fasting Archives - Valanchery Online
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാതയോരത്ത് മൂടാലിൽ ഏകദിന ഉപവാസം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ജനരോഷത്തിനു മുൻപിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഒമ്പതുവർഷം മുൻപ് പ്രവൃത്തി ഉദ്ഘാടനം നടന്ന ബൈപ്പാസ് റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ന്യായീരിക്കാനാകാത്തതാണ്. ഇടതുസർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ഓരോ പദ്ധതിക്കും കൃത്യമായ മാനേജ്മെന്റ് സംവിധാനമുണ്ടാക്കി പൂർത്തിയാക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം യു.ഡി.എഫ്. ഏറ്റെടുക്കും.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിനോട് അവഗണന; എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഇന്ന് മൂടാലിൽ ഉപവാസസമരം
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണത്തിൽ സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്നും ഒരു നാടിനേയും അവിടുത്തെ ജനങ്ങളേയും പരിഹസിക്കുകയാണെന്നും ആരോപിച്ച് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്. സമരത്തിന്റെ ആദ്യഘട്ടത്തിൽ ബൈപ്പാസ് കടന്നുപോകുന്ന കോട്ടയ്ക്കൽ, തിരൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ എന്നീ എം.എൽ.എ.മാരും ജനപ്രതിനിധികളും വ്യാഴാഴ്ച രാവിലെ പത്തിന് മൂടാലിൽ ഉപവസിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജില്ലയിൽനിന്നുള്ള യു.ഡി.എഫ്. എം.എൽഎ.മാർ തുടങ്ങിയവർ സമരത്തെ അഭിവാദ്യംചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിനോട് അവഗണന; എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഇന്ന് മൂടാലിൽ ഉപവാസസമരം appeared first on Valanchery Online.
വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി
കോട്ടയ്ക്കൽ: നോമ്പുതുറക്കാൻ വഴിയാത്രക്കാർക്ക് സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി. ചെങ്കുവെട്ടി ജങ്‌ഷനിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ദിവസേന നൂറിലധികം യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
മുസ്‌ലിംലീഗ് മുനിസിപ്പൽ സെക്രട്ടറി കിഴക്കേതിൽ അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ്‌ ടി.പി. മുജീബ്, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ഭാരവാഹികളായ സി.കെ. റസാഖ്, നൗഷാദ് സി.പി, ശരീഫ് കെ.വി, അമീർ പരവക്കൽ, മബ്റൂഖ് കറുത്തേടത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
The post വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി appeared first on Valanchery Online.
എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യദാർഢ്യം; മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിച്ചു ജില്ലാ പരിസ്ഥിതി കൂട്ടായ്മ
മലപ്പുറം:എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഐക്യദാർഢ്യ ഉപവാസം സംഘടിപ്പിച്ചു. എന്റോസൾഫാൻ ദുരിത ബാധിതരോടുള്ള കേന്ദ്ര, കേരള സർക്കാർ അവഗണന അവസാനിപ്പിക്കുക ഓണ നാളിൽ ഈ അതി ജീവന പോരാളികൾക്കും ഓണമുണ്ണാൻ അവസരം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് ഉപവാസം സംഘടിപ്പിച്ചത് പ്രഫസർ പി ഗീത ഉദ്ഘാടനം ചെയ്തു ജില്ലാ പരിസ്ഥിതി കൊ ഓഡിനേറ്റത് ലത്തീഫ്‌ കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു പശ്ചിമ ഘട്ട സംരക്ഷണ സമിതി കോഡിനേറ്റർ സി.എൻ മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. ഫിലിപ്പ് കുട്ടി നിഖിൽ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി ചിങ്ങം ഒന്നിൻ മുഴുവൻ ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റ് പടിക്കലും ഉപവാസ സമരം നടക്കുന്നു.
The post എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യദാർഢ്യം; മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിച്ചു ജില്ലാ പരിസ്ഥിതി കൂട്ടായ്മ appeared first on Valanchery Online.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി
കല്പകഞ്ചേരി : സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പിണറായി സർക്കാർ നിഷേധിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. കല്പകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജസീൽ, കെ.എസ്.യു. പ്രസിഡന്റ് കെ. സഫ്‌വാൻ എന്നിവരാണ് ഏകദിന ഉപവാസത്തിൽ പങ്കെടുത്തത്.
കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം സംസ്‌കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ്‌മോഹൻ, മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി എന്നിവർ പ്രസംഗിച്ചു.
The post സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി appeared first on Valanchery Online.
സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു
വളാഞ്ചേരി : ഗാന്ധിദർശൻ സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി ജില്ലാസെക്രട്ടറി സത്യൻ എടക്കുടി എട്ടുമണിക്കൂർ ഉപവസിച്ചു. കെ.വി. ഉണ്ണിക്കൃഷ്ണൻ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, സെക്രട്ടറി കെ. കൃഷ്ണൻ, വടക്കേക്കര നൗഫൽ എന്നിവർ പങ്കെടുത്തു.
The post സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി വളാഞ്ചേരിയിൽ  ഉപവാസം സംഘടിപ്പിച്ചു appeared first on Valanchery Online.
മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
The post മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും appeared first on Valanchery Online.
ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു
The post ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന്  ആവശ്യപ്പെട്ട് കോൺഗ്രസ് വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു appeared first on Valanchery Online.
ഹത്രാസ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഹത്രാസിലെ പെൺക്കുട്ടിക്ക് നീതി വേണം എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. കുറ്റിപ്പുറം ടൗണിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ 5 പേർ മാത്രമാണ് സ്ഥിരാംഗങ്ങളായി പങ്കെടുത്തത്. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീകുമാർ, എ എ സുൾഫിക്കർ, ടി വി അബ്ദുള്ളക്കുട്ടി, ടി കെ ബഷീർ, പി മനോജ് കുമാർ എന്നിവർ സംസാരിച്ചു. കാലത്ത് 9 മുതൽ 2 വരെയാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.
The post ഹത്രാസ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു appeared first on Valanchery Online.
ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരിയിൽ ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: ‘അന്ന് ഗാന്ധിയെ കൊന്നവർ ഇന്ന് ഇന്ത്യയെ കൊല്ലുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ ഉപവാസം സംഘടിപ്പിച്ചു. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ഉപവാസ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷഹനാസ് പാലക്കൽ  ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി ഇ.പി രാജീവ്‌, ഡി.സി.സി ജനറൽ സെക്രെട്ടറി പി.സി.എ നൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കെ.എസ്.യു ജില്ല ജനറൽ സെക്രെട്ടറി കണ്ണൻ നമ്പ്യാർ,  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പറശേരി അസൈനാർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി കെ.ടി സിദ്ധീഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ബെന്നി മാസ്റ്റർ, നാരായണൻ മാസ്റ്റർ, ഷഹനാസ് പി.ടി, വിനു പുല്ലാനൂർ, ജാസിർ പതിയിൽ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം എന്നിവർ സംസാരിച്ചു.
ഉപവാസത്തിന്റെ സമാപനം ഡി സി സി ജനറൽ സെക്രെട്ടറി ഉമ്മർ ഗുരുക്കൾ ഉപവാസം അനുഷ്ഠിച്ചവർക്ക് നാരങ്ങ വെള്ളം നൽകികൊണ്ട് സമരം അവസാനിപ്പിച്ചു. ഉപവാസത്തിൽ സ്ഥിര അംഗങ്ങളായി ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ,  നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, വിനു പുല്ലാനൂർ, ഷഹ്‌നാസ് പി.ടി, കെ.എസ്.യു നിയോജകമണ്ഡലം സെക്രെട്ടറി ശരത് മെനോക്കി, കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് യാസീൻ കോട്ടപ്പുറം, രഞ്ജിത്ത് മാവണ്ടിയൂർ, സലാം പാഴുർ, സൽമാൻ ഷറഫ്, എന്നിവർ പങ്കെടുത്തു.
The post ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരിയിൽ ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
ഡി.സി.സി പ്രസിഡന്റുമാരുടെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുറ്റിപ്പുറം: പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ഡി.സി.സി. പ്രസിഡന്റുമാർ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, എ.എ. സുൽഫിക്കർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ടി.വി. അബ്ദുള്ളക്കുട്ടി എന്നിവർ നേതൃത്വം നൽകി.
The post ഡി.സി.സി പ്രസിഡന്റുമാരുടെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ബറാഅത്ത് നോമ്പ് ഒൻപതിന്
മലപ്പുറം : ശഅബാൻ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ എട്ടിന് രാത്രി ബറാഅത്ത് രാവും ഒൻപതിന് സുന്നത്ത് നോമ്പും ആയിരിക്കുമെന്ന് മലപ്പുറം ഖാസി ഒ.പി.എം. മുത്തുക്കോയ തങ്ങൾ അറിയിച്ചു. രോഗഭീതിയുടെ സാഹചര്യത്തിൽ കഴിയുന്നത്ര വീടുകളിൽ നോമ്പനുഷ്ഠിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്താൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
The post ബറാഅത്ത് നോമ്പ് ഒൻപതിന് appeared first on Valanchery Online.