fall from train Archives - Valanchery Online

കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണ യുവാവ് മരിച്ചു
കുറ്റിപ്പുറം: മാവേലി എക്സ് പ്രസിൽ നിന്ന് താഴെ വീണു തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലയം പേരൂർക്കട സ്വദേശി പരേതനായ രതീഷ്ഭവനിൽ ഭാസ്കരൻ നായരുടെ മകൻ രതീഷ് (37) ആണ് മരിച്ചത്. മൂകാംമ്പിക ക്ഷേത്ര ദർശനത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്കുളള ട്രെയിൻ യാത്രക്കിടെ കുറ്റിപ്പുറം ചെമ്പിക്കലിൽ വെച്ചാണ് അപകടം. തിങ്കളാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം. ട്രെയിനിലെ തിരക്ക് കാരണം ട്രെയിനിൻ്റെ വാതിലിന് സമീപത്തായിരുന്നു രതീഷും സുഹൃത്തും നിന്നിരുന്നത്. പെട്ടന്ന് ട്രെയിനിൽ നിന്നും എന്തോ വീഴുന്നതിൻ്റെ ശബ്ദം കേട്ട രതീഷിൻ്റെ സുഹൃത്തും യാത്രക്കാരും ചെയിൻ വലിച്ചു നിർത്തുകയും രതീഷാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ ഉടൻ തന്നെ സംഭവം പൊലിസിനെയും റെയിൽവേ അധികൃതരേയും വിവരമറിയിച്ചു. പൊലിസും റെയിൽവേ അധികൃതരും രതീഷിൻ്റെ സുഹൃത്തുകളും ചേർന്ന് നടത്തിയ തിരച്ചിലിൽ ചെമ്പിക്കൽ റെയിൽവേ ഗേറ്റിൻ്റെ 500 മീറ്റർ അകലെയായി രതീഷിനെ കണ്ടെത്തി. കുറ്റിപ്പുറം താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.അമ്മ : ശ്യാമളകുമാരി .  ഭാര്യ : ജെസ്ന . മക്കൾ : രോഹിത് ,കാർത്തിക്. സഹോദരങ്ങൾ : രാജ്കുമാർ ( ആരോഗ്യവകുപ്പ് ജീവനക്കാരൻ), സന്തോഷ്കുമാർ (ഇലക് ട്രീഷ്യൻ )

The post കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണ യുവാവ് മരിച്ചു appeared first on Valanchery Online.