fathul fathah Archives - Valanchery Online

അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനു കീഴിൽ മീലാദ് വിളംബര റാലി നടത്തി
എടയൂർ : അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനുകീഴിൽ മീലാദ് വിളംബരറാലി നടത്തി. കുളമംഗലം സയ്യിദ് അഹ്‌സരി തങ്ങൾ മഖാമിൽനിന്നാരംഭിച്ച റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു. മഖാമിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് പൂക്കോയ തങ്ങൾ നേതൃത്വം നൽകി. ദഫ്മുട്ട്, സ്കൗട്ട്സ്‌, ഫ്ളവർഷോ എന്നിവയുണ്ടായി. സയ്യിദ് ഖാസിംകോയ തങ്ങൾ എടയൂർ, അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, സയ്യിദ് ഹുസൻ കോയ തങ്ങൾ, അബൂബക്കർ മൗലവി വെങ്ങാട്, സി.പി. ഹംസഹാജി അത്തിപ്പറ്റ, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇ.കെ. മൊയ്തീൻ ഹാജി പല്ലാർ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, അബ്ദുൽഖാദർ ഹാജി പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.

The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനു കീഴിൽ മീലാദ് വിളംബര റാലി നടത്തി appeared first on Valanchery Online.