felicitate Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് KSSPAയുടെ നേതൃത്വത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിച്ചു. ദീർഘകാലം സർക്കാറിന് സേവനം ചെയ്ത ഏറ്റവും മുതിർന്ന പൗരന്മാരായ കെ. വേലായുധൻ നായർ പകരനെല്ലൂർ (Rtd Police), എം പുരുഷോത്തമൻ  പേരശ്ശന്നൂർ (Rtd Police), ദമോദരൻ നായർ നടുവട്ടം (Rtd health department) എന്നിവരെ KSSPA സംസ്ഥാനക കൗൺസിൽ അംഗങ്ങളായ എം. അബ്ദുൾ ഖാദർ, സി.ടി. ബാലഭാസ്കരൻ മാസ്റ്റർ, മണ്ഡലം പ്രസിഡങ് എം.ടി. രാമചന്ദ്രൻ എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു. ടി. അബ്ദുൾറഹിമാൻ മാസ്റ്റർ, എം.എസ് ഉണ്ണി കൃഷണൻ മാസ്റ്റർ, കെ.കെ. രാധകൃഷ്ണൻ മാസ്റ്റർ, സി.കെ. ദേവികുട്ടി ടീച്ചർ, ഹരിദാസൻ ഇ.വി.,കോൺഗ്രസ് നേതാവായ കെ.സി കേശവനുണ്ണി പകരനെല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
The post കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു appeared first on Valanchery Online.
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി: കൃഷി ജാഗരൻ പ്രസിദ്ധീകരണത്തിന്റെയും ഐസിഎആർ, ഐഎആർഐ ന്യൂഡൽഹിയുടെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സമഗ്ര കൃഷി വികസനത്തിന് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സുലഭ എഫ് പി സി ചെയർമാനും എടയൂർ മണ്ഡലം
കോൺഗ്രസ് പ്രസിഡൻ്റുമായ കെ കെ മോഹനകൃഷ്ണനെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. മുജീബ് കുളക്കാട് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, കെ മുരളീധരൻ, കെ പി വേലായുധൻ, അഷ്റഫ് രാങ്ങാട്ടൂർ, എ പി നാരായണൻ മാസ്റ്റർ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, സുരേഷ് പിള്ളാസ്, കെ ടി മൊയ്തു മാസ്റ്റർ, രാജൻ മാസ്റ്റർ
The post മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
കുറ്റിപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ദിൽഷാനയെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു : തൃശൂർ കേരള വർമ കോളേജ് വിദ്യാർത്ഥിനിയായ ദിൽഷാനയെ പൈങ്കണ്ണൂരിലെ വസതിയായ ” സീ മഹലിൽ ” എത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉപഹാരം സമ്മാനിച്ചത് : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി , വൈസ് പ്രസിഡണ്ട് പി സി എ നൂർ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ സുബൈർ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ആയിഷ ചിറ്റകത്ത് , ബ്ലോക്ക് പഞ്ചായത്ത് മെംബർ സാഹിറ ചക്കിങ്ങൽ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിൽജി എന്നിവരാണ് ദിൽഷാനയുടെ  വസതിയിൽ എത്തി ഉപഹാരം സമർപ്പിച്ചത്.
The post റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് appeared first on Valanchery Online.
കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ്
കുറ്റിപ്പുറം: T20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശിയായ ഏക മലയാളി ജിബിൻ പ്രകാശിനെ ആദരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനെ യൂത്ത്‌ കോൺഗ്രസ്സ്‌ കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയും യൂത്ത്‌ കൊൺഗ്രസ്സ്‌ കുറ്റിപ്പുറം മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. അനുമോദന ചടങ്ങിൽ ബഷീർ പാറക്കൽ, വിനു പുല്ലാനൂർ, നൗഫൽ പാലാറ, ബാസിൽ വീ പി, മനോജ്‌, വേലായുധൻ, സലാം പാഴൂർ, ഹാഷിം ജമാൻ, ശബാബ് വക്കരത്ത്, രാജേഷ് കാർത്തല, മുഹമ്മദ് എന്നിവർ പങ്കെടുത്തു.
The post കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ് appeared first on Valanchery Online.
ഫെല്ലോഷിപ്പ് നേട്ടം; ഐശ്വര്യാ പത്മദാസനെ അനുമോദിച്ചു കുറ്റിപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി
കുറ്റിപ്പുറം : യൂറോപ്യൻ യൂണിയന്റെ 60 കോടി രൂപ ഗ്രാന്റുള്ള മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യാ പത്മദാസനെ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉപഹാരം നൽകി. പ്രസിഡന്റ്‌ ഭാസ്‌കരൻ അധ്യക്ഷതവഹിച്ചു. ഇ.വി. ഷംസുപ്പ, ബാലഭാസ്‌കരൻ, ടി.കെ. സക്കീർ, ഹാരിസ് പൊറ്റാരത്ത്, ആനന്ദൻ മൂർക്കത്ത്, ടി.കെ. കുഞ്ഞവറാൻ, വി.പി. മുസ്തഫ, ലത മാരായത്ത്, കമ്പാല മണി തുടങ്ങിയവർ പങ്കെടുത്തു.
The post ഫെല്ലോഷിപ്പ് നേട്ടം; ഐശ്വര്യാ പത്മദാസനെ അനുമോദിച്ചു കുറ്റിപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി
ആതവനാട്: ആതവനാട് പഞ്ചായത്ത് സേവാഭാരതി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയികളുടെ വീടുകളിലെത്തി ഉപഹാരം വിതരണംചെയ്തു. കെ.പി. ശശിധരൻ, ടി. സുരേഷ് കുമാർ, കെ.പി. വിജയൻ, പി.പി. സുബ്രഹ്മണ്യൻ, കെ. ശ്രീനിവാസൻ, സി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി appeared first on Valanchery Online.
സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി
മാറാക്കര: കേരളത്തിന്റെ സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി. സി.എച്ച്. സെന്റർ ധനശേഖരണാർഥം നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു നാട്ടുകാരൻകൂടിയായ അബ്ദുൽറഹീമിന് സ്വീകരണമൊരുക്കിയത്.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉപഹാരംനൽകി. വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.എച്ച്. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ, കൺവീനർ സി. അബ്ദുറഹ്‌മാൻ, കാടാമ്പുഴ മൂസ ഹാജി, എ.പി. മൊയ്തീൻകുട്ടി, അബു ഹാജി കാലോടി, അബൂബക്കർ തുറക്കൽ, ഒ.കെ. കുഞ്ഞുട്ടി, ബക്കർ ഹാജി കരേക്കാട് തുടങ്ങിയവർ പങ്കെടുത്തു.
The post സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി appeared first on Valanchery Online.
പ്രകൃതി വിഭവങ്ങളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ നിർമ്മിച്ച് ജീവിത വിജയം; വനിതാ ദിനത്തിൽ സുചിത്രയെ ആദരിച്ച് കെ.എം.ആർ.യു
The post പ്രകൃതി വിഭവങ്ങളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ നിർമ്മിച്ച് ജീവിത വിജയം; വനിതാ ദിനത്തിൽ സുചിത്രയെ ആദരിച്ച് കെ.എം.ആർ.യു appeared first on Valanchery Online.
ബി.എസ്.ഡബ്യു ഒന്നാം റാങ്ക്; അനുഗ്രഹയെ ആദരിച്ച് കിഴക്കേകര കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് ബി.എസ്.ഡബ്യു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുഗ്രഹയെ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 15 കിഴക്കേകര കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ ഉപഹാരം നൽകി.വാർഡ് കൗൺസിലർ സുബിദ രാജൻ, മണ്ഡലം സെക്രട്ടറി വി.പി ജിഷ, രമേശ്‌ മഞ്ചറ, ബൈജു പാറശ്ശേരി, ശ്രീജിത്ത്‌, സുബ്രഹ്മന്യൻ, ശ്രീധരൻ, പ്രസൂൺ, ഹംസ, രഞ്ജിത്ത് പാലത്തോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.  കൊട്ടാരം ധർമരാജന്റെ മകളാണ് അനുഗ്രഹ.
The post ബി.എസ്.ഡബ്യു ഒന്നാം റാങ്ക്; അനുഗ്രഹയെ ആദരിച്ച് കിഴക്കേകര കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി
എടയൂർ: എടയൂർ പഞ്ചായത്ത് മനക്കൽപടി അംഗൻവാടിയിൽ 29 വർഷം സേവനമനുഷ്ഠിച്ച വിജയകുമാരി ടീച്ചറെ എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അംഗൻവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ഹിലർ കൊക്കോടൻ ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി മുസ്തഫ മച്ചിഞ്ചേരി പൊന്നാട അണിയിച്ചു.
The post മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.
എൻ.സി.സി ക്യാമ്പിലെ മെഡൽ നേട്ടം; നബീലിനെ ആദരിച്ചു എടയൂർ വായനശാല പൗരസമതി
എടയൂർ: ഡൽഹിയിൽ വെച്ച് നടന്ന എൻ.സി.സിയുടെ തൽസൈനിക് ക്യാമ്പിലെ ഒബ്സ്ടക്കിൽ ടൈയിനിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ എടയൂർ സ്വദേശി നബീലിനെ എടയൂർ വായനശാല പൗരസമതി ആദരിച്ചു. മുഖ്യ രക്ഷാധികാരി കെ.പി.ഗോപിനാഥൻ, സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ഖജാൻജി പാലക്കൽ ബഷീർ, ജോ. സിക്രട്ടറി ജയപ്രകാശ് കമ്മങ്ങാട്ടിൽ, എക്സിക്യൂട്ടിവ് അംഗം മനോജ് കെ. വി ; ബാബു തുടങ്ങിയവർ പങ്കെടുത്തു.
The post എൻ.സി.സി ക്യാമ്പിലെ മെഡൽ നേട്ടം; നബീലിനെ ആദരിച്ചു എടയൂർ വായനശാല പൗരസമതി appeared first on Valanchery Online.
ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്
വളാഞ്ചേരി: കേരളത്തിനുവേണ്ടി 36 ആമത് നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ വെള്ളി മെഡൽ നേടിയ  മുഹമ്മദ് ആഷിക്, ഋഷി ദത് ഖോഖോയിൽ വെള്ളി മെഡൽ നേടിയ ശ്രീബിൻ, അതുൽ വേണു, എൻ.സി.സി നാഷണൽ സൈനിക് ക്യാമ്പിൽ ഗോൾഡ് മെഡൽ നേടിയ  നബീൽ.എം.പി എന്നീ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് വിദ്യാർത്ഥികൾക്കും നാഷണൽ ഗെയിംസ് കൊക്കോ കോച്ച് കെ.മുഹമ്മദ് ആഷിക്കിനും കോളേജിൽ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി സ്വീകരണം നൽകി. എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്  ഒ.സി സലാഹുദ്ദീൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ. മുഹമ്മദലി,ട്രഷറർ   പ്രൊഫ.പാറയിൽ മൊയ്തീൻകുട്ടി, പ്രിൻസിപ്പൽ  പ്രൊഫ.ഷാജിദ് പി പി,   കായിക വിഭാഗം മേധാവി  പ്രൊഫ.ദിനിൽ, ഫിസിക്സ്‌ വിഭാഗം മേധാവി ഡോ.ഷൈലജ.യു എൻ.സി.സി ഓഫീസർ പ്രൊഫ.കെ.വി.നാജിയ, ഐ.ക്യു.എ.സികോഡിനേറ്റർ ഡോ.നജില.ടി. വൈ, പ്രൊഫ.ടി.നിസാബ് എന്നിവർ പ്രസംഗിച്ചു
The post ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് appeared first on Valanchery Online.