family Archives - Valanchery Online
സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി
വളാഞ്ചേരി : സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. അജിത് അധ്യക്ഷതവഹിച്ചു. പി.എം. സുരേഷ്, വി. അരവിന്ദാക്ഷൻ, എം. ജയരാജ്, ബേബി, ജാനിസ്ബാബു, സുരേഷ് വലിയകുന്ന്, അഷറഫലി കാളിയത്ത്, നിധിൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി പാർട്ടി ലൈബ്രറിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം പുസ്തകങ്ങൾ വിതരണംചെയ്തു. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസും മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്തും ചേർന്ന് ഏറ്റുവാങ്ങി.
The post സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി appeared first on Valanchery Online.
പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ദേവിക-രമ്യാ ഹരിദാസ് എം.പി
ഇരിമ്പിളിയം:പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ഇരിമ്പിളിയം പഞ്ചായത്തിലെ 13-ാം വാർഡ് തിരു നിലംപുളിയപ്പറ്റ ക്കുഴി ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ദേവികയെന്ന്, രമ്യാ ഹരിദാസ്.എം.പി.
യാതോരു മുന്നൊരുക്കവുമില്ലാതെ, ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറന്ന്, ഒന്നാമനാവാൻ ശ്രമിച്ചതിന്റെ അനന്തരഫലമാണ് എല്ലാവരെയും ദു:ഖത്തിലായ ദേവികയുടെ വിയോഗമെന്നും അവർ പറഞ്ഞു. പ്രതിപക്ഷനേതാവും, കെ.പി.സി.സി.പ്രസിഡണ്ടും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ, സർക്കാറിന്റെ ഇക്കാര്യത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെയും, കെ.എസ്.യു.വിന്റെയും സംസ്ഥാന പ്രസിഡണ്ടുമാരും നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അതിനൊക്കെ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും അവർ പറഞ്ഞു. ദേവികയുടെ കുടുംബത്തെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുന്നതിനായി, പുളിയപ്പറ്റ ക്കുഴി ഹരിജൻ കോളണിയിൽ സ്ഥിതി ചെയ്യുന്ന ദേവികയുടെ വസതിയിലെത്തിയതായിരുന്നു അവർ.
ഡി.സി.സി സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചീരി, പി.സി മരക്കാർ അലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഉമറലി കരേക്കാട്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശബാബ് വക്കരത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ മുരളീധരൻ, എ.പി നാരായണൻ മാസ്റ്റർ, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി.ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവരും സംബന്ധിച്ചു.
The post പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ദേവിക-രമ്യാ ഹരിദാസ് എം.പി appeared first on Valanchery Online.
തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ
തിരൂർ:മഴയിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് തിരൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരൂർ-താനൂർ റോഡിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നടുവിലങ്ങാടി സ്വദേശി പപ്പടകാരകത്ത് മുഹമ്മദ് അഹ്നാസും ഭാര്യ റീബയും കുഞ്ഞും കാറിൽ വരുമ്പോഴാണ് സ്വകാര്യ ബസ് കടന്ന് വരുന്നത്. അമിതവേഗത്തിൽ വരുന്നതിനിടെ ചാറ്റൽമഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറിന് സമീപം റോഡിന് കുറുകെ നിൽക്കുന്നതാണ് ദൃശ്യത്തുലുള്ളത്.
കാറിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവശേഷം വാഹനം നിറുത്തി കാര്യങ്ങൾ സംസാരിക്കാനോ മറ്റുമായി ബസ് നിർത്താനോ ജീവനക്കാർ തയ്യാറായില്ലെന്ന് നിന്നും രക്ഷപ്പെട്ട മുഹമ്മദ് അഹ്നാസ് പറഞ്ഞു. കെഎൽ 55 ബി 6073 നമ്പർ ‘റോസ്’ എന്ന ബസാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തിൽ പരാതിക്കൊരുങ്ങുകയാണ് കാറുടമ.
വീഡിയോ
The post തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ appeared first on Valanchery Online.
വിവാഹാഘോഷത്തിനിടെ വഴിതടഞ്ഞത്‌ ചോദ്യംചെയ്ത കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വച്ച് അന്വേഷണം
തിരുനാവായ: വിവാഹാഘോഷത്തിൽ വരന്റെകൂടെ പോകുകയായിരുന്ന യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ അജിതപ്പടി സ്വദേശിയായ മുഹമ്മദ്ഹനീഫയ്ക്കും കുടുംബത്തിനും പരിക്ക്. ഞായറാഴ്ച ചേമ്പുംപടി സ്വദേശിയുടെ വിവാഹത്തോടനുബന്ധിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി വരന്റെ കൂടെയുള്ളവർ ഘോഷയാത്ര നടത്തിയിരുന്നു. ഇതുവഴി കുടുംബത്തോടൊപ്പം വന്ന മുഹമ്മദ് ഹനീഫ തടസ്സം മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടെ വാക്കേറ്റമുണ്ടായി. നാട്ടുകാരും യാത്രക്കാരും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും വൈകുന്നേരം മുഹമ്മദ് ഹനീഫയുടെ വീട്ടിലെത്തിയ അൻപതോളംപേർ അക്രമം നടത്തുകയായിരുന്നു.
ഇവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ മുൻവശത്തെ ഗേറ്റിലൂടെ അക്രമി സംഘമെത്തുന്നതും ഹനീഫയെ മർദിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതും ചവിട്ടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തടയാൻ ശ്രമിച്ച സ്ത്രീകൾക്ക് നേരെയും അക്രമവും വാക്കേറ്റവും നടത്തുന്നതും പൊലീസ് കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നടപടി ആരംഭിച്ചു.
The post വിവാഹാഘോഷത്തിനിടെ വഴിതടഞ്ഞത്‌ ചോദ്യംചെയ്ത കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വച്ച് അന്വേഷണം appeared first on Valanchery Online.
തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല
തിരൂർ : ആലത്തിയൂർ ആലിങ്ങലിൽ മൂന്നംഗ കുടുംബത്തെ മയക്കി കിടത്തി ലക്ഷങ്ങളുടെ കവർച്ച. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയെ കാണാനില്ല. ഇവർ തമഴ്നാട് സ്വദേശിനിയാണെന്ന് പറയുന്നു. ആലിങ്ങൽ എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളേജ് വിദ്യാർത്ഥിനിയായ മകൾ ഫിദ എന്നിവരെയാണ് മയക്കി കിടത്തി കവർച്ച നടത്തിയത്.
രാവിലെ അയൽവാസികൾ എന്തോ ആവശ്യത്തിന് വന്നപ്പോഴാണ് ഇവർ മയങ്ങി കിടക്കുന്നത് കണ്ടത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച പോയ വിവരമറിയുന്നത്. തിരൂർ പോലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. മൂന്ന് ദിവസം മുൻപ് ജോലി ചോദിച്ചെത്തിയപ്പോൾ വീട്ടുപണിക്ക് നിർത്തിയ സ്ത്രീക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ ഒന്നിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സൂചന.
തമിഴ് വേലക്കാരിയെ ജോലിക്ക് ഏർപ്പാടാക്കിയ സേലം സ്വദേശി പിടിയിൽ. മായമ്മ എന്ന സ്ത്രീയെ സേലം ബസ്റ്റാന്റിൽ വച്ച് പരിചയപ്പെട്ടതാണെന്നാണ് ഇയാൾ നൽകുന്ന മൊഴി. ഖാലിദിനും കുടുംബത്തിനും വെള്ളത്തിൽ ഒരു തരം പൊടി കലക്കി നൽകിയായിരുന്നു കവർച്ച. ഇതിന്റെ അംശങ്ങൾ ലഭിച്ചതായി തിരൂർ ഡി.വൈ.എസ്.പി.ബിജു ഭാസ്കർ പറഞ്ഞു.
The post തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല appeared first on Valanchery Online.
വട്ടപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
വളാഞ്ചേരി: വട്ടപ്പാറ വളവിൽ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെയും യാത്രക്കാരായ സ്ത്രീകളുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരുലക്ഷം രൂപ വീതം സഹായധനം അനുവദിച്ചതായി കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു. വളാഞ്ചേരി പാലച്ചോട് മുഹമ്മദ്നിസാർ, തയ്യിൽ കദീജ, തയ്യിൽ ഷാഹിന എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കുമേൽ കണ്ടെയ്നർ ലോറി മറിഞ്ഞായിരുന്നു അപകടം.
അപകടത്തിൽ മൂവരും തൽക്ഷണം മരിച്ചു. കഴിഞ്ഞ മാർച്ച് ആറിനു വൈകിട്ട് വട്ടപ്പാറ മേൽഭാഗത്ത് നമസ്കാരപ്പള്ളിക്കു സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച തൊട്ടടുത്ത ദിവസംതന്നെ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകണമെന്ന ആവശ്യം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
The post വട്ടപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു appeared first on Valanchery Online.
കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും
Summary: The students and the teachers of the KMUP school joint hands to help a poor family to provide shelter.
The post കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും appeared first on Valanchery Online.