farm bill Archives - Valanchery Online
പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി
കോട്ടയ്ക്കൽ : പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം കോട്ടയ്ക്കൽ മുനിസിപ്പൽ കമ്മിറ്റി ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു.
കെ.പി. സുബ്രഹ്മണ്യൻ, കെ. പ്രവീൺ, മുഹമ്മദ് ഹനീഫ, സരള പടിക്കൽ, റഷീദ അടാട്ടിൽ, സറീന സുബൈർ, സനില പ്രവീൺ, കുഞ്ഞൻ, ശ്രീജിത്ത് കുട്ടശ്ശേരി എന്നിവർനേതൃത്വം നൽകി.
The post പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി appeared first on Valanchery Online.
കർഷക സമത്തിന് ഐക്യധാർഡ്യം; എടയൂർ മണ്ണത്ത് പറമ്പിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി
എടയൂർ: കർഷക സമത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ച് എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മണ്ണത്ത് പറമ്പിൽ നടത്തിയ ധർണ്ണ കെ എം ഗഫൂർ ഉത്ഘാടനം ചെയ്തു കൊട്ടാമ്പാറ അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. അസീസ് കോടിയിൽ സി അലവി പി ഷരീഫ് മാസ്റ്റർ പി കമ്മുകുട്ടി മാസ്റ്റർ പി പി അബു. കെ ടി അബ്ദുൽ മജീദ് .റഷീദ് കിഴിശ്ശേരി തയ്യിൽ ഗഫൂർ .നിഷാദ് മൊയ്തു .ടി കെ ജംഷീദ് .എൻ ടി ശിഹാബ് .വി പി ശുക്കൂർ.സി മുസ്തഫ കെ റഹൂഫ് മാസ്റ്റർ .പി ടി റഫീഖ് .നൗഫൽ കോടിയിൽ .കെ മുസ്തഫ .ഷാഫി വള്ളൂരാൻ എം കെ നൗഷാദ് ബാബു  പി പി ജമാൽ സി പി ജാസിർ പ്രസംഗിച്ചു.
The post കർഷക സമത്തിന് ഐക്യധാർഡ്യം; എടയൂർ മണ്ണത്ത് പറമ്പിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി appeared first on Valanchery Online.
കർഷകർക്ക് ഐക്യദാർഢ്യവുമായി സൈക്കിൾ സവാരിയുമായി മലപ്പുറത്തെ ചുണക്കുട്ടികൾ; വീഡിയോ
വളാഞ്ചേരി: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തെ 4 ചുണക്കുട്ടികൾ. ഇളം പ്രായത്തിൽ തന്നെ അന്നദാതാക്കളായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞ ഇവർ സമരത്തിന് തങ്ങളുടെ പിന്തുണ അറിയിക്കുക എന്ന ആഗ്രഹത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്രിസ്മസ് ദിനത്തിലാണ് ഇവർ കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് യാത്ര തുടങ്ങിയത്.
തിരൂർ സ്വദേശിയായ അബ്ദുള്ള, കൊടക്കാട് സ്വദേശിയായ ശിഹാബ്, മങ്കട സ്വദേശികളായ നാഹിൽ, സിനാൻ എന്നീ നാൽവർ സംഘമാണ് സൈക്കിളിൽ പര്യടനം നടത്തുന്നത്. വെറുതെ ഒരു ആത്ര അല്ല ഇവരുടെ ലക്ഷ്യം. അതിര് കാക്കുന്ന ജവാൻ്റെ ചോര മാത്രമല്ല കതിര് കാക്കുന്ന കർഷകൻ്റെ ചോരയും നീരും കൂടിയാണി രാജ്യം എന്ന ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് പകർന്നു നൽകുകയെന്ന സന്ദേശത്തോടെ കൂടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോ ഹെല്മെറ്റ് നോ റൈഡ് എന്ന ആശയും ഇവർ പ്രചരിപ്പിക്കുന്നു. ജനുവരി പത്തോട് കൂടി ഇവർ കന്യാകുമാരിയിലെത്തും.
വീഡിയോ
The post കർഷകർക്ക് ഐക്യദാർഢ്യവുമായി സൈക്കിൾ സവാരിയുമായി മലപ്പുറത്തെ ചുണക്കുട്ടികൾ; വീഡിയോ appeared first on Valanchery Online.
കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136മത് ജന്മദിനത്തോടനുബന്ധിച്ചുകൊണ്ടും കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അസറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പാറക്കൽ ബഷീർ, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരത് മേനോക്കി എന്നിവർ ആശംസ അറിയിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റംഷാദ് പാലാറ, കെ.എസ്.യു കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ അമീൻ കുറ്റിപ്പുറം, ഹാരിസ് പാലാറ, റഫീഖ്, ബിലാൽ മുഹ്സിൻ, സിദ്ധാർഥ്, മുൻഷിദ്, മിദ്‌ലാജ് കൊളമംഗലം, സുഭാഷ്, അനസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു നിയോജക മണ്ഡലം ജനറൽ യാസീൻ കോട്ടപ്പുറം നന്ദി അറിയിച്ചു.
The post കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.
കർഷക നിയമത്തിനെതിരെ വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ ജയ് കിസാൻ എന്ന പേരിൽ കേന്ദ്ര സർക്കാറിൻ്റെ കർക വിരുദ്ധ നയത്തിനെതിരെ വളാഞ്ചേരി ബസ് സ്റ്റാൻ്റിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹുജന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ആർടിസ്റ്റുകളായ സി.പി.മോഹനൻ, സുരേഷ് മേച്ചേരി എന്നിവർ ചേർന്ന് പ്രതിഷേധചിത്രം വരച്ചു.
യുവപരിസ്ഥിതി പ്രവർത്തക നൈന ഫെബിൻ ആമുഖ പ്രഭാഷണം നടത്തി. കർഷക നിയമത്തിൻ്റെ പ്രധാന വിഷയങ്ങളക്കുറിച്ച് സാമൂഹിക പ്രവർത്തകൻ സജി ജേക്കബ് വിശദീകരണം നടത്തി.കാർഷിക  നിയമത്തിനെതിരെ വളാഞ്ചേരിയിലെ കലാകാരന്മാരുടെ തെരുവുനാടകവും അവതരിപ്പിച്ചു. ഉണ്ണികൃഷണൻ മാസ്റ്റർ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സി.പി.വിജയൻ, അരുൺ അയനം, അനീഷ് വി.പി എന്നിവർ സംസാരിച്ചു. വളാഞ്ചേരി നാടക സംഘം, അകം പെർഫോമൻസ്, ജ്വാല ഗ്രന്ഥശാല, നാടക് വളാഞ്ചേരി മേഖല, പുരോഗമന കലാസാഹിത്യസംഘം, യുവ കലാ സാഹിതി, എബണി, കരക്കാട് കർഷക സംഘം, ഗ്രാമണി, ചെമ്പരത്തി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്.
The post കർഷക നിയമത്തിനെതിരെ വളാഞ്ചേരിയിലെ വിവിധ കലാ-സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രകടനം നടത്തി
വളാഞ്ചേരി:കർഷക വിരുദ്ധ ബിൽ പിൻവലിക്കുക, നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ പ്രകടനം നടത്തി. പ്രകടനത്തിന് അഡ്വ. പി.പി ഹമീദ്, സി.എം റിയാസ്, മുജീബ് വാലാസി, അൻവർ മുളമുക്കിൽ, കെ.ടി നിസാർ ബാബു, വി.പി അബ്ദുൽ ജബ്ബാർ, വി.പി ഇസ്ഹാഖ് മാസ്റ്റർ, ഹാഷിം തങ്ങൾ, ജാഫർ മാരാത്ത്, പാറക്കൽ ശിഹാബ്, അയ്യൂബ് ആലുക്കൽ, താഹിർമോൻ നേതൃത്വം നൽകി.
The post കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രകടനം നടത്തി appeared first on Valanchery Online.
കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു
The post കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു appeared first on Valanchery Online.