fellparakkunath temple Archives - Valanchery Online

ചെല്ലൂർ പറക്കുന്നത്ത്‌ ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞുവീണു
കുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിഞ്ഞുവീണു. ക്ഷേത്രമുറ്റത്ത് നിന്നിരുന്ന ആൽമരം കടഭാഗം മുറിഞ്ഞതിനെത്തുടർന്നാണ് നിലംപൊത്തിയത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആൽമരം വീണത്. തിരുവോണമായതിനാൽ ക്ഷേത്രത്തിൽ ഒട്ടേറെ ഭക്തരുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. സമീപത്തെ വൈദ്യുതിക്കമ്പി പൊട്ടിയതല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. ക്ഷേത്രത്തിലെ പ്രധാന ആൽമരമാണ് ഇതോടെ ഇല്ലാതായത്.

The post ചെല്ലൂർ പറക്കുന്നത്ത്‌ ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞുവീണു appeared first on Valanchery Online.