feed a stomach Archives - Valanchery Online

ഫീഡ് എ സ്റ്റൊമക്ക് ; വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാർ തുക കൈമാറി
വളാഞ്ചേരി: “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിലേക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ വളാഞ്ചേരിയിൽ സേവനമനുഷ്ഠിക്കുന്ന ദന്ത ഡോക്ടർമാർ തുക കൈമാറി. പോലീസ് ഹെഡ് കോർട്ടേഴ്സ് ഐ ജി ശ്രീ വിജയൻ ഐ പി എസ് ന്റെ നേതൃത്വത്തിൽ തുടങ്ങിയ “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിൽ മന്ത്രിയുടെയും, MLAയുടെയും, ചെയർപേഴ്സൺന്റെയും, Dr. മുജീബ് റഹ്മാൻന്റെയും നേതൃതത്തിൽ വളാഞ്ചേരിയിലെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ഭേദമന്യേ, രാഷ്ട്രീയ നേതാക്കളെയും പോലീസുകാരെയും അധ്യാപകരെയും ഡോക്ടർമാരെയും പാലിയേറ്റീവ് വളണ്ടിയർമാരെയും സന്നദ്ധ സംഘടനകളെയും നാട്ടുകാരെയും സമഗ്ര മേഖലയിലെ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് അർഹിച്ച കൈകളിലേക്ക് സമയബന്ധിതമായി മുൻസിപ്പൽ കൗൺസിലർമാരുടെ കണക്കുപ്രകാരം ലോക്ക്ഡൌൺ തീരുന്നത് വരെയുള്ള ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകിയ ഈ സദുദ്യമത്തിൽ സഹകരിച്ച് കൊണ്ട് വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാറുടെ വിഹിതമായ 25000/- രൂപ IDA സംസ്ഥാന സെക്രട്ടറി Dr ദീപു ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി Dr മഹേഷ്‌ ജോയ്,മുൻ പ്രസിഡന്റ്‌ Dr ഹാരിസ് KT എന്നിവർ Dr NM മുജീബ് റഹ്മാന് കൈമാറി.

The post ഫീഡ് എ സ്റ്റൊമക്ക് ; വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാർ തുക കൈമാറി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ‘ഒരു വയറൂട്ടാം’ പദ്ധതിക്ക്‌ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുമായി സഹകരിച്ച്‌ വളാഞ്ചേരി നഗരസഭയിലെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണമെത്തിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമായി. പോലീസ്‌ ഹെഡ്‌ക്വർട്ടേഴ്‌സ്‌ ഐജി പി വിജയൻ ഐപിഎസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കി വരുന്നതാണ്‌ ‘ഒരു വയറൂട്ടാം’ പദ്ധതി. വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന 2300 ഓളം ഇതര സംസ്ഥാന തൊഴിലാളികൾക്കാണ്‌ ഇതനുസരിച്ച്‌ ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകുക.

ഇതിന്റെ ഫ്ലാഗ്‌ ഓഫ്‌ കർമ്മം കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

പതിനഞ്ച്‌ ദിവസത്തേക്ക്‌ ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റൂമുകളിൽ നേരിട്ടെത്തി വിതരണം ചെയ്യുന്നതാണ്‌ രീതി.

വാർഡ്‌ കൗൺസിലർമാർ മുഖേനയാണ്‌ ഗുണഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചത്‌. ചടങ്ങിൽ, നഗരസഭാ ചെയർപേഴ്‌സൺ സി കെ റുഫീന, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗണ്ടിലർമാരായ ടി പി അബ്ദുൽ ഗഫൂർ, പി പി ഹമീദ്‌, സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, നഗരസഭാ സെക്രട്ടറി എസ്‌ സുനിൽ കുമാർ, കാട്ടിപ്പരുത്തി വില്ലേജ്‌ ഓഫീസർ എൻ ജയശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ ‘ഒരു വയറൂട്ടാം’ പദ്ധതിക്ക്‌ തുടക്കമായി appeared first on Valanchery Online.