farmers day Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ കർഷകദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയുടെയും- കൃഷിഭവന്റെയും-കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ  ചിങ്ങം – 1 കർഷക ദിനാഘോഷ  പരിപാടികൾ സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങളുടെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ പരിപാടി  ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ കൃഷിഭവൻ ഓഫീസർ ഹനി ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നഗരസഭ പ്രദേശത്തെ  തിരഞ്ഞെടുത്ത 11 മാതൃക കർഷകരെ പൊന്നാടയും ഫല വൃക്ഷ തൈയ്യും നൽകി ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, പറശ്ശേറി അസൈനാർ, ടി.കെ ആ ബിദലി, എൻ.വേണു ഗോപാലൻ ,സലാം വളാഞ്ചേരി, മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ,  വി.പി.എ സലാം, മുസ്തഫ മാസ്റ്റർ, തൗഫീഖ് പാറമ്മൽ, വെസ്റ്റോൺ പ്രഭാകരൻ,കൗൺസിലർ അച്ചുതൻ ,പാടശേഖര സമിതി പ്രതിനിധി രാജഗോപാൽ ടി.എം, എ.ഡി.സി പ്രതിനിധികളായ വി.ടി മുസ്തഫ,ഷംസുദീൻ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അബ്ദുള്ള പാണത്തൊടി എന്ന കർഷകന്റെ കൃഷിയിടത്തിലേക്ക് കൃഷി ദർഷൻ വിളംബര ജാഥ നടത്തി നിർദ്ദിഷ്ട തോട്ടത്തിൽ തൈകൾ നട്ടു. അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു ….

The post വളാഞ്ചേരി നഗരസഭയിൽ കർഷകദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു
എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി

”ഞങ്ങളും കൃഷിയിലേക്ക്” എന്ന പരിപാടി സംഘടിപ്പിച്ചു. മുതിർന്ന കർഷകൻ സി.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സൻജീദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സുലഭ സി.ഇ.ഒ ബിപിൻ ആശംസയർപിച്ചു. സി.കെ ഇബ്രാഹീമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ലീഡർ ദിൽഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു
വളാഞ്ചേരി: ചിങ്ങം 1 കര്ഷകദിനം വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭയിലെ 8 മാതൃക കർഷകരെ ആദരിച്ചു. കരീം പാറപ്പുറത്തെതിൽ, സിദ്ധീക്ക് കടശ്ശേരി വളപ്പിൽ, കോച്ചി മേക്കാടൻ, ഷെരീഫാ തണ്ണീർപന്തൽ, സുധ കാർളംകാട്ടിൽ, ബിയ്യുട്ടി കറുത്തേടത്ത്, സൈനുദ്ധീൻ കാരപ്പറമ്പിൽ, അബ്ദുൽ ജബ്ബാർ ഗുരുക്കൾ, ചങ്ങമ്പള്ളി എന്നിവരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊ. ആബിദ് ഹുസൈൻ തങ്ങൾളുടെ സന്ദേശം വിർച്വൽ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ ശ്രീമതി. റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് റിയാസ് സി.എം, റൂബി ഖാലിദ്, കൗണ്സിലര്മാരും വികസന കാര്യ സ്ഥിരം സമിതി അംഗങ്ങളുമായ സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മയിൽ, സുബിത രാജൻ, വളാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു appeared first on Valanchery Online.