farewell Archives - Valanchery Online
സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസിന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭയുടെയും സിദ്ധ hmc കമ്മിറ്റി യുടെയും സ്നേഹാദരം നൽകി ആദരിച്ചു. ആലുക്കപടി സിദ്ധ ഡിസ്‌പെൻസറിയിൽ വച്ചു നടന്ന സിദ്ധ hmc മീറ്റിംഗിങ്ങിൽ വെച്ചായിരുന്നു സ്നേഹാദരം നൽകിയത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo മരാമത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  റൂബി ഖാലിദ് വാർഡ് കൗൺസിസിലർ താഹിറ ഇസ്മായിൽ,എച്ച്.എം.സി  അംഗങ്ങൾ ആയ വി.പി കുഞ്ഞലവി,മുസ്തഫ പറമ്മൽ, മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത്,ഡോ.ദിവ്യ അറ്റെൻഡർ മാരായ ഗീത,സിന്ധു,പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
The post സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, സി. രാജേഷ്, വി. ശിവകുമാർ, പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ദേവസ്വം മാനേജർ പി.കെ. രവി പൊന്നാട അണിയിച്ചു. കെ. പരമേശ്വരൻ ഉപഹാരം നൽകി.
The post കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.
വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും മുൻ മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്‌മരണവും സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷനായി. മാനേജ്‌മെന്റ് സെക്രട്ടറി പി. സുരേഷ് അനുസ്‌മരണം നടത്തി. മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സി.ആർ. ശ്രീജ, സുരേഷ് പൂവാട്ടുമീത്തൽ, പി. ഉണ്ണികൃഷ്ണൻ, പി.ജി. ജ്യോതീകൃഷ്ണൻ, എം. ലീല, നസീർ തിരൂർക്കാട്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. വിരമിക്കുന്നവർക്ക് ഉപഹാരങ്ങളും നൽകി.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
ജാനകി ടീച്ചർക്ക് സ്നേഹാദരമൊരുക്കി ഇരിമ്പിളിയം അമ്പാൾ പൗരാവലി
ഇരിമ്പിളിയം: ഇരുമ്പിളിയം അമ്പാളിൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന ജാനകിക്കുള്ള സ്‌നേഹാദരം പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ, മെമ്പർ ഖദീജ, ദാസൻ തൈക്കാട് ,ജയപ്രകാശൻ, ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരകളി, അങ്കൺവാടി കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി.
The post ജാനകി ടീച്ചർക്ക് സ്നേഹാദരമൊരുക്കി ഇരിമ്പിളിയം അമ്പാൾ പൗരാവലി appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകൻ എം.കെ. രവിക്ക് സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ചേർന്ന് യാത്രയയപ് സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ അനീഷ്, അപർണ, നിഖിൽ, ബജിഷ ഷംസാദ്, ആഷിക്  ഷിനോയ് എം, ശാന്തിനീ, ഹരി കൃഷ്ണൻ, പ്രിയംവദ, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥികൾ നൽകിയ സ്നേഹോപഹാരങ്ങൾ രവിസാർ ഏറ്റുവാങ്ങി. പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ഷിനോയ് എം വരച്ച രവിസാറിന്റെ ഛായാചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു
രീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി
വളാഞ്ചേരി: ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി. സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഷാജു ഉദ്ഘാടനംചെയ്തു. വളാഞ്ചേരി സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽബഷീർ അധ്യക്ഷതവഹിച്ചു. രവി, സരിത ലിറ്റീഷ്യ വർഗീസ്, അബ്ദുൽനാസർ, സജീഷ്, ഫസലുറഹ്‌മാൻ, വി.പി. മുഹമ്മദ് സാലിഹ്, വേണുഗോപാൽ, സുരേഷ്ബാബു, സത്യദാസ്, ശിവദാസ്, ശശി, മോഹൻദാസ്, സന്തോഷ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
മാറാക്കര: കാടാമ്പുഴ ദേവസ്വത്തിൽനിന്ന് വിരമിച്ച ഓഫീസ് സൂപ്രണ്ട് സി.വി. അച്യുതൻകുട്ടി, ക്ഷേത്രം സൂപ്രണ്ട് എൻ.കെ. ഭാസ്‌കരൻ നായർ, സീനിയർ അറ്റൻഡർ പി.വി. ഗോപാലകൃഷ്ണൻ എന്നിവർക്കും എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന കെ. സുജാതയ്ക്കും യാത്രയയപ്പ് നൽകി. എക്സിക്യുട്ടീവ് ഓഫീസർ അജയമകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ. ശിവശങ്കരൻ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ എന്നിവരും ക്ഷേത്രജീവനക്കാരും പങ്കെടുത്തു.
The post കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ. പ്രവാസജീവിതം താൽകാലികമായി അവസാനിപ്പിക്കുന്ന വിപി. ഷെഫീക്കിന് കൂട്ടായ്‌മ യാത്രയപ്പ് നൽകിയത്. ജിദലിയിൽ ട്രഷറർ വി.പി അലിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഞ്ഞാവ നെല്ലറ, സൈഫുദ്ദീൻ വിപി, ടി.പി അഷ്‌റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഷഫീഖ് നന്ദി അറിയിച്ചു.
The post പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽനിന്ന്‌ സ്ഥലംമാറിപ്പോകുന്ന ഓഫീസ് സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്രയയപ്പ് നൽകി
വളാഞ്ചേരി : സ്ഥലംമാറിപ്പോകുന്ന വളാഞ്ചേരി നഗരസഭാ ഓഫീസ് സൂപ്രണ്ട് എസ്. സുനിൽകുമാറിനും ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി മാത്യുവിനും നഗരസഭാ കൗൺസിലും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ദീപ്തി ശൈലേഷ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, സെക്രട്ടറി എച്ച്. സീന, റവന്യൂ ഇൻസ്‌പെക്ടർ പി.ഐ. സഹീർ തുടങ്ങിയവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭയിൽനിന്ന്‌ സ്ഥലംമാറിപ്പോകുന്ന ഓഫീസ് സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്രയയപ്പ് നൽകി appeared first on Valanchery Online.
നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു
The post നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു appeared first on Valanchery Online.
കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
കോട്ടയ്ക്കൽ : സർവീസിൽനിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഗുണ പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.രാഘവൻ ഉപഹാരസമർപ്പണം നടത്തി. പ്രതിഭോത്സവത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് സി. ഷക്കീല, പി.എ. ഗോപാലകൃഷ്ണൻ, കെ.കെ. ഗീത, സുരേഷ് കൊളശ്ശേരി, പി. അജിത്കുമാർ, ആർ.കെ. ബിനു, ടി. രത്നാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. മോഹനൻ, ജി.വി. സുമ, ജില്ലാ പ്രസിഡന്റ് ആർ.എസ്. അമീനകുമാരി, എം.പി. ലക്ഷ്മി നാരായണൻ, എൻ. നാസർ, കെ. പങ്കജാക്ഷൻ, കെ.എൻ. അജിത്കുമാർ, പി. അംബിക തുടങ്ങിയവർ മറുപടി പ്രസംഗിച്ചു.
The post കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു appeared first on Valanchery Online.