farming Archives - Valanchery Online
ഇരിമ്പിളിയം പുറമണ്ണൂരിൽ മുല്ലപ്പൂകൃഷി തുടങ്ങി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പുറമണ്ണൂരിൽ ഇനി മുല്ലപ്പൂക്കളുടെ സുഗന്ധം പരക്കും. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം വകയിരുത്തി നടപ്പാക്കുന്ന കുറ്റിമുല്ലപ്പൂ കൃഷിയിലൂടെയാണ് പുറമണ്ണൂർ സുഗന്ധപൂരിതമാകുക. പെരുമ്പറമ്പ് കണക്കത്തൊടി പലകണ്ടത്തിൽ ജാഫറിന്റെ 50 സെന്റ് സ്ഥലത്താണ് പൂക്കൃഷിക്ക് തുടക്കംകുറിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്മാൻ, കെ. ജസീന, കൃഷി ഓഫീസർ ഇ. മഞ്ജു മോഹൻ, എൻ.ആർ.ജി.എസ്. ഓവർസിയർ ഹാഷിം, മേറ്റ് രമണി എന്നിവർ പ്രസംഗിച്ചു.ശ്രീബാല കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി സ്ഥലമൊരുക്കിയത്. ആറുമാസത്തിനകം മുല്ലപ്പൂ വിളവെടുക്കാൻ പാകത്തിലാണ് കൃഷിയിറക്കിയത്.
The post ഇരിമ്പിളിയം പുറമണ്ണൂരിൽ മുല്ലപ്പൂകൃഷി തുടങ്ങി appeared first on Valanchery Online.
എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി സംഘടിപ്പിച്ചു
കുറ്റിപ്പുറം:എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി പാണ്ടികശാലയിൽ നടന്നു. പ്രമുഖ കർഷകൻ
BP ജാഫർ ബാബു ഉദ്ഘാടനം ചെയ്തു. പി.കെ ശംസുദീൻ, മുഹമ്മദ് നുസ്രി അഹ്സനി, ജമാൽ ബാഖവി, കെ.പി ബഷീർ, ഇബ്രാഹീം അൽ ഹസനി, കെ അബ്ദുല്ലത്തീഫ്, സുബൈർ, ഫളലു, മുഹമ്മദ് അലി, ബാവ എന്നിവർ നേതൃത്വം നൽകി.
The post എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ആട് വളർത്തലിന് അപേക്ഷ സ്വീകരിക്കുന്നു
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആട് വളർത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നു. കുടുബശ്രീ മിഷനു കീഴിൽ ആനിമൽ ഹസ്ബണ്ടറി വിഭാഗത്തിൽ അടുവളർത്തൽ പദ്ധതിയിലേക്ക് ഗുണഭോക്തക്കളുടെ തിരഞ്ഞെടുക്കാൻനുള്ള അപേക്ഷ ക്ഷണിക്കുന്നത്.
നിലവിൽ ആട് വളർത്തുന്ന കുടുബശ്രീ അംഗങ്ങളിൽ നിന്നാണ് അപേഷ ക്ഷണിക്കുന്നത. അതാത് സി.ഡി.എസ് ഓഫീസുകളിൽ (നഗരസഭയിലെ കുടുംബശ്രീ ഓഫീസിസ്) ആണ് അപേഷ നൽകേണ്ടത്.
Summary: Applications invited from the CDS workers from Valanchery Municipality for goat farming
The post വളാഞ്ചേരി നഗരസഭയിൽ ആട് വളർത്തലിന് അപേക്ഷ സ്വീകരിക്കുന്നു appeared first on Valanchery Online.
കാട വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 22ന് കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് ആധാര്‍നമ്പറുമായി രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍.
The post കാട വളര്‍ത്തല്‍ പരിശീലനം appeared first on Valanchery Online.
അഞ്ചേക്കർ വയലിൽ നെൽകൃഷിയിറക്കി നാഷണൽ എച്ച്‌ എസ്‌ എസ്‌ വിദ്യാർത്ഥികൾ
കൊളത്തൂർ: കൊളത്തൂർ ചന്തപ്പടി വടക്കേതിൽ ഖാദർഹാജിയുടെ 5 ഏക്കർ നെൽപ്പാടത്ത്‌ പൊന്നുവിളയിക്കാൻ കുട്ടികൾ ഒരുങ്ങി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റും , നല്ല പാഠം വിദ്യാർത്ഥികളും സ്കൗട്ട്‌&ഗൈഡ്‌ കുട്ടികളും ഒത്ത്‌ ചേർന്നാണു കോഡിനേറ്റർ ശ്രീ സുമേഷ്‌ മാസ്റ്ററുടെ നേതൃത്വത്തിൽ ഞാറു നടൽ ഉത്സവം നടന്നത്‌ . 200 ൽ അധികം കുട്ടികളാണു വയലിൽ പണിയെടുക്കാനെത്തിയത്‌.
Content highlights: National high school kolathur students starts farming in 5 acre field.
Courtesy: kulathur vartha
Save
The post അഞ്ചേക്കർ വയലിൽ നെൽകൃഷിയിറക്കി നാഷണൽ എച്ച്‌ എസ്‌ എസ്‌ വിദ്യാർത്ഥികൾ appeared first on Valanchery Online.