fans Archives - Valanchery Online

ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരി പി.എച്.സിയിലേക്ക് ഫാനുകൾ നൽകി യൂത്ത് ലീഗ്
വളാഞ്ചേരി:ഗാന്ധി ജയന്തി ദിനത്തിൽ മാതൃകാ പ്രവർത്തനവുമായി വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി. വളാഞ്ചേരി വൈക്കത്തൂർ പി.എച്.സിയിലേക്ക് 6 ഫാനുകൾ നൽകിയാണ് യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായത്. കൂടാതെ പി.എച്.സിയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി.

ഫാനുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ മെഡിക്കൽ ഓഫിസർ Dr.സൽവക്ക് നൽകി നിർവഹിച്ചു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സിഎം റിയാസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് വാലാസി, ട്രഷറർ അൻവർ മുളമുക്കിൽ, ഭാരവാഹികളായ ശിഹാബ് പാറക്കൽ, സയ്യിദ് ഹാഷിം തങ്ങൾ, മുഹ്‌സിൻ വടക്കുംമുറി എന്നിവർ പങ്കെടുത്തു. അണു നശീകരണത്തിന് നിസാം പാറക്കൽ, അഖിൽ കടശേരിതൊടി, ബുർഹാൻ, അൻഷിഫ് എന്നിവർ നേതൃത്വം നൽകി.

The post ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരി പി.എച്.സിയിലേക്ക് ഫാനുകൾ നൽകി യൂത്ത് ലീഗ് appeared first on Valanchery Online.

റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു
പെരിന്തൽമണ്ണ‌: ലോകകപ്പ്‌ രാഷ്ട്രീയമായും മതമായും കാണുന്നവരാണു മലപ്പുറത്തെ ജനറേഷൻ.

ഫുട്ബോളിനെ വെറുമൊരു കളിയായിട്ടല്ല പുതു തലമുറ കാണുന്നത്‌. അതവർക്ക്‌ ജീവവായുവിനേക്കാളും പ്രിയപെട്ടതാണു. ഒരു പതിറ്റാണ്ടിലധികമായി മലപ്പുറത്ത്‌ ഫാൻസ്‌ ആസോഷിയേഷൻ മുക്കിലും മൂലയിലും ഫ്ലക്സുകളും ബാനറുകളും ചുവരെഴുത്തുകളുമായി സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. യാതൊരു പ്രതിഫലവും പ്രതിക്ഷീക്കാതെ അവർ നെഞ്ചേറ്റുന്നത്‌ ഓരൊറൊ ക്ലബ്ബുകളേയും താരങ്ങളേയുമാണു. റാലികളും സാമൂഹ്യ സേവങ്ങനങ്ങളും ചേരി തിരിഞ്ഞ്‌ നടത്തുമ്പോൾ തന്നെ പരസ്പര വൈര്യത്തിനു കൂടി ഈ ഭ്രാന്ത്‌ കാരണമാവുന്നുണ്ട്‌. അടി പിടികളും വാഗ്വാദങ്ങളും ഇടക്കിടക്ക്‌ ഇത്‌ മൂലം സംഭവിക്കാറുണ്ട്‌.

തർക്കങൾ അതിരു വിടുമ്പോൾ, പരിചയക്കാരിൽ നിന്നും അമ്പതും നൂറും പിരിവെടുത്തു ആയിരങ്ങൾ ചെലവഴിച്ച്‌ നിർമ്മിച്ച ഫ്ലക്സുകൾ കീറുകയും തോട്ടിലെറിയുകയും ചെയ്യുന്ന കാടത്തത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്‌.

സ്പോർട്സ്‌മാൻ സ്പിരിറ്റിൽ കാര്യങ്ങൾ ഉൾകൊള്ളാതെ പരസ്പരം യുദ്ധമുഖത്തേക്ക്‌ നീങ്ങി നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ പ്രവണതകൾ മാറേണ്ടിയിരിക്കുന്നു.കളിയും കൂക്കിവിളികളും പടക്കം പൊട്ടിക്കലും മുതിർന്നവർ കൂടി ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം മക്കളുടെ ഫാൻസ്‌ ഭ്രാന്ത്‌ അവരുടെ മാനസിക പിരിമുറുക്കം ഏറ്റുന്നുമുണ്ട്‌. കളി കാണാൻ രാത്രി ക്ലബ്ബിലേക്കും മറ്റും പോകുന്ന മക്കൾ തിരിച്ചെത്തുന്നത്‌ വരെ അവർക്ക്‌ സമാധാനമായി ഉറങ്ങാനാവുന്നില്ലന്ന് പരാതി പറയുന്നു.

Courtesy: pmna news

The post റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു appeared first on Valanchery Online.