. മാനവേന്ദ്രവർമ, വി.സി. വിമൽ, മുരളി പടനാട്ടിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് സി.പി. രാജൻ, ശശി കക്കോട്ടിൽ, കൃഷ്ണകുമാർ പുല്ലൂരാൻ, മോഹൻ ദാസ്, കെ. രഘുപാൽ, എം. ബാബു, ടി. സഞ്ജീവ്, സി. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.

The post മാഘമക ഉത്സവത്തിനു തിരുനാവായയിൽ സമാപനമായി appeared first on Valanchery Online.

വൈക്കത്തൂർ ഉത്സവം നാളെ തുടങ്ങും
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. ശുദ്ധിക്രിയകൾ തിങ്കളാഴ്ച വൈകുന്നേരം ആറിന് തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും സന്ധ്യക്ക് നിറമാല, വിളക്കാചാരം തുടങ്ങിയ ചടങ്ങുകളും നടക്കും. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊടിയേറ്റ്. ദിവസവും രാത്രി കലാ-സാംസ്കാരിക പരിപാടികളുമുണ്ട്. ആദ്യദിവസം സ്റ്റേജിൽ സംഗീതയുഗ്മകമാണ്. ബുധനാഴ്ച നളചരിതം കഥകളി. വെള്ളിയാഴ്ചയാണ് ഉത്സവബലി. നിറപറ സമർപ്പണത്തിനും സൗകര്യമുണ്ടാകും.

ശനിയാഴ്ച രാവിലെ എട്ടിന് നാഗപൂജയും വൈകുന്നേരം പള്ളിവേട്ട എഴുന്നള്ളിപ്പ്, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മേളം എന്നിവയുമുണ്ടാകും. പ്രതിഷ്ഠാദിനമായ ഞായറാഴ്ചയാണ് ഉത്സവം സമാപിക്കുന്നത്. വൈകുന്നേരം ആറാട്ടും തുടർന്ന് ആറാട്ടെഴുന്നള്ളിപ്പുമുണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് സ്റ്റേജിൽ നടക്കുന്ന ജ്യോതിഷസദസ്സിനുശേഷം ശുകപുരം ദിലീപ് തായമ്പക അവതരിപ്പിക്കും. ശനിയാഴ്ച രാത്രി ഏഴിന് പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ അനുസ്മരണത്തിൽ സ്മാരകമുദ്രാ സമർപ്പണം നടക്കും.സിനിമാസംവിധായകൻ ഡോ. സത്യനാരായണനുണ്ണി അനുസ്മരണപ്രഭാഷണം നിർവഹിക്കും. തുടർന്ന് കലാമണ്ഡലം അരുണ. ആർ മാരാർ നൃത്തസന്ധ്യ അവതരിപ്പിക്കും. എട്ടിന് ആറാട്ട് മേളം.

ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി കാർമികത്വം വഹിക്കും. മേൽശാന്തിമാരായ മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി, കീഴ്മന രാജേഷ് എമ്പ്രാന്തിരി, ചെറുശ്ശേരി ഗൗതം നമ്പൂതിരി എന്നിവർ സഹായികളാവും. കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് ഉത്സവം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഊന്നൽ നൽകി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും സംഘാടകർ അറിയിച്ചു.

The post വൈക്കത്തൂർ ഉത്സവം നാളെ തുടങ്ങും appeared first on Valanchery Online.

കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ആറുമുതൽ പന്ത്രണ്ടുവരെ തീയതികളിൽ നടക്കും. ആഘോഷങ്ങൾ ചുരുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവപരിപാടികൾ. ക്ഷേത്രച്ചടങ്ങുകളെല്ലാം നടത്തും. ഏഴ്, എട്ട്, ഒൻപത് തീയതികളിൽ പി.എസ്.വി. നാട്യസംഘാംഗങ്ങൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള കഥകളി ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായുള്ള ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, തായമ്പക തുടങ്ങിയവയും ആത്മീയപ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടികൾ ആര്യവൈദ്യശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ലഭ്യമാകും.

The post കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 20ന് ആരംഭിക്കും
വളാഞ്ചേരി: മലബാർ ദേവസ്വത്തിനു കീഴിലുള്ള വളാഞ്ചേരി വൈക്കത്തൂർ മഹാ ദേവ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 20ന് ആരംഭിക്കും. ഏപ്രിൽ 20 മുതൽ 25 വരെ ആറ് ദിവസങ്ങളായാണ് ഉത്സവം നടത്തുന്നത്. കഥകളി , സംഗീത സമന്വയം വാദ്യ വിസ്മയം, പഞ്ചവാദ്യം, മേളങ്ങൾ തുടങ്ങി ആചാരത്തിലൂന്നിയ കലാപരിപാടികൾ ഉത്സവത്തിന് മിഴിവേകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്തുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി, ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ.ടി രാമകൃഷ്ണൻ അംഗങ്ങളായ മുരളി എൻ, പ്രസാദ്, പാരമ്പര്യ ട്രസ്റ്റി മഴുവഞ്ചേരി വാസുദേവൻ നമ്പൂതിരി, ഊരാളൻ സുരേഷ്‌കുമാർ നമ്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.  ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

The post വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 20ന് ആരംഭിക്കും appeared first on Valanchery Online.

കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു
ആതവനാട്: കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച ചടങ്ങുകൾ മാത്രമായി നടന്നു. വിവിധ ദേശക്കാരുടെ കാളവരവുകളുണ്ടായില്ല. തൃപ്രങ്ങോട് പരമേശ്വരമാരാരുടെ നേതൃത്വത്തിൽ തായമ്പകയും താലപ്പൊലി എഴുന്നള്ളിപ്പും മഞ്ഞപ്പൊടിയാട്ടവും നടന്നു. പൂതനും തിറയും ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തി.

The post കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. 14-നാണ് ദേശതാലപ്പൊലി. കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രമായിട്ടായിരിക്കും ഇത്തവണ ഉത്സവം നടത്തുക. ഞായറാഴ്ച ഒൻപതിനാണ് കൊടിയേറ്റം. 9.30-ന് പൊങ്കാലയുണ്ടാകും. ഇത്തവണ തലപ്പൊങ്കാല മാത്രമേ ഉണ്ടാകൂ. 13-നാണ് പറയെടുപ്പ്. ദാശതാലപ്പൊലി ദിവസം പറനിറപ്പ്, പഞ്ചാരിമേളം, നൊട്ടനാൽത്തറമേളം, പൂതൻ, തിറ കാവുതീണ്ടൽ, കാളവേല, പാതിരാതാലം എഴുന്നള്ളിപ്പ് തുടങ്ങിയവയുണ്ടാകും. 15-ന് ദേശക്കാരുടെ ചവിട്ടുകളിയുമുണ്ടാകും.

The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും appeared first on Valanchery Online.

കോവിഡ്; വൈരങ്കോട് തീയാട്ടുത്സവം ചടങ്ങുകൾ മാത്രം
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ 14 മുതൽ 20 വരെ നടക്കുന്ന തീയാട്ടുത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടക്കും. പൊയ്‌ക്കാള വരവുകളും ആഘോഷച്ചടങ്ങുകളുമുണ്ടാകില്ല. കച്ചവടങ്ങളും ആൾക്കൂട്ടങ്ങളും അനുവദിക്കില്ല.

ആലോചനായോഗത്തിൽ തിരൂർ സി.ഐ ടി.പി. ഫർഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി. ദേവദാസ്, ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ എ.കെ. പ്രേമൻ, അംഗങ്ങളായ ടി.ജെ. രാജേഷ് ചന്ദനക്കാവ്, പി. രാധാകൃഷ്ണൻ, വി. സുബ്രഹ്മണ്യൻ, ദേവസ്വം മാനേജർ മുരളി വള്ളത്തോൾ, വാർഡംഗം ഉണ്ണി വൈരങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

The post കോവിഡ്; വൈരങ്കോട് തീയാട്ടുത്സവം ചടങ്ങുകൾ മാത്രം appeared first on Valanchery Online.

അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല
വേങ്ങര : വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി 26-ന് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും നടക്കാറുള്ള കാളവരവുകൾ ഇത്തവണയുണ്ടാവില്ല.

മറ്റു ചടങ്ങുകളെല്ലാം പതിവുപോലെ നടക്കും. ഫെബ്രുവരി അഞ്ചിന് ഭുവനേശ്വരീ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. 13-ന് മുണ്ടിയൻ കുടികൂട്ടൽ നടക്കും. 16-ന് താലപ്പൊലി കുറിക്കും.

The post അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം കൊടിയേറി
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. വെള്ളിയാഴ്ച രാത്രി ഏഴിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാടിന്റേയും അജിത്ത് നമ്പൂതിരിപ്പാടിന്റേയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രം ഊരാളൻ മഴുവഞ്ചേരി സരേഷ്‌കുമാർ, മേൽശാന്തി വലിയകുന്ന് കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരി, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവർ പങ്കെടുത്തു.

ശനിയാഴ്ച നാഗപൂജയുണ്ടാകും. ബുധനാഴ്ചയാണ് സമാപനം. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും അഷ്ടദ്രവ്യ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശീവേലി, അപ്പം മൂടൽ, ശ്രീഭൂതബലി, തൃകാലപൂജ, മഹാനിവേദ്യം, നിറമാല, ക്ഷേത്രാലങ്കാരം എന്നീ വിശേഷാൽ ചടങ്ങുകളുണ്ടാവും. ചൊവ്വാഴ്ചയാണ് പള്ളിവേട്ട. ബുധനാഴ്ച പറവെപ്പ്, ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.

The post വൈക്കത്തൂർ മഹോത്സവം കൊടിയേറി appeared first on Valanchery Online.