farm Archives - Valanchery Online

കേരളത്തിൽ അപൂർവമായി വിരിയുന്ന സഹസ്രദളപത്മം ഇരിമ്പിളിയം വലിയകുന്നിൽ വിരിഞ്ഞു
ഇരിമ്പിളിയം:കേരളത്തിൽ അപൂർവമായി വിരിയുന്ന ആയിരം ഇതളുള്ള താമര (സഹസ്രദള പത്മം)  ഇരിമ്പിളിയം വലിയകുന്നിലെ ഗ്രീൻ വേൾഡ് അഗ്രികൾചറൽ ഫാം ആൻഡ് നേഴ്സറിയിൽ. ചൈന, ബർമ തുടങ്ങിയ തണുപ്പുള്ള രാജ്യങ്ങളിലാണ്‌ ഇത് സാധാരണ വിരിയാറുള്ളത്. 900 മുതൽ 1600 വരെ ഇതളുകളുണ്ടാകും. വളരുന്ന സ്ഥലത്തിനനുസരിച്ചാണ് ഇതളുകൾ രൂപപ്പെടുക. നേഴ്‌സറിയിലേക്ക്‌ കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിൽനിന്നാണ്‌ വിത്ത് എത്തിച്ചത്‌. മൂന്നു മാസംകൊണ്ട് മൊട്ട് വന്നു.  ജില്ലയിൽ ആദ്യമായിട്ടാണ്‌ ആയിരം ഇതളുള്ള താമര (Ultimate thousand petal – zin zun Qianban) വിരിയുന്നത്‌.

വലിയകുന്ന് സ്വദേശി പള്ളിയാലിൽ അബ്ദുൾ നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. പുഷ്പഫല വൃക്ഷ തൈകളുടെ വിപണനത്തിനായി തുടങ്ങിയ നേഴ്സറിയിൽ ഇപ്പോൾ വിവിധയിനം ജലസസ്യങ്ങളും വിൽക്കുന്നുണ്ട്‌. ചെടികളുടെ പരിപാലനത്തിന്‌  ഫാമിലെ ജീവനക്കാരായ ബീന, ബിഷിത, പ്രിയ എന്നിവർക്ക്‌ പുറമെ ഗവ. സെക്രട്ടറിയറ്റ് സെക്ഷൻ ഓഫീസറായ ഭാര്യ ആരിഫയും മക്കളായ നസ്റീൻ, മുഹമ്മദ് നിഹാൽ, നസ്നീൻ എന്നിവരും ഉണ്ട്‌.

The post കേരളത്തിൽ അപൂർവമായി വിരിയുന്ന സഹസ്രദളപത്മം ഇരിമ്പിളിയം വലിയകുന്നിൽ വിരിഞ്ഞു appeared first on Valanchery Online.

തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി
കുറ്റിപ്പുറം : തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷി ത്തോട്ടം സന്ദർശിക്കാനും കലാ പ്രവർത്തകരെ അനുമോദിക്കാനും മാവേലിയെത്തി. കൊറോണ വേളയിൽ വേദികൾ മുടങ്ങിയതോടെയാണ്കലാകാരന്മാർ കൃഷി ലക്ഷ്യമാക്കി അന്നമാണ് ഉന്നം എന്ന മുദ്രാവാക്യവുമായി മണ്ണിലിറങ്ങിയത്. മാവേലി തമ്പുരാന്റെ വേഷമണിഞ്ഞെത്തിയത് ഉന്നം കലാ സമിതിയുടെ സജീവ പ്രവർത്തകനുമായ ഇടവേള റാഫി തന്നെയായിരുന്നു.

സാലു കൂറ്റനാട്, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രൻ കലാഭവൻ, മഹേഷ്‌ കുറ്റിപ്പുറം, ബാല താരങ്ങളായ തമന്ന, തമീമ, സിനാൻ ഷാ തുടങ്ങിയവർ മാവേലി തമ്പുരാന് ഊഷ്മളമായവരവേൽപ്പ് നൽകിയത്.കൃഷിയുടെ പ്രധാന വിളവെടുപ്പിനും ഏല്ലാവിധ ആശംസകളും നേരാനും മാവേലി മറന്നില്ല.

The post തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തരിശുഭൂമിയിലെ കൃഷി വിളവെടുത്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ 2019-20 വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2, 3 വാർഡുകളിൽ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റജുല നൗഷാദ് നിർവഹിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കൽ എന്ന പ്രവൃത്തിയൽ ഉൾപ്പെടുത്തിയാണ് അഞ്ച് ഏക്കർ ഭൂമിയിൽ കപ്പ, ചേന എന്നിവ കൃഷിയിറക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മുഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർമാരായ വി.ടി അമീർ, എൻ.ഉമ്മുകുൽസു, വാർഡ് മെമ്പർ ഉമ്മുകുൽസു കെ.ടി എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തരിശുഭൂമിയിലെ കൃഷി വിളവെടുത്തു appeared first on Valanchery Online.

വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ
തവനൂർ: തവനൂർ: തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകൾ മോഷണം പോയ പരാതിയിൽ മൂന്ന് പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ നേടറ്റ് എന്ന സ്ഥലത്തുള്ള അബുബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനുള്ളിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകളാണ് മോഷണം പോയത്.

ഏതാണ്ട് പതിനായിരം രൂപ വില വരുന്ന മീനുകൾ അതിക്രമിച്ച് കടന്ന് വലയിട്ടു പിടിച്ചു കൊണ്ട് പോയി എന്നുള്ള പരാതിയിൽ കുറ്റിപ്പുറം സി.ഐ നാസർ സി.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആറും, പോലീസ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മത്സ്യവും വലയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Summary: Three arrested by Kuttippuram police for thieving fishes worth INR 10K/- from a farm in Tavanur

The post വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ appeared first on Valanchery Online.

കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ
വളാഞ്ചേരി: സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി കുഞ്ഞിമരക്കാർ ഹാജി. വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് വളാഞ്ചേരി ക്കോട്ടപ്പുറം  നമ്പ്രത്ത് കുഞ്ഞിമരക്കാർ ഹാജി തന്റെ ഭൂമിയിൽ വിളയിച്ച പച്ചക്കറികൾ നൽകിയത്. വളാഞ്ചേരി നഗരസഭയിലെ 17ആം ഡിവിഷൻ  കൗൺസിലർ പി.പി ഹമീദ് കുഞ്ഞിമരക്കാർ ഹാജിയിൽ നിന്ന് ഏറ്റുവാൻങ്ങി. നെൽകൃഷിയിലും പച്ചക്കറി കൃഷിയിലും തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഇദ്ദേഹം കോട്ടപ്പുറം മഹല്ല് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടു കൂടിയാണ്.

The post കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ appeared first on Valanchery Online.

മങ്കേരിയിൽ പന്നിശല്യം രൂക്ഷം
ഇരിമ്പിളിയം: മങ്കേരിയിൽ പന്നിശല്യം രൂക്ഷം. പലയിടത്തും പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയാണ്. പറമ്പുകളിൽ കൃഷിചെയ്ത വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നത്.

കെ.പി. യൂസഫ്, എം.ടി. രാമചന്ദ്രൻ നായർ, കെ.പി. മുഹമ്മദ്, പി. ദാമോദരൻ, ബിനേഷ് തുടങ്ങിയവർക്കാണ് പന്നിശല്യം കൊണ്ട് വലിയതോതിൽ കൃഷി നശിച്ചത്. മങ്കേരിക്കുന്നിനു മുകളിൽ കെട്ടിടങ്ങൾ വന്നതോടെയാണ് കൂട്ടമായി പന്നികൾ കുന്നിറങ്ങിയത്. നെല്ല് കൊയ്തെടുക്കാനാകുമ്പോഴും ഇവയുടെ ശല്യം പതിവാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം പുറമണ്ണൂർ മേഖലയിലും രൂക്ഷമായ പന്നിശല്യമുണ്ടായിരുന്നു.

The post മങ്കേരിയിൽ പന്നിശല്യം രൂക്ഷം appeared first on Valanchery Online.

ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ
വളാഞ്ചേരി: ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നടക്കും. 15 മുതൽ 17 വരെ നടക്കുന്ന ശിൽപശാലയിൽ മൃഗസംരക്ഷണ വകുപ്പിലേയും വെറ്ററിനറി കോളേജിലേയും പ്രമുഖർ ക്ലാസെടുക്കും.

18-ന് പഠനയാത്രയുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ 29-നകം പേര് രജിസ്റ്റർ ചെയ്യണം.

The post ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ appeared first on Valanchery Online.