Fare Archives - Valanchery Online
മാറാക്കര മഹോത്സവം തുടങ്ങി
മാറാക്കര: പിലാത്തറയിലെ വിരമിച്ച അധ്യാപകനും സാംസ്‌കാരികപ്രവർത്തകനുമായ രഘുനാഥന്റെ സ്മരണയ്ക്കായി ആരംഭിച്ച പഠനഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാറാക്കര മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെ പ്രദർശനസ്റ്റാളുകൾ സജീവമായി. ഐഎസ്ആർഒ, കാർഷിക ഗവേഷണകേന്ദ്രം, സിഡബ്ല്യുആർഡിഎം, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കുടുംബശ്രീ തുടങ്ങി 40-ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മൊബൈൽ പ്ലാനേറ്ററിയം, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്‌കോർട്ടുകൾ എന്നിവയുമുണ്ട്. 27-ന് മഹോത്സവം സമാപിക്കും.
The post മാറാക്കര മഹോത്സവം തുടങ്ങി appeared first on Valanchery Online.
കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: ഉത്സവകാലങ്ങളിൽ സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്തെ ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നീതി സൂപ്പർ മാർക്കറ്റിൽ വെച്ച് കൺസ്യൂമർ ഫെഡ് സയറക്ടർ വി.ടി. സോഫിയ നിർവ്വഹിച്ചു.
സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ വിതരണോദ്ഘാടനം മലപ്പുറം ജാ. റജിസ്ട്രാർ (ജനറൽ) എസ്.പ്രഭിത്ത് നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ ശ്രീ.സത്യൻ സ്വാഗതം പറഞ്ഞു. ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.രാമദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സ്മിത.കെ.കെ.ആർ നന്ദി രേഖപ്പെടുത്തി. തിരൂർ ജോ. റജിസ്ട്രാർ (ജനറൽ) ജനാർദ്ദനൻ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തംഗം ജയകുമാർ, യൂണിറ്റ് ഇൻസ്പെക്ടർ മോഹൻദാസ്, വിവിധ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സെക്രട്ടറിമാർ ആശംസകൾ രേഖപ്പെടുത്തി
The post കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും.
ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മെയ്‌ മൂന്നുവരെയാണ്‌ ഫെയർ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പനശാലയും പ്രവർത്തിക്കും. എംപിഐ, ഹോർട്ടികോർപ് എന്നിവയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനവും മിതമായ വിലയിൽ മേളയിൽനിന്ന്‌ വാങ്ങാം.
The post വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാസച്ചന്ത ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ മാസച്ചന്ത ആരംഭിച്ചു. പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ.ടി. ഉമ്മുകുൽസു അധ്യക്ഷതവഹിച്ചു വി.ടി. അമീർ, എൻ. കദീജ, മുഹമ്മദാലി, ജസീന, സൈഫുന്നീസ, റംല, സെക്രട്ടറി ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, സി.ഡി.എസ്. ചെയർപേഴ്‌സൺ വി.പി. ശശികല എന്നിവർ പ്രസംഗിച്ചു.﻿
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാസച്ചന്ത ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുറ്റിപ്പുറം : കുറ്റിപ്പുറത്തിന്റെ പ്രതാപമായിരുന്ന ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 25-വർഷംമുന്പ് നിലച്ച ചന്ത വീണ്ടും തുടങ്ങാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന ആവശ്യവുമായി വ്യക്തികളും സംഘടനകളും രംഗത്തെത്തി. കുറ്റിപ്പുറത്തിന്റെ ചരിത്രത്തിൽ ചന്തയുടെ സ്ഥാനം വലുതാണ്. പതിറ്റാണ്ടുകൾക്കു മുൻപ് റെയിൽവേ ഗേറ്റിന് സമീപത്തെ മേലേ അങ്ങാടിയിൽ ചന്തപ്പുര ഉണ്ടായിരുന്നു. ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയും നടക്കും.
1996 വരെ ചന്ത പ്രവർത്തിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരേയായിരുന്നു പ്രവർത്തന സമയം. കുറ്റിപ്പുറത്തിന്റെ സമീപപ്രദേശങ്ങളായ കൊളക്കാട്, പേരശ്ശന്നൂർ, എടച്ചലം, നടുവട്ടം തുടങ്ങിയ ഗ്രാമപ്രദേശങ്ങളെല്ലാം അന്നും ഇന്നും കാർഷിക ഗ്രാമങ്ങളാണ്. ഈ പ്രദേശങ്ങളിൽ നിന്നെല്ലാമുള്ള പരമ്പരാഗത കർഷകരായിരുന്നു ചന്തയിലെ പ്രധാന കച്ചവടക്കാർ. പാലക്കാട് ജില്ലയിലെ പള്ളിപ്പുറം, കൂടല്ലൂർ, കുമ്പിടി, ആനക്കര, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, എടപ്പാൾ, കണ്ടനകം, കാലടി, മാണൂർ, തവനൂർ തിരുനാവായ, എടക്കുളം, ആതവനാട്, കാർത്തല, പാണ്ടികശാല, പൈങ്കണ്ണൂർ, വെണ്ടല്ലൂർ, മങ്കേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു ചന്തയിലെ പ്രധാന ഉപഭോക്താക്കൾ.
The post കുറ്റിപ്പുറത്ത് ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു appeared first on Valanchery Online.
വളാഞ്ചേരിയിൽ നഗര വഴിയോര ചന്തക്ക് തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗര സഭയും കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന നഗര വഴിയോര ചന്ത പ്രവർത്തനം ആരംഭിച്ചു. കൃഷി ഭവൻ പരിസരത്ത് ആരംഭിച്ച ചന്തയിലൂടെ നാടൻ പച്ചക്കറികൾ മറ്റ്‌ ഉൽപ്പന്നങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ആയിരിക്കും ചന്ത പ്രവർത്തിക്കുന്നത്.
ചന്തയുടെ പ്രവർത്തനോൽഘാടനം വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ മുസ്തഫ  മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റിയാസ് സി.എം, റൂബി ഖാലിദ്, കൗണ്സിലര്മാരായ, അച്യുതൻ ഇ.പി, സദാനന്ദൻ കോട്ടീരി, സുബിത രാജൻ, കെ.വി ഉണ്ണികൃഷ്ണൻ, ഷൈലജ പി.പി, കാർഷിക വികസന സമിതി അംഗങ്ങളായ ഷംസുദ്ദീൻ പാറക്കൽ, അബ്ദുൽ ഖാദർ കണ്ടനാടൻ, സതീഷ് ബാബു പള്ളിയാലിൽ, രാജഗോപാലൻ തോരക്കാട്ട് മഠത്തിൽ, കർഷകരായ സുബ്രഹ്മണ്യൻ പൊന്മക്കുഴി, കോരൻ ഇല്ലത്തുപടി, സൈനുദ്ധീൻ തെക്കേപ്പീടിയേക്കൽ, മണികണ്ഠൻ വടക്കേക്കര, രജിത്ത് പൊന്മക്കുഴി, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരിയിൽ നഗര വഴിയോര ചന്തക്ക് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരിയിൽ ഇന്ന് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നു
വളാഞ്ചേരി : നഗരസഭാ കൃഷിഭവന്റെയും കുറ്റിപ്പുറം ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച ഞാറ്റുവേലച്ചന്ത നടക്കും. കർഷകർക്കാവശ്യമായ വിത്തുകളും നടീൽവസ്തുക്കളും മറ്റും ചന്തയിൽ വിൽപ്പനയ്ക്കുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 10 മുതൽ 12 വരെ വളാഞ്ചേരി സർവീസ് സഹകരണബാങ്കിനു സമീപവും ഒന്നരമുതൽ മൂന്നരവരെ കാർത്തല ചുങ്കത്തും മൂന്നരമുതൽ അഞ്ചുവരെ കാവുംപുറത്തുമാണ് ഞാറ്റുവേലച്ചന്ത പ്രവർത്തിക്കുകയെന്ന് കൃഷി ഓഫീസർ മൃദുൽ വിനോദ് അറിയിച്ചു.
The post വളാഞ്ചേരിയിൽ ഇന്ന് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും. എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നാ​ലാ​ണ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ളി​ൽ എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് 200 രൂ​പ​യും അ​ന്താ​രാ​ഷ‌്ട്ര സ​ർ​വീ​സു​ക​ളി​ൽ 879 രൂ​പ​യോ​ളം (പ​ന്ത്ര​ണ്ട് ഡോ​ള​റി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഡി​ജി​സി​എ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ര​ണ്ടു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ന​യ​ത​ന്ത്ര സു​ര​ക്ഷ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലു​ള്ള എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ, യു​എ​ൻ സ​മാ​ധാ​ന സേ​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് ബാ​ധ​ക​മ​ല്ലെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യ്ക്ക് 40 രൂ​പ​യും അ​ന്ത​ാരാ​‌ഷ‌്ട്ര യാ​ത്ര​യ്ക്ക് 114.8 രൂ​പ​യു​മാ​യി​രു​ന്നു എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ്.
The post ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ഡിസംബർ  29, 30, 31 തിയ്യതികളിലായിട്ടാണ് കുടുംബശ്രീയുടെ മാസ ചന്ത നടക്കുന്നത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിപണന മേള  ഉൽഘാടനം ചെയ്തു. കുടുംബശ്രീ വിപണന മേളക്ക് ഒരു സ്ഥിര വിപണ കേന്ദ്രം സജ്ജീകരിക്കുന്നതിന്നും, കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി ചന്ത വിപുലീകരിക്കുന്നതിന്നും ആവശ്യമായ സഹായം നഗരസഭയുടെ ഭാഗത്ത് നിന്നും വാഗ്ദാനം നൽകി. കൗൺസിലർ ഈസ നമ്പ്രത്ത്, സി.ഡി.എസ്സ് ചെയർപെഴ്സൺ സുനിത രമേഷ്, സെക്രട്ടറി എസ്.സുനിൽ കുമാർ, കുടുംബശ്രീ ജീവനക്കാർ, കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ ജംഷീർ, സി.ഡി.എസ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു appeared first on Valanchery Online.
നവംബര്‍ 20ന് സ്വകാര്യ ബസ് സമരം
The post നവംബര്‍ 20ന് സ്വകാര്യ ബസ് സമരം appeared first on Valanchery Online.
ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി, ടാക്‌സിക്ക് 175 രൂപ
The post ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി, ടാക്‌സിക്ക് 175 രൂപ appeared first on Valanchery Online.
രുചിഭേദങ്ങളൊരുക്കാൻ ഇന്ന് വളാഞ്ചേരിയിൽ ചക്ക മഹോത്സവം
വളാഞ്ചേരി:’വലിച്ചെറിഞ്ഞു കളയേണ്ട ഒരു സാധനമല്ല, ഔഷധ ഗുണത്തോടൊപ്പം മികച്ച വരുമാനവും തരുന്ന ഉത്പന്നവും കൂടിയാണ് ചക്ക’ എന്ന സന്ദേശം പകർന്നുനൽകാൻ വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സിഡിഎസും ഷെൽട്ടറും സംയുക്തമായി ‘ചക്ക മഹോൽത്സവം’ സംഘടിപ്പിക്കുന്നു. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ ചക്ക സീസൺ ഉത്സവമായി ആഘോഷിക്കാൻ കുടുംബശ്രീ ജില്ലാ മിഷനും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ മയായ ഷെൽട്ടറും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30/04/2018 രാവിലെ 9.30 മണി മുതൽ കാവുംപുറം എ.എം.യു.പി സ്കൂളിൽ വെച്ച് ചക്ക മഹോൽത്സവം സംഘടിപ്പിക്കുന്നത്. വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കാനുള്ള പരിശീലനവും വിപണനമേളയും ഉണ്ടായിരിക്കുന്നതാണ്. ചക്ക മഹോത്സവം അവസാനിക്കുന്നതോടെ നഗരസഭയിലെ എല്ലാ വിടുകളിലും ചക്ക വിഭവങ്ങളുടെ പോഷക – ഔഷധ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യം.
ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക വരട്ടിയത്, തേൻ, ബജി, വട, കഞ്ഞി, പുഴുക്ക്, സൂപ്പ്……..etc മുതലായവ നിർമിക്കാനുള്ള പ്രത്യാഗ പരിശീലനം ഉണ്ടായിരിക്കുന്നതാണ്…
The post രുചിഭേദങ്ങളൊരുക്കാൻ ഇന്ന് വളാഞ്ചേരിയിൽ ചക്ക മഹോത്സവം appeared first on Valanchery Online.