felicitated Archives - Valanchery Online

പുറമണ്ണൂർ മജ്ലിസ് എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു
ഇരിമ്പിളിയം: പുറമണ്ണൂർ മജ്ലിസ് എൽപി സ്കൂളിൽ നിന്നും 2019 -20 അധ്യയന വർഷത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു. കുറ്റിപ്പുറം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് നേടിയ സ്കൂളാണ് മജ്‌ലിസ് എൽപി സ്കൂൾ. മജ്‌ലിസ് ട്രഷർ മാനു ഹാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇരിമ്പിളിയം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വീ. ടി അമീർ സമ്മാനദാനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജലാലുദ്ദീൻ, പി ടി എ പ്രസിഡണ്ട് ഷാജഹാൻ മറ്റു അധ്യാപകരും ജീവനക്കാരും പങ്കെടുത്തു

The post പുറമണ്ണൂർ മജ്ലിസ് എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു appeared first on Valanchery Online.

മുഹമ്മദ് ഫായിസിന് മഅദിൻ അക്കാദമിയുടെ അനുമോദനം
മലപ്പുറം : ആത്മവിശ്വാസത്തിന്റെ നാടൻ പ്രയോഗങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ കിഴിശ്ശേരിയിലെ മുഹമ്മദ് ഫായിസിനെ മഅദിൻ അക്കാദമി അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉപഹാരം നൽകി.

കോവിഡ് കാലത്ത് കേട്ട ഏറ്റവും വലിയ ആശ്വാസവചനമാണ് ഫായിസിന്റേതെന്നും നിരാശയെന്നൊരു പദം ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഫായിസ് തന്റെ വീഡിയോയിലൂടെ പഠിപ്പിച്ചതെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. ചടങ്ങിൽ സമസ്ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, ദുൽഫുഖാർ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പങ്കെടുത്തു.

The post മുഹമ്മദ് ഫായിസിന് മഅദിൻ അക്കാദമിയുടെ അനുമോദനം appeared first on Valanchery Online.

എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ
തിരുന്നാവായ: എസ് എസ് എൽ സി  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ ആദരിച്ചു. തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോട്ടയിൽ അലവി ഉപഹാരം നൽകി. കെ.എം.  ഗഫൂർ, അയൂബ് നാലകത്ത്, ഫൈസൽ വളപ്പിൽ,  ഇ.സൈതാലികുട്ടി, ജമാൽ വെട്ടൻ, പി.അൻവർ, സി.കെ. സാദിഖ്, എം. റശീദ്, ഫൈസൽ,  ഹാഫി തുടങ്ങിയവർ പങ്കെടുത്തു.

The post എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ appeared first on Valanchery Online.