fell Archives - Valanchery Online

പുലാമന്തോൾ മാലാപറമ്പിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടു
പുലാമന്തോൾ: സംസ്ഥാന പാത 73ലെ മാലാപറമ്പ് ചോലവളവിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാർ ചോലവളവിന് സമീപത്തെ വളവിൽ വച്ച് നിയന്ത്രണം വിടുകയും റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് താഴ്ചയിലേക്ക് പോവുകയുമായിരുന്നു. ഏകദേശം 70 അടി താഴ്ചയുള്ള ഇവിടെ 10 അടിയിൽ വച്ച് കാർ ഒരു മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറിൽ ഡ്രൈവർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഇയാളെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ല എന്ന് അശുപത്രി വൃത്തങ്ങൾ പറഞ്ഞു. അപകട സമയത്ത് കാറിലെ എയർ ബാഗുകൾ കൃത്യമായി പ്രവർത്തിച്ചത് രക്ഷയായത്. കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

The post പുലാമന്തോൾ മാലാപറമ്പിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടു appeared first on Valanchery Online.

രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണി മൂച്ചിക്കൽ അണ്ടർ പാസിനു സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് കടകളിൽ നൽകാനുള്ള കപ്പ ലോഡുമായി വരികയായിരുന്ന ലോറിയാണ്

അപകടത്തിൽ പെട്ടത്. വണ്ടി തിരിച്ചെടുക്കുന്നതിനിടെ ഡ്രൈനേജിൽ തട്ടി മറിയുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

The post രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക്
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് യാത്രാനുമതി. ഇതു മറികടന്നാണ് ചരക്കുലോറി കൊണ്ടുപോയത്. ബാരിക്കേഡുകൾ നീക്കംചെയ്ത് ലോറി കൊണ്ടുപോകുന്നത് പരിസരത്ത് ഉണ്ടായിരുന്നവർ വിലക്കിയെങ്കിലും ഡ്രൈവർ അതു വകവെച്ചില്ല. പരിസരവാസികൾ ബാരിക്കേഡുകൾ പഴയ സ്ഥലത്തുതന്നെ വെപ്പിച്ചതിനുശേഷമാണ് ലോറികൊണ്ടുപോകാൻ അനുവദിച്ചത്. എന്നാൽ ലോറി ഡ്രൈവർ ബാരിക്കേഡ് സുരക്ഷിതമായല്ല കൊണ്ടുവന്നുവെച്ചത്. ഈ സംഭവത്തിനുശേഷമാണ് യുവതി ഇതുവഴി വന്നത്. തട്ടിവീണു കിടന്ന യുവതിയുടെ കൈവിരലുകൾക്കു മേലേക്ക് അതേ ബാരിക്കേഡ് വീഴുകയായിരുന്നു.

The post കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക് appeared first on Valanchery Online.

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം : തീവണ്ടിയാത്രക്കിടെ തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. തിരൂർ ബി.പി. അങ്ങാടി കോട്ടത്തറ ബാലന്റെ മകൾ ശ്യാമിനിക്കാണ്(23) പരിക്കേറ്റത്. ശ്യാമിനിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മൊകേരി ഗവ. കോളേജ് പി.ജി. വിദ്യാർഥിനിയായ ശ്യാമിനി ശനിയാഴ്ച രാവിലെ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയി തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് 2.30-ന് പേരശ്ശന്നൂരിനു സമീപംവെച്ചാണ് അപകടത്തിൽപ്പെട്ടത്. ശുചിമുറിയിൽ പോയി സീറ്റിലേക്ക് തിരിച്ചുവരുന്നതിനിടെ ശ്യാമിനിക്ക് തലകറക്കം അനുഭവപ്പെടുകയും പെട്ടെന്ന് തീവണ്ടിയിൽനിന്ന്‌ പുറത്തേക്ക്‌ തെറിച്ചുവീഴുകയുമായിരുന്നു. ഈ ഭാഗത്തെ റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി വേഗം കുറച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ശ്യാമിനിയെ അവിടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേർന്ന് ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

The post പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ സംരക്ഷണവേലി കടന്ന ലോറി സമീപത്തെ പരസ്യ ബോർഡിൽ തങ്ങി താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വൈദ്യുതി വിച്ഛേതിച്ചാണ് ലോറിയുടെ ക്യാബിനിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്.  ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല.  ലോറി പുറത്തെത്തിക്കുന്നത് മൂലം അൽപസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടു. മൂന്ന് ദിവസം മുൻപ് മറിഞ്ഞ മറ്റൊരു ലോറിയുടെ സമീപമാണ് ഞായറാഴ്ചയും അപകടമുണ്ടായത്. ഈ ലോറി ഇപ്പോഴും റോഡരികിൽ നിന്ന് മാറ്റാതെ കിടക്കുന്നുണ്ട്.

The post വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിഞ്ഞത്. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സമീപകാലത്തായി പണികഴിപ്പിച്ച സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു ലോറി. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

The post വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
വളാഞ്ചേരി: വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം  ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം വട്ടപ്പാറ പ്രധാന വളവിലെ ക്രാഷ് ഗാർഡുകൾ തകർത്താണ് ലോറി താഴ്ചയിലേക്കു മറിഞ്ഞത്  മധ്യപ്രദേശിൽ നിന്നും  എറണാകുളത്തേക്ക് എല്ലുപൊടിയും ആയി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മധ്യപ്രദേശ് സ്വദേശികളായ അഖിൽ (24) മുകേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരേയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മുകേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്ക് മാറ്റി. മാസങ്ങൾക്കുമുൻപ് മറിഞ്ഞ കണ്ടെയ്നർ ലോറിക്ക് മുകളിലേക്കാണ് വീണ്ടും ലോറി മറിഞ്ഞത്. വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

The post വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം appeared first on Valanchery Online.

ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി
തിരുനാവായ: ശക്തമായ കാറ്റിലും മഴയിലും വൈരങ്കോട് ക്ഷേത്രപരിസരത്തുള്ള ആൽമരം കടപുഴകിവീണു. ബുധനാഴ്‌ച പുലർച്ചെ ആറരയോടെയാണ് സംഭവം. 150 വർഷത്തിലേറെ പഴക്കമുള്ള മരമാണ് വീണത്. സമീപം ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

The post ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി appeared first on Valanchery Online.

കൽപകഞ്ചേരിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
കല്പകഞ്ചേരി : ചെറവന്നൂർ പാറമ്മലങ്ങാടിയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരംവീണു. ഡ്രൈവറും യാത്രക്കാരനും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. കടുങ്ങാത്തുകുണ്ടിൽനിന്ന് പുല്ലൂരിലേക്ക് വിവാഹസത്‌കാരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കാവുംപടി സ്വദേശി ഹനീഫ ഒറുവിങ്ങൽ, ഓട്ടോ ഡ്രൈവർ അസൈനാർ എളയോടത്ത് എന്നിവരാണ് രക്ഷപ്പെട്ടത്.

റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഭീമൻ പുളിമരം കടപുഴകി വീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കു വീണ മരം റോഡിനു കുറുകെയുള്ള വൈദ്യുതിലൈനിൽത്തട്ടി കെട്ടിടത്തിനു മുകളിൽ പതിച്ചു. തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

The post കൽപകഞ്ചേരിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു appeared first on Valanchery Online.

കാവുംപുറത്ത് കല്ലു കയറ്റിയ ലോറി പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
വളാഞ്ചേരി : വട്ടപ്പാറ താഴെ കാവുംപുറത്ത് പാലത്തിൽ ടിപ്പർലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുടിപ്പിൻവളവിനു താഴെ പാലത്തിന്റെ കൈവരികളിൽ ഇടിച്ചാണ് മറിഞ്ഞത്. തോട്ടിലേക്ക് വീഴാതെ റോഡിലേക്ക് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്ക് താബൂക്കുമായി പോകുകയായിരുന്നു ലോറി. നിസാരമായി പരിക്കേറ്റ ടിപ്പറിലെ ഡ്രൈവറും ക്ലീനറും വളാഞ്ചേരി സ്വകാര്യ അശുപത്രിയിൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വളാഞ്ചേരിക്കും വെട്ടിച്ചിറയ്ക്കുമിടയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

The post കാവുംപുറത്ത് കല്ലു കയറ്റിയ ലോറി പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. വട്ടപ്പാറയിലെ പ്രധാന വളവിൽ മറിഞ്ഞ ലോറി നിരങ്ങി നീങ്ങി തകർന്നു കിടക്കുകയായിരുന്ന സുരക്ഷാഭിത്തി മറികടന്ന് മുപ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

തലകീഴായി വീണ ലോറി പാടെ തകർന്നു. ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് അറിയുന്നു. അപകടത്തിൽ നിസാര പരിക്കുകളേറ്റ ഡ്രൈവർ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനർ മുഹമ്മദ് റഫീഖ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം appeared first on Valanchery Online.

ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി
അങ്ങാടിപ്പുറം:ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിൽ വീണ്ടും അപകടം.

മലപ്പുറം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറിയാണ് പാലത്തിന്റെ കൈവരികൾ തകർത്ത് ചെറുപുഴയിലേക്ക് മറിഞ്ഞത്. ലോഡ് ഇറക്കിവരികയായിരുന്നു.  ഞായറാഴ്ച രാവിലെയാണ്‌ അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.

The post ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി appeared first on Valanchery Online.