faughter Archives - Valanchery Online

സ്വന്തം മകളെ ലൈംഗികമായി പീഢിപ്പിച്ച പിതാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43 വയസ്സുകാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്. ഒ. എസ് അഷ്റഫ് അറസ്റ്റ് ചെയ്തത്. സ്കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാമതായി വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയിൽ നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

The post സ്വന്തം മകളെ ലൈംഗികമായി പീഢിപ്പിച്ച പിതാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.