fci Archives - Valanchery Online

എഫ്.സി.ഐ. ഗോഡൗണുകളിലെ ഒഴിവുകൾ നികത്തണം-സി.ഐ.ടി.യു
കുറ്റിപ്പുറം : എഫ്.സി.ഐ. ഗോഡൗണുകളിൽനിന്ന് വിരമിക്കുന്ന ജീവനക്കാർക്കു പകരം പുതിയവരെ നിയമിക്കണമെന്നും ആശ്രിതനിയമനം നടപ്പാക്കണമെന്നും എഫ്.സി.ഐ. വർക്കേഴസ് അസോസിയേഷൻ (സി.ഐ.ടി.യു.) യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ്‌ രാമദാസ് ഉദ്ഘാടനംചെയ്തു. മണി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സണ്ണി, പീതാംബരൻ, വി.കെ. രാജീവ്, രാജൻ, മൊയ്തീൻ, സുരേഷ്ബാബു, വേലായുധൻ, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

The post എഫ്.സി.ഐ. ഗോഡൗണുകളിലെ ഒഴിവുകൾ നികത്തണം-സി.ഐ.ടി.യു appeared first on Valanchery Online.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിനെതിരെ സിപിഐഎം കുറ്റിപ്പുറത്ത് ജനകീയ ധർണ സംഘടിപ്പിച്ചു
: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിനെതിരെ സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. കുറ്റിപ്പുറം എഫ് സി ഐ ഗോഡൗണിന് മുന്നിൽ വെച്ച് സംഘടിപ്പിച്ച പ്രതിഷേധസമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ പി ശങ്കരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ, കെ ആർ സുകുമാരൻ, കെ എം ഫിറോസ് ബാബു, എൻ വേണുഗോപാൽ, കെ പി എ സത്താർ, എ സൈതലവി, എം പി ജമീല, കെ കെ രാജീവ്‌, എം സുജിൻ, വി പി റംല, സി അബ്ദുൽ കരീം, വി കെ രാജീവ്‌ എന്നിവർ സംസാരിച്ചു.

സമാപന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് ഉത്ഘാടനം ചെയ്തു.

സി കെ ജയകുമാർ സ്വാഗതവും വി കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

The post പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിനെതിരെ സിപിഐഎം കുറ്റിപ്പുറത്ത് ജനകീയ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി
കുറ്റിപ്പുറം : സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എഫ്.സി.ഐ. സ്വകാര്യവത്കരണത്തിനെതിരേ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ സംരക്ഷണവലയം തീർത്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടി ഉദ്ഘാടനംചെയ്തു. സമരസമിതി വർക്കിങ് ചെയർമാൻ കെ. രാമദാസ് അധ്യക്ഷതവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർ ഗുരുക്കൾ, തെക്കെഞ്ചേരി മുഹമ്മദ്കുട്ടി, വി.കെ. രാജീവ്, പി.പി. സണ്ണി, ഇ.എൻ. പീതാംബരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദീഖ്, ഗ്രാമപ്പഞ്ചായത്തംഗം സി.കെ. ജയകുമാർ, പാറക്കൽ ബഷീർ, സമരസമിതി ജനറൽകൺവീനർ സി. അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി appeared first on Valanchery Online.

പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി
കുറ്റിപ്പുറം: പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ മാർച്ച് നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. കെ.പി. ശങ്കരൻ അധ്യക്ഷതവഹിച്ചു. കെ. രാമദാസ്, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, സി.കെ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.

The post പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി appeared first on Valanchery Online.