felicitates Archives - Valanchery Online

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി
വളാഞ്ചേരി:എസ്.എസ്.എൽ.സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി മുന്സിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാർഥികൾക്കും എം.എസ്.എഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റ് അഷ്റഫ് അമ്പലത്തിങ്ങലിന്റെ സാന്നിധ്യത്തിൽ കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് അബു യൂസുഫ് ഗുരുക്കൾ വിദ്യാർഥികളെ ആദരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം ട്രഷറർ ഒ.പി റഹൂഫ്, യഹിയ, അൻവർ മുളമുക്കിൽ, സഫുവാൻ മാരാത്ത്, ടി.കെ മുനവ്വിർ, എ.പി ഫാരിസ്, ആഷിഖ് എം, മർഷദ്, സുഹൈൽ കെ.കെ, സഫുവാൻ ടി.പി എന്നിവർ പങ്കെടുത്തു.

The post എസ്.എസ്.എൽ.സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി appeared first on Valanchery Online.

പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ
വളാഞ്ചേരി: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലെയും ഗവൺമെൻറ് സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ സൗജന്യമായി നൽകി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ  അഭിനന്ദിച്ച് മന്ത്രി കെ ടി ജലീൽ. സെക്രട്ടറിയേറ്റ് ഹയർ എഡൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഓഫീസ് സ്റ്റാഫിനുള്ള മാസ്ക്കുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫയർ ഫോറം ചീഫ് കോ-ഓർഡിനേറ്റർ  വെസ്റ്റേൺ പ്രഭാകരൻ,  കുറ്റിപ്പുറം പഞ്ചായത്ത്‌ വാർഡ് മെമ്പർ പ്രീതി, കെ പി ഗഫൂർ, മന്ത്രിയുടെ ഗൺമാനായ പി ജെ അനിൽകുമാർ, ഡ്രൈവറായ പി ജയപ്രകാശ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്ന നിഷ്കർശത സർക്കാർ മുന്നോട്ടു വെച്ച സാഹചര്യത്തിൽ ജനങ്ങളിലേക്ക് മാസ്ക്ക് എത്തിക്കുക എന്നുള്ളതിൻറെ ഭാഗമായി വ്യക്തിപരമായി ഇത്തരത്തിലുള്ള പ്രവൃത്തിയുമായി മുന്നോട്ടുവന്ന ഷുക്കൂർ അഭിനന്ദനാർഹനാണെന്നും മന്ത്രി പറഞ്ഞു. ഇതുപോലെ എല്ലാവരും തങ്ങളാൽ കഴിയുന്നത് പോലെ സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

The post പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ appeared first on Valanchery Online.

ജ്ഞാനപീഠം അവാർഡ് ജേതാവ് മഹാകവി അക്കിത്തത്തിന് അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ സ്നേഹാദരം
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മാറിയ, മലയാളത്തിന്റെ സുകൃതം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം അബുദാബിയുടെ ആദരം. കെഎംസിസി  നേതാക്കൾ കവിയുടെ  പാലക്കാട് തൃത്താല കുമരനെല്ലുരിലെ  വസതിയിൽവെച്ച്  മെമന്റൊ നൽകി ആദരിച്ചത്. വളരെ വൈകിയാണങ്കിലും അക്കിത്തത്തിന് ജ്ഞാന പീഠം ലഭിച്ചത് അർഹതക്കുള്ള അംഗീകാരമാണ്. മലയാള സാഹിത്യത്തിന്  വേണ്ടി  ജീവിതം ഉഴിഞുവെച്ച മഹാ പ്രതിഭയാണ് അക്കിത്തമെന്ന് ചടങ്ങിൽ  കെ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.

അബുദാബി കോട്ടക്കൽ മണ്ഡലം KMCC പ്രിസിഡന്റ് മൊയ്‌ദുട്ടി, ജോയിന്റ് സെക്രട്ടറി ജാഫർ പാരമ്പാടൻ, അഷ്‌റഫ്‌ വേളേരി, നൗഷാദ്, സഖാഫ് തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post ജ്ഞാനപീഠം അവാർഡ് ജേതാവ് മഹാകവി അക്കിത്തത്തിന് അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ സ്നേഹാദരം appeared first on Valanchery Online.

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു
കുറ്റിപ്പുറം ഉപജില്ല കെ.എസ്.ടി.യു സബ് ജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.കറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ല പ്രസിഡന്റ് പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി .യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.മധുസൂദനൻ ,കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.കുഞാപ്പുജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.അഹമ്മദ്, ജില്ലാ സെക്രട്ടറി സി.എ.അബ്ദുറഹിമാൻ, സബ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്മുസ്തഫ, അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, അഡ്വ: ഹമീദ് സി.എം റിയാസ് ,സുൽഫി, സാജിദ് തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.ടി.യു.ജില്ല സെക്രട്ടറി കെ.എം ഹനീഫ മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. ലത്തീഫ്, ഷംസു, യൂനസ്, റഹീം, ഷാനവാസ് ,തുടങ്ങിയവർ നേതൃത്വം നൽകി.

Summary: KSTU kuttipuram sub district felicitates lss and uss winners.

The post എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു appeared first on Valanchery Online.