farmer Archives - Valanchery Online
സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം:തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ കൂടുതൽ കർഷക സൗഹൃദ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും കർഷക ക്ഷേമം ഉറപ്പു വരുത്താൻ കൃഷിഭവനുകൾ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്നും സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക സാംസ്ക്കാരത്തിന്റെ വീണ്ടെടുപ്പിനും നാടിന്റെ ഹരിതാഭ സംരക്ഷിക്കുന്നതിനും സജീവമായി കർമ പഥത്തിൽ ഇറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു.             സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. പേരശനൂർ സീതി ഹാജി അധ്യക്ഷനായി. സി അബ്ദുൽ കരീം, പി കെ കരീം, വിപി അബ്ദുറഹ്മാൻ, കുഞ്ഞി മുഹമ്മദ് പൊൻമള, ഹുസൈൻ മാറാക്കര, തയ്യിൽ ഫിറോസ് , ടി കെ മുഹമ്മദ് കുട്ടി, ആഷിഖ് കൊളത്തോൾ, ഉമർ കടവണ്ടി, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു
The post സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം കുറുവ സ്വദേശി മുഹമ്മദ് അമീര്‍ ബാബുവിന്
The post ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം കുറുവ സ്വദേശി മുഹമ്മദ് അമീര്‍ ബാബുവിന് appeared first on Valanchery Online.
വളാഞ്ചേരി സ്വദേശി കർഷകൻ സുബ്രഹ്മണ്യൻ പൊന്മക്കുഴിക്ക് കൃഷി വകുപ്പിൻ്റെ അംഗീകാരം കർഷക ജ്യോതി
വളാഞ്ചേരി: പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകന് കൃഷി വകുപ്പ് ജില്ലാ തലത്തിൽ നൽകുന്ന “കർഷക ജ്യോതി” പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച വളാഞ്ചേരി നഗരസഭയിലെ കർഷകനായ സുബ്രഹ്മണ്യൻ പൊന്മക്കുഴിക്ക്. വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്തെ ഏകദേശം 3 ഏക്കറിൽ അധികം വരുന്ന പാട്ടത്തിനെടുത്ത സ്ഥലത്താണ് വർഷങ്ങളായി ഇദ്ദേഹം കൃഷി ചെയ്തു വരുന്നത്. വാഴ, കപ്പ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ ഇദ്ദേഹം കൃഷി ചെയ്യുന്നു. കൃഷി ഭവന് മുന്നിൽ പ്രവർത്തിക്കുന്ന ‘നഗര വഴിയോര ചന്ത’യുടെ അമരക്കാരൻ കൂടെയാണ് സുബ്രഹ്മണ്യൻ.
The post വളാഞ്ചേരി സ്വദേശി കർഷകൻ സുബ്രഹ്മണ്യൻ പൊന്മക്കുഴിക്ക് കൃഷി വകുപ്പിൻ്റെ അംഗീകാരം കർഷക ജ്യോതി appeared first on Valanchery Online.
യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ്
ഇരിമ്പിളിയം:പുറമണ്ണൂർ പാട ശേഖരത്തിൽ “പൊന്മണി” വിത്തും “കൈമ” എന്ന ബിരിയാണി വിത്തും കൃഷിക്കിറക്കിയ യുവ കർഷകനും ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ്ടു പഠനം വിജയിച്ചിറങ്ങിയ ഇനാസ് മിസ്ബാഹ് ടി. ടി. യെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ് യുണിറ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ മിനി റാം കെ, വാർഡ് മെമ്പർ അമീർ. വി. ടി, സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ എ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ്. എം.പി, മുൻ പ്രോഗ്രാം ഓഫീസർ യൂസഫ് പി. കെ, പാടശേഖര സമിതി ചെയർമാൻ മമ്മിക്കുട്ടി, കർഷകരായ ഷൗക്കത്ത്, മുഹമ്മദ് കുട്ടി, ഹൈദ്രോസ്, അബൂബക്കർ, മുസ്തഫ, എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ജുനൈദ് വി, മുൻ എൻ. എസ്. എസ് വളന്റിയർമാരായ മുഹമ്മദ് ശബാബ് പി, ഫാസിൽ ഫിറോസ് എ. വി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് ലീഡർമാരായ ജയസൂര്യ വി.കെ, ഗോപിക ടി.ജി, വളന്റിയർമാരായ അശ്വിൻ കൃഷ്ണ എം, ആദിൽ, സൂര്യ പി, ഷഹീന ഷെറിൻ, നിവേദ്.ഓ.കെ, ഫിദ ഷെറിൻ. കെ എന്നിവർ നേതൃത്വം നൽകി.
The post യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ് appeared first on Valanchery Online.
പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ
എടയൂർ: എടയൂർ മുളക് ഉൾപ്പെടെ   വൈവിധ്യമാർന്ന  വിളകൾ കൃഷി ചെയ്ത് പുന്നാംചോല പട്ടൻമാർ തൊടി അയ്യൂബ് ( 45 ) ശ്രദ്ധേയമാവുന്നു. എടയൂർ ഗ്രാമ പഞ്ചായത്തിലെ പുന്നാം ചോല പ്രദേശത്ത് പാട്ടത്തിനെടുത്ത  2.75 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. എരിവ് കുറഞ്ഞ ഇനമായ കൊണ്ടാട്ടത്തിന് പ്രസിദ്ധമായ എടയൂർ മുളകുകൾ അയ്യൂബിൻറെ തോട്ടത്തിലെ പ്രധാന ഇനമാണ്. സ്വന്തമായി പാകി മുളപ്പിച്ചെടുത്ത  3000 ത്തോളം  എടയൂർ മുളകിൻ തൈകളാണ് തോട്ടത്തിൽ വെച്ചുപിടിപ്പിച്ചത്.നേരത്തെ മൂന്നൂറ് മുതൽ 400 രൂപ വില കിട്ടിയിരുന്ന ഒരു കി.ഗ്രാം എടയൂർ മുളകിന് കോവിഡ് കാരണം 150 രൂപയാണ് ലഭിക്കുന്നതെങ്കിലും മുളകിന് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ട്. കൃഷി വകുപ്പ് ഓണത്തോടനുബന്ധിച്ച്  വളാഞ്ചേരി മേഖലയിൽ നടത്തുന്ന സമൃദ്ധി ഓണ ചന്തയിലെ പ്രധാന ആകർഷണം എടയൂർ മുളകാണ്.
പയർ, പടവലം, പാവക്ക, മരച്ചീനി, വാഴ, മത്തൻ, കൂർക്ക  തുടങ്ങി വിവിധ ഇനം കൃഷികളും ഇദ്ധേഹത്തിൻറെ തോട്ടത്തിൽ ഉണ്ട്.അഞ്ചാം ക്ലാസിൽ പഠനം നിർത്തുകയും കാർഷിക മേഖലയിലേക്ക് തിരിയുകയും ചെയ്തു. പുന്നാംചോല പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നം പന്നി ശല്യമാണ്. പന്നികളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ കമ്പി വേലികൾ കെട്ടി സംരക്ഷിക്കുകയും രാത്രി കാലങ്ങളിൽ കർഷകർ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അയ്യൂബ് പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൃഷി ഒരിക്കലും  നഷ്ടമല്ലായെന്നാണ് ഇദ്ധേഹത്തിൻറെ അഭിപ്രായം. എടയൂർ ഗ്രാമ പഞ്ചായത്തിലെ   മികച്ച പച്ചക്കറി കർഷകനുള്ള പുരസ്ക്കാരം രണ്ടാമത്തെ പ്രാവശ്യവും അയൂബിനെ തേടിയെത്തി. കൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ  കൃഷിഭവനുമായി സ്ഥിരം ബന്ധപ്പെടുന്ന അയൂബ് ആത്മാർഥതയുള്ള മികച്ച കർഷകനാണെന്ന് എടയൂർ കൃഷി ഓഫീസർ പി.എം. വിഷ്ണു നാരായണൻ പറഞ്ഞു.  ഭാര്യ ഫാത്തിമ സുഹറയും, മക്കളായ മുഹമ്മദ് അർഷാദ്, അൻഷിത എന്നിവരും  കൃഷിയിൽ കൂട്ടായി അയൂബിന് ഒപ്പമുണ്ട്.
The post പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ appeared first on Valanchery Online.
പാർവണ 2020; പട്ടർനടക്കാവിൽ കൃഷിയിടം സന്ദർശിച്ചു കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ
കേരള കാർഷിക സർവ്വകലാശാലയിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾ പാർവണ 2020 ഗ്രാമീണ സഹവാസ ക്യാമ്പിൻ്റെ ഭാഗമായി തിരുനാവയ പഞ്ചായത്തിലെ കർഷകനായ പട്ടർനടക്കാവ് പടിഞ്ഞറ വളപ്പിൽ മൊയ്തീൻ്റെ 20 സെൻ്റ് കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ PK അബ്ദുൾ ജബ്ബാർ വിദ്യാർത്ഥികൾക്ക് കർഷകനെ പരിചയപ്പെടുത്തി.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്ദുൾ ഖാദർ, വി.ഒ ബാബു, തിരുനാവായ പഞ്ചായത്ത് കൃഷി ഓഫീസർ ഫർസാന എന്നിവർ സംബന്ധിച്ചു. കർഷകനായ മൊയ്തീൻ  വിദ്യാർത്ഥികൾക്ക് കൃഷിരീതിയെ കുറിച്ച് വിശദീകരിച്ചു. കൃഷിരീതി പുതിയ അനുഭവമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
The post പാർവണ 2020; പട്ടർനടക്കാവിൽ കൃഷിയിടം സന്ദർശിച്ചു കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ appeared first on Valanchery Online.
നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ
ഇരിമ്പിളിയം: ഈ നോമ്പുകാലത്ത് വെണ്ടല്ലൂർകാർക്ക് പുറത്തുനിന്ന് വത്തക്ക വാങ്ങേണ്ട. നാടനും ഇറാനിയനും ഇനി സ്വന്തം പാടത്ത് കിട്ടും. ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ കൃഷിയിടത്തിൽ പ്രവാസിയായിരുന്ന തറക്കൽ മുഹമ്മദ് സലീമും നടുവപ്പെട്ടി ഭാഗത്തെ കൃഷിയിടത്തിൽ കർഷകനായ മേലേതിൽ ഫൈസലും ഏകദേശം നാലരയേക്കർ ഭൂമിയിൽ തണ്ണി മത്തൻ കൃഷിയിറക്കിയത്. പച്ചക്കറികൾ കൃഷി ചെയ്തിരുന്ന ഇവർ, ഇടവിളയായാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇത്തരം മാതൃകാപരമായ കൃഷിക്കും ഇത്തരം കർഷകർക്കും കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയണമെന്നും ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി അബൂബക്കൽ കാളിയത്ത് ആവശ്യപ്പെട്ടു.
Summary: farmers in vendallur cultivated water melons
The post നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ appeared first on Valanchery Online.
പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ
Summary:kunjippa a farmer from kuttippuram fight the loss incurred due to floods to yield good crops.
The post പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ appeared first on Valanchery Online.
പ്രളയത്തിൽ മിച്ചംകിട്ടിയ താറാവുകളെ ഒന്നാം നിലയിൽ പാർപ്പിച്ച് വളാഞ്ചേരിയിലെ താറാവ് കർഷകൻ
വളാഞ്ചേരി: കനത്ത മയഴിൽ വളാഞ്ചേരി കൊട്ടാരത്ത് പാടവും തോടും ഒന്നായപ്പോൾ ലിന്റോക്ക് നഷ്ടപെട്ടത് എണ്ണൂറോളം താറാവുകളെ. വില്പനക്കായി ആയിരത്തഞ്ഞൂറ് താറാവുകളുമായാണ് ചാലക്കുടി സ്വദേശി ലിന്റോയും തൊഴിലാളികളും. ഒരുമാസത്തോളമായി വളാഞ്ചേരി കൊട്ടാരത്ത് കാർത്തിക തിയറ്ററിന് എതിർവശത്തുള്ള കെട്ടിടത്തിന് പിറകിലെ ഭൂമിയിൽ ആയിരുന്നു. ചെളി നിറഞ്ഞ ഇവിടം താറാവുകൾക്ക് തീറ്റയെടുക്കാൻ സഹായകവുമായിരുന്നു.
എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ സമീപത്തെ തോട്ടിലെ വെള്ളം ഉയരുകയും നിറഞ്ഞ് കവിഞ്ഞ് താറാവുകൾ നിന്നിരുന്ന ഭാഗത്തേക്കും പരന്ന് ഒഴുകാൻ തുടങ്ങിയത്. പരിസവാസികൾ പറഞ്ഞ് മാറ്റാൻ ആരംഭിച്ചപ്പോഴേക്കും വെള്ളം പെട്ടെന്ന് ഉയർന്ന്  താറാവുകൾ ഒലിച്ച് പോകാൻ ആരംഭിച്ചു. ഇതോടെ സമീപത്തെ കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ ഒന്നാം നിലയിൽ ഇവയെ പാർപ്പിക്കുകയായിരുന്നു.
ആകെ ഉണ്ടായിരുന്ന 1500 എണ്ണത്തിൽ ഇപ്പോൾ ഇരുന്നൂറിൽ താഴെ മാത്രമേ മിച്ചം വന്നുള്ളു എന്ന് ലിന്റോ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് ചില താറാവുകൾ എം.ഇ.എസ് കെ.വി.എം കോളേജിന് സമീപത്തെ തുരുത്തിൽ കഴിയുന്നുമുണ്ട്. ഇവയെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണ് ഇദ്ദേഹവും കൂടെയുള്ളവരും.
The post പ്രളയത്തിൽ മിച്ചംകിട്ടിയ താറാവുകളെ ഒന്നാം നിലയിൽ പാർപ്പിച്ച് വളാഞ്ചേരിയിലെ താറാവ് കർഷകൻ appeared first on Valanchery Online.
മികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഷിഫാന മിർസക്ക്
എടയൂർ; എടയൂർ ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഏറ്റവും നല്ല കുട്ടി കർഷകയായി ഷിഫാനയെ തിരഞ്ഞെടുത്തു.  കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്  ഷിഫാന മിർസ ടി. കരേക്കാട് കരുവഞ്ചേരി സ്വദേശിയും മികച്ച കർഷകനുമായ തുപ്പത്ത് അബുവിന്റെ മകളാണ്.
എടയൂർ കൃഷിഭവനിൽ നിന്നും ലഭിച്ച സമ്മാനവും സർട്ടിഫിക്കറ്റും സീനിയർ അസിസ്റ്റന്റ് എ വാസന്തി ടീച്ചർ നൽകി. ഷിഫാനയുടെ ക്ലാസ് ടീച്ചർ പി അബ്ദുൽ മജീദ്‌ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
The post മികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഷിഫാന മിർസക്ക് appeared first on Valanchery Online.
റിയാസ് വളാഞ്ചേരിയിലെ മികച്ച യുവ കർഷകൻ
വളാഞ്ചേരി: മികച്ച യുവ കർഷകനുള്ള വളാഞ്ചേരി സഹകരണ ബാങ്കിന്റെ പുരസ്കാരം സി.എം റിയാസ് സ്വന്തമാക്കി.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ അവാർഡ് നൽകി. ബാങ്ക് ഡയറക്ടർ ഭക്തവൽസലൻ അധ്യക്ഷനായിരുന്നു. നിലവിൽ വളാഞ്ചേരി മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കൂടിയാണ് റിയാസ്.
The post റിയാസ് വളാഞ്ചേരിയിലെ മികച്ച യുവ കർഷകൻ appeared first on Valanchery Online.
ഇടവിളയായി കൃഷിചെയ്ത പയർ നാട്ടുകാർക്ക് വിതരണം ചെയ്ത് യുവകർഷകൻ
വളപുരം: വളപുരം ഒറക്കോട് പാഠശേഖരത്തിൽ നെൽകൃഷി കൊയ്തയുടനെ ഇടവിളയായി വിതച്ച പയർകൃഷിയിൽ വിളഞ്ഞ വിളവ് നാട്ടുകാർക്ക് സൗജന്യമായി നൽകി യുവകർഷകൻറെ മാതൃക ഒറക്കോട് പള്ളിയാലിൽ അബ്ദുവാണ് സ്വന്തം സ്ഥലത്ത് നെൽകൃഷി കൊയ്ത് കഴിഞ്ഞ ഉടനെ വിതറിയ പയർകൃഷിയിൽ വിത്ത് നല്ല നിലയിൽ വിളഞ്ഞ പയർ നാട്ടുകാർക്ക്നൽകിയത് നോമ്പ് കാലമായതോടെ ദിനേന നിരവധി പേരാണ് ആവശ്യത്തിനുള്ള പയർ -പയർ ഇല എന്നിവ പൊട്ടിക്കാനെത്തുന്നത്.
The post ഇടവിളയായി കൃഷിചെയ്ത പയർ നാട്ടുകാർക്ക് വിതരണം ചെയ്ത് യുവകർഷകൻ appeared first on Valanchery Online.