fearless india Archives - Valanchery Online

ഭയരഹിത ഇന്ത്യ എല്ലാവരുടെയും ഇന്ത്യ പ്രചരണ ജാഥ സംഘടിപ്പിച്ചു
വളാഞ്ചേരി:ഭയരഹിത ഇന്ത്യ എല്ലാവരുടേയും  ഇന്ത്യ എന്ന പ്രമേയവുമായി മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നവംബർ 1ന് നടക്കുന്ന പൗരാവകാശ സംരക്ഷണ ജാഥയുടെ പ്രചരണാർത്ഥം കൊളമംഗലം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ടി.കെ.ആബിദലി അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ സംരക്ഷണ സന്ദേശം അടങ്ങിയ പ്ലക്കാർഡുകളുമായി നൂറോളം പേർ പ്രകടനത്തിൽ അണി നിരന്നു.

കമ്മുട്ടിക്കുളത്ത് വെച്ച് നടന്ന സമാപന യോഗത്തിൽ കെ.മുസ്തഫ മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി. എസ്. ടി. യു. മണ്ഡലം സെക്രട്ടറി എം.പി.സലീം, പാലാറ അബൂബക്കർ, എം.പി.ഷാഹുൽ ഹമീദ്, എൻ.സൈനുൽ ആബിദ്, സി.കെ.സുലൈമാൻ, പി.എം.നസീർ, റഷീദ് കുളമംഗലം, അസ്ലം പരയോടത്ത്, വി.പി. ഹൈദർ, കെ.ടി.നവാസ്, കെ.നാസർ, പി.ടി.മൻസൂർ, പി.ടി.ഹംസ, പി.ടി.സിദ്ധീഖ്, ഇയ്യക്കാട്ടിൽ കുഞ്ഞാവ, റാഷിദ് കുളമംഗലം,സി.പി. ഉബൈദ്എന്നിവർ നേതൃത്വം നൽകി.

The post ഭയരഹിത ഇന്ത്യ എല്ലാവരുടെയും ഇന്ത്യ പ്രചരണ ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.