festival advance Archives - Valanchery Online

ഏഴു ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ചു
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഏഴു ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കെ.വേണുഗോപാലൻ അറിയിച്ചു. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കു മലബാർ ദേവസ്വം ബോർഡ് നൽകുന്നതാണിത്.

അംബാൾ കരുമാരക്കാട് ശിവക്ഷേത്രം (18,000), പുറക്കട വിഷ്ണുക്ഷേത്രം (21,500), വെന്നിയൂർ ശിവക്ഷേത്രം (25,000), പൂക്കാട്ടിയൂർ മഹാദേവക്ഷേത്രം (58,500), പൈങ്കണ്ണൂർ മഹാക്ഷേത്രം (28,500), മാറാക്കര എടക്കുട ശിവക്ഷേത്രം (24,000), നിലയംകോട് ശിവക്ഷേത്രം (14,000) എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഉത്സവബത്ത അനുവദിച്ചത്. സ്ഥിരം ജീവനക്കാർക്ക് 6,000 രൂപ വീതവും താൽക്കാലിക ജീവനക്കാർക്ക് 3,500 വീതവും ബത്തയായി ലഭിക്കും.

The post ഏഴു ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ചു appeared first on Valanchery Online.