faseena ahammedkutty Archives - Valanchery Online
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കേന്ദ്ര -കേരള സർക്കാർ സംയുക്തമായി നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 19 കഴുത്തല്ലൂർ ആബിദിയ്യ മദ്രസ്സയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റമീന കെ. വി (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റിജിത ഷലീജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പ്രേരക് യൂ.വസന്ത സ്വാഗതം പറഞ്ഞു. ചടങ്ങിൽ RP സെലീന, വളണ്ടറി ടീച്ചർമാരായി കണ്ടെത്തിയ ബീനാസ്, നമീറ, രാധ. വി, ലൈല. വി. പി, നാഫിയ തുടങ്ങിയവരും സന്നദ്ധ പ്രവർത്തകരായ താജുദ്ധീൻ, എം പി എം ബഷീർ തുടങ്ങിയവരും നേതൃത്വം നൽകി.
The post ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
ഫസീന അഹമ്മദ്കുട്ടിക്ക് സ്വീകരണം നൽകി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫസീന അഹമ്മദ്കുട്ടിക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി. പാറക്കൽ ബഷീർ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. കെ.ടി. സിദ്ദിഖ്, എ.എ. സുൽഫിക്കർ, എം.പി. പുരുഷോത്തമൻ, സൈദ് എടച്ചലം, ടി.കെ. ബഷീർ, സി. മൊയ്തീൻകുട്ടി, കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post ഫസീന അഹമ്മദ്കുട്ടിക്ക് സ്വീകരണം നൽകി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തു
കുറ്റിപ്പുറം: യുഡിഎഫ് ഭരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ ഇനി പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിക്ക്. കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫസീല ഇരുപതാം വാർഡിൽ നിന്നുള്ള അംഗമാണ്. രാവിലെ 11ന് പഞ്ചായത്ത് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.റംലയുടെ (മുസ്‌ലിം ലീഗ്) നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പ് കുറ്റിപ്പുറം സബ് റജിസ്ട്രാർ നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ കോൺഗ്രസിലെ റിജിത ഷലീജിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. തർക്കത്തെ തുടർന്ന് ഇരുവർക്കും പ്രസിഡന്റ് സ്ഥാനം നൽകാം എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എടുത്തിട്ടുള്ളത്. കോൺഗ്രസിന് ലഭിക്കുന്ന കാലാവധി ഇരുവർക്കും വീതിച്ചുനൽകാനാണ് തീരുമാനം.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം
മുന്നണി ധാരണപ്രകാരമാണ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുന്നതെങ്കിലും നിലവിൽ ലീഗിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തേതന്നെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കാൻ കാരണമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പ്രസിഡൻറ് ആരാകണം എന്നതു സംബന്ധിച്ച് രൂക്ഷമായ തർക്കം നിലനിന്നിരുന്നു. ഫസീന അഹമ്മദ്കുട്ടിക്ക് വേണ്ടിയും റിജിത ഷെലീജിന്‌ വേണ്ടിയുമാണ് കോൺഗ്രസിലെ ഇരുവിഭാഗവും രംഗത്തിറങ്ങിയത്. ഒടുവിൽ ലീഗ് അനുവദിച്ചു നൽകുന്ന പ്രസിഡൻറ് കാലയളവിൽ പകുതിവീതം രണ്ടുപേരെയും പ്രസിഡൻറാക്കാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. കോൺഗ്രസിന് ലഭിക്കുന്ന പ്രസിഡൻറ് പദവി ആദ്യ കാലയളവ് ഫസീന അഹമ്മദ് കുട്ടിക്ക് നൽകാനും മണ്ഡലം കമ്മിറ്റിയിൽ ധാരണയായി.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം appeared first on Valanchery Online.
പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു
കുറ്റിപ്പുറം: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ഇത്തരം  ജനദ്രോഹ നിലാടുകൾ തിരുത്തണമെന്ന് പ്രതിഷേധ കൂട്ടായ്മയിൽ ആവശ്യപ്പെട്ടു. കൂട്ടായ്മ പാറക്കൽ ബഷീർ ഉദ്ഘാടനം ചെയ്തു. ഫസീന അഹമ്മദ് ക്കുട്ടി അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, റിജിത ഷലീജ്, ധനലക്ഷ്മി കൊടലംകുഴി, ഷൈലാബി ചെമ്പിക്കൽ, സന്ധ്യ എടച്ചലം, ഗീത മാരയത്ത്, ലത മുരളി, താഹിറ ചെല്ലൂർ, മുജീബ് കൊളക്കാട്, സി.കെ ഉമ്മർ ഗുരുക്കൾ, കെ.ടി സിദ്ധീഖ് എന്നിവർ സംസാരിച്ചു.
The post പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.