fathima nasiya Archives - Valanchery Online

ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുളമുക്കിൽ ഫാത്തിമ നസിയ സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

നഗരസഭാധ്യക്ഷ റുഫീന സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാർ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.

മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 55 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ഫാത്തിമ നസിയ 401 വോട്ടുകൾ നേടിയപ്പോൾ ഇടതുപിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അസ്മ പാറക്കൽ 346 വോട്ടുകൾ നേടി. മറ്റ് സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന മുൻ വൈസ് പ്രസിഡന്റ് മുനീറ 42 വോട്ടുകളും ശ്യാമള 5 വോട്ടുകളും നേടി.

വളാഞ്ചേരി നഗരസഭയിലെ മുസ്‌ലിം ലീഗിന്റെ കുത്തകയായിരുന്ന മീമ്പാറ ഡിവിഷണിൽ ഭൂരിപക്ഷം കഴിഞ്ഞ തവണ ലഭിച്ച 164 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 55 ആയി കുറഞ്ഞത് യു.ഡി.എഫിന് ക്ഷീണം ചെയ്തു. ലീഗ് നേതൃത്വത്തോട് ഇടഞ്ഞു ചെയർപേഴ്സൺ ആയിരുന്ന എം ഷാഹിന ടീച്ചർ ചെയർപേഴ്സൺ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജി വെച്ചത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രതിപക്ഷ കക്ഷികൾ വികസന മുരടിപ്പ് ആരോപിക്കുന്നുണ്ടെങ്കിലും വികസനകാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അടക്കം വിവിധ അവാർഡുകളും അംഗീകാരങ്ങളും നേടിയത് മുൻനിർത്തി തിരഞ്ഞെടുപ്പിന് നേരിട്ടത് യു.ഡി.എഫിന് രക്ഷയായി.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന മുനീറയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.

The post മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ ഡിവിഷന്‍ 28ലെ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പലിറ്റി മീമ്പാറ 28 ഡിവിഷനിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ്‌ സ്ഥാനാർത്ഥി എം ഫാത്തിമ നസിയ നാമർന്നിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക്‌ യുഡിഎഫ്‌ നേതാക്കളുടേയും പ്രവർത്തകരുടേയും യുഡിഎഫ്‌ നഗരസഭാ കൗൺസിലർമാരുടേയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. വരണാധികാരി. പത്രിക സ്വീകരിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി KM അബ്ദുൽ ഗഫൂർ, യുഡിഎഫ്‌ മുനിസിപ്പൽ ചെയർമാൻ പറശേരി ഹസൈനാർ, കൺവീനർ സലാം വളാഞ്ചേരി, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്രഫ്‌ അമ്പലത്തിങ്ങൽ, നഗരസഭാ ചെയർ പേഴ്‌സൺ സികെ റുഫീന, വൈസ്‌ ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ, യൂത്ത്‌ കോൺഗ്രസ്സ്‌ / യൂത്ത്‌ ലീഗ്‌ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

The post വളാഞ്ചേരി നഗരസഭയിലെ ഡിവിഷന്‍ 28ലെ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.