fake Archives - Valanchery Online
	1	</sy:updateFrequency>
fake Archives - Valanchery Online
മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ
മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. എട്ടു മാസത്തോളമായി തമിഴ്‌നാട്, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സി.ഐ. ജോബി തോമസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.മാരായ മുഹമ്മദലി, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് […]
The post മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ appeared first on Valanchery Online.
മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. എട്ടു മാസത്തോളമായി തമിഴ്‌നാട്, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സി.ഐ. ജോബി തോമസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.മാരായ മുഹമ്മദലി, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോട്ടയത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്.
			<slash:comments>0</slash:comments>
വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. 2013 ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയില്‍ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലും എത്തി. മുണ്ടുപറമ്പിലെ തുണിക്കടയില്‍ ഏതാനും മാസങ്ങള്‍ […]
The post വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വളാഞ്ചേരിയിൽ രണ്ട് പേർ പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ പോലീസെന്ന വ്യാജേന ബൈക്കിൽ പട്രോളിംഗ് നടത്തി, കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വിരട്ടിയോടിക്കുകയും ആളുകളിൽനിന്ന് പണപ്പിരിവ് നടത്തുകയും ചെയ്തതിന് ബാവപ്പടി വല്ലത്ത്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ഉണ്ണി ശംഖു എന്ന അലി അക്ബർ (33), വടക്കുംപുറം കടുങ്ങാട് കുന്നത്തന്മാരിൽ വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ രമേശ് (35) എന്നിവരെ എസ്.ഐ മുരളീകൃഷ്ണനും സംഘവും […]
The post പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വളാഞ്ചേരിയിൽ രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ പോലീസെന്ന വ്യാജേന ബൈക്കിൽ പട്രോളിംഗ് നടത്തി, കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വിരട്ടിയോടിക്കുകയും ആളുകളിൽനിന്ന് പണപ്പിരിവ് നടത്തുകയും ചെയ്തതിന് ബാവപ്പടി വല്ലത്ത്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ഉണ്ണി ശംഖു എന്ന അലി അക്ബർ (33), വടക്കുംപുറം കടുങ്ങാട് കുന്നത്തന്മാരിൽ വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ രമേശ് (35) എന്നിവരെ എസ്.ഐ മുരളീകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി വളാഞ്ചേരിയിലും പരിസരങ്ങളിലും ബൈക്കിൽ പട്രോളിങ് നടത്തി പോലീസ് എന്ന വ്യാജേന പണപ്പിരിവ് നടത്തുകയായിരുന്നു ഇവരുടെ രീതി. ഇരിമ്പിളിയം അംബാളിലെ ഒരു വീട്ടിൽ നിന്നും ഇവർ പണപ്പിരിവ് നടത്തിയിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഉണ്ണി ശംഖു എന്ന അലി അക്ബർ തൃശൂർ മണലൂർ നിവാസിയാണ്. ഇയാളുടെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുള്ളതായും, പിടികിട്ടാപുള്ളിയായ ഇയാൾ വളാഞ്ചേരി ബാവപടിയിൽ താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാഫിക് ഗാർഡ് അസോസിയേഷൻ എന്ന സംഘടനയിലെ അംഗമാണെന്നാണ് ഇവരുടെ വാദം. എന്നാൽ, പോലീസിന്റെ അനുമതിയോ അംഗീകാരമോയില്ലാത്ത സംഘടനയാണ് ഇതെന്ന് പോലീസ് പറഞ്ഞു. അലി അക്ബറിനെ അന്തിക്കാട് പോലീസിന് കൈമാറി. എസ്.ഐ മുരളികൃഷ്ണനെ കൂടാതെ എ.എസ്.ഐ ശിവകുമാർ, സി.പി.ഒ അനീഷ്, ക്രൈം ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും അന്വഷണസംഘത്തിലുണ്ടായിരുന്നു.
			<slash:comments>0</slash:comments>
സ്വർണാഭരണ തട്ടിപ്പ്‌; പ്രതി പിടിയിൽ
വളാഞ്ചേരി : സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി തട്ടിപ്പു നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം ആലപുരം ഇലഞ്ഞി കിടശ്ശേരിൽ ഗോപാലകൃഷ്‌ണേനെ (52) യാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്‌.എച്.ഒ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണം മാറ്റ കച്ചവടത്തിനായി ജ്വല്ലറിയിൽ എത്തിയ പ്രതി ഈ ആവശ്യത്തിനായി മാത്രം നിർമ്മിച്ച സ്വർണത്തിൽ തീർത്ത കുട്ടി വളകൾ […]
The post സ്വർണാഭരണ തട്ടിപ്പ്‌; പ്രതി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി :  സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി തട്ടിപ്പു നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം ആലപുരം ഇലഞ്ഞി കിടശ്ശേരിൽ ഗോപാലകൃഷ്‌ണേനെ (52) യാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്‌.എച്.ഒ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണം മാറ്റ കച്ചവടത്തിനായി ജ്വല്ലറിയിൽ എത്തിയ പ്രതി ഈ ആവശ്യത്തിനായി മാത്രം നിർമ്മിച്ച സ്വർണത്തിൽ തീർത്ത കുട്ടി വളകൾ ജ്വല്ലറിക്കാരെ ഏൽപ്പിച്ചു മാറ്റ് നോക്കുന്ന യന്ത്രത്തിൽ വെച്ച് നോക്കിയപ്പോൾ മാറ്റ് കുറവാണെന്ന് കണ്ട് വളകൾ വളച്ചും പൊട്ടിച്ചും നോക്കിയപ്പോൾ പ്രത്യേക ലോഹം ചേർത്ത് വിളക്കി ചേർത്തഭാഗം ഓടിയാതെയും വളയാതെയും കണ്ടതിനെ തുടർന്നാണ് ജ്വല്ലറിക്കാർ കബളിക്കപ്പെട്ടതായി അറിഞ്ഞത്. അറസ്റ്റു ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്. ഐ. മാരായ എം.കെ. മുരളി കൃഷ്ണൻ, ടി.ഗോപാലൻ, അബൂബക്കർ, സിദ്ധീഖ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ വി.അൽതാഫ്, എം. റജീഷ്, ജയകൃഷ്‌ണൻ, എന്നിവരുമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ്ചെയ്തു. കാർത്തല സ്വദേശി ഷഫീഖ് റഹ്‌മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ […]
The post ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ്ചെയ്തു. കാർത്തല സ്വദേശി ഷഫീഖ് റഹ്‌മാനാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
			<slash:comments>0</slash:comments>
ജിഎസ്‌ടി വെട്ടിപ്പ്‌: രണ്ടുപേർ അറസ്‌റ്റിൽ
വളാഞ്ചേരി: ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വെട്ടിപ്പ്‌ നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിൽ. പൊന്നാനി തൃക്കാവ്‌ പറമ്പത്താഴത്ത്‌ പി ആർ റാഷിദ്‌ റഫീക്‌ (30), കറുകതുരുത്തി വളവിൽ അമ്പലത്ത്‌ വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെയാണ്‌ വളാഞ്ചേരി പൊലീസ്‌ ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ടി മനോഹരൻ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇരുവരെയും […]
The post ജിഎസ്‌ടി വെട്ടിപ്പ്‌: രണ്ടുപേർ അറസ്‌റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്‌ടി (ചരക്ക് സേവന നികുതി)  വെട്ടിപ്പ്‌ നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിൽ. പൊന്നാനി തൃക്കാവ്‌ പറമ്പത്താഴത്ത്‌  പി ആർ റാഷിദ്‌ റഫീക്‌ (30), കറുകതുരുത്തി വളവിൽ അമ്പലത്ത്‌ വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെയാണ്‌ വളാഞ്ചേരി പൊലീസ്‌ ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ടി മനോഹരൻ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇരുവരെയും തിരൂർ ജെഎഫ്‌സിഎം കോടതി റിമാൻഡ്‌ ചെയ്‌തു.
പൊന്നാനി സ്വദേശിയായ മുഹമ്മദിനെ പിടികിട്ടാനുണ്ട്‌. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. റാഷിദ്‌ റഫീക്കിനെ തിരുവനന്തപുരത്തും ഫൈസൽ നാസറിനെ ബംഗളൂരുവിൽനിന്നുമാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്‌ച വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. വെട്ടിപ്പിനുപിന്നിൽ വൻശൃംഖലയുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പരാതികൾ കിട്ടുന്ന മുറയ്‌ക്ക്‌ കൂടുതൽ പേരെ പ്രതിചേർക്കും. പിടികിട്ടാനുള്ള മുഹമ്മദാണ്‌ നിലവിൽ ഒന്നാംപ്രതി. റാഷിദ്‌ റഫീക്കും ഫൈസൽ നാസറും രണ്ടും മൂന്നും പ്രതികളും. ജിഎസ്‌ടി തിരിച്ചറിയൽ നമ്പറെടുത്ത്‌ അടയ്‌ക്ക വ്യാപാരത്തിന്റെ പേരിലാണ്‌ വെട്ടിപ്പ്‌. ചരക്ക്‌ നീക്കമില്ലാതെ  ബിൽ ട്രേഡിങ്ങിലൂടെ അനധികൃതമായി ഇൻപുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റെടുത്ത്‌  107 കോടി രൂപയുടെ ഇടപാട്‌ നടന്നതായാണ്‌ അന്വേഷണത്തിൽ കണ്ടെത്തിയത്‌.
മലപ്പുറം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ കൂടുതൽ തട്ടിപ്പ്‌. വളാഞ്ചേരി എടയൂർ യൂസഫിന്റെ പരാതിയിലാണ്‌ കേസ്‌.എസ്‌ഐമാരായ കെ ആർ രഞ്ജിത്‌, അബൂബക്കർ സിദ്ദീക്ക്‌, എഎസ്‌ഐമാരായ വി ആർ സത്യൻ, ജി അനിൽകുമാർ, എസ്‌സിപിഒമാരായ എം ജെറീഷ്‌, അബ്ദുറഹിമാൻ, സിപിഒമാരായ പി വി സുനിൽദേവ്‌, കെ പി രമേഷ്‌ എന്നിവർകൂടി ഉൾപെട്ടതാണ്‌ അന്വേഷകസംഘം.
			<slash:comments>0</slash:comments>
ഫോറിൻ മാർക്കറ്റിൽ നിന്നും വാങ്ങിയ ഡോളർ വ്യാജൻ; തിരൂർ സ്വദേശികൾ തായ്‌ലൻഡിൽ കുടുങ്ങി
തിരൂർ ∙ അമേരിക്കൻ ഡോളറിന്റെ വ്യാജ കറൻസി തിരൂരിൽ നിന്ന് വാങ്ങിയ സംഘം തായ്‌ലൻഡിൽ കുടുങ്ങി. ജില്ലയിൽ നിന്ന് വിനോദയാത്ര പോയ സംഘമാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാങ്ങിയ ഡോളർ തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് മാറ്റി വാങ്ങുന്നതിനിടെ പിടിയിലായത്. തായ്‌ലൻഡിലെ പണവിനിമയ കേന്ദ്രത്തിൽ വച്ച് ഡോളർ മാറാൻ നൽകിയപ്പോഴാണ് വ്യാജനാണെന്നു കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി […]
The post ഫോറിൻ മാർക്കറ്റിൽ നിന്നും വാങ്ങിയ ഡോളർ വ്യാജൻ; തിരൂർ സ്വദേശികൾ തായ്‌ലൻഡിൽ കുടുങ്ങി appeared first on Valanchery Online.
തിരൂർ ∙ അമേരിക്കൻ ഡോളറിന്റെ വ്യാജ കറൻസി തിരൂരിൽ നിന്ന് വാങ്ങിയ സംഘം തായ്‌ലൻഡിൽ കുടുങ്ങി. ജില്ലയിൽ നിന്ന്  വിനോദയാത്ര പോയ സംഘമാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാങ്ങിയ ഡോളർ തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് മാറ്റി വാങ്ങുന്നതിനിടെ പിടിയിലായത്.
തായ്‌ലൻഡിലെ പണവിനിമയ കേന്ദ്രത്തിൽ വച്ച് ഡോളർ മാറാൻ നൽകിയപ്പോഴാണ് വ്യാജനാണെന്നു കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഡോളർ മാറ്റി വാങ്ങാൻ നൽകിയ തിരൂർ സ്വദേശികളായ 2 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയച്ചു. തിരൂരിൽ വ്യാജ വിദേശ കറൻസികൾ മുൻപും കണ്ടെത്തിയിരുന്നു
			<slash:comments>0</slash:comments>
കരിപ്പോളിൽ 3500 രൂപയ്ക്ക് ഡീസലടിച്ച് വിസിറ്റിങ്ങ് കാർഡ് നൽകി പമ്പിലെ ജീവനക്കാരനെ പറ്റിച്ച് യുവാക്കൾ; വീഡിയോ കാണാം
വെട്ടിച്ചിറ: പെട്രോൾ പമ്പിൽ എണ്ണയടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഇന്ന് പുലർച്ചെ 1:20 ഓടെ കരിപ്പോൾ വരദ പമ്പിലാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വന്ന മഹീന്ദ്ര ടി.യു.വി യിലെത്തിയ യുവാക്കൾ വാഹനത്തിൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുർന്ന് പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹുസൈൻ എന്ന ജീവനക്കാരൻ ഇവർ പറഞ്ഞ പ്രകാരം എണ്ണയടിച്ചുകൊടുക്കുകയും ഇതിന്റെ തുകയായ 3500 രൂപയ്ക്ക് […]
The post കരിപ്പോളിൽ 3500 രൂപയ്ക്ക് ഡീസലടിച്ച് വിസിറ്റിങ്ങ് കാർഡ് നൽകി പമ്പിലെ ജീവനക്കാരനെ പറ്റിച്ച് യുവാക്കൾ; വീഡിയോ കാണാം appeared first on Valanchery Online.
വെട്ടിച്ചിറ: പെട്രോൾ പമ്പിൽ എണ്ണയടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഇന്ന് പുലർച്ചെ 1:20 ഓടെ കരിപ്പോൾ വരദ പമ്പിലാണ് സംഭവം.
തൃശൂർ ഭാഗത്ത് നിന്ന് വന്ന മഹീന്ദ്ര ടി.യു.വി യിലെത്തിയ യുവാക്കൾ വാഹനത്തിൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുർന്ന് പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹുസൈൻ എന്ന ജീവനക്കാരൻ ഇവർ പറഞ്ഞ പ്രകാരം എണ്ണയടിച്ചുകൊടുക്കുകയും ഇതിന്റെ തുകയായ 3500 രൂപയ്ക്ക് ഒരു എ.ടി.എം കാർഡിന് സമാനമായ വിസിറ്റിങ്ങ് കാർഡ് നൽകുകയായിരുന്നു. ഹുസൈൻ കാർഡ് പരിശോധിക്കുന്നതിനിടെ യുവാക്കൾ വാഹനവുമായി മുന്നോട്ട് കുതിക്കുകയായിരുന്നു.
ഇതിനിടെ വാഹനത്തിന്റെ ജനലിലൂടെ ഉള്ളിലേക്ക് എടുത്ത് ചാടിയ ഹുസൈനെയും വലിച്ചിഴച്ച് ദേശീയപാത വരെ ഏകദേശം 60 മീറ്ററോളം വലിച്ച് കൊണ്ടുപോകുകയും റോഡിന്റെ അടുത്ത് വച്ച് തള്ളിയിടുകയും ചെയ്തു. ഈ മൽപിടുത്തത്തെ തുടർന്ന് ഹുസൈന് കൈക്ക് സാരമായ പരിക്കുണ്ട്.
എണ്ണയടിച്ചശേഷം കോഴിക്കോട് ഭാഗത്തേക്ക് പോയ കാറിനെ പിന്തുടർന്ന് പമ്പ് ജീവനക്കാർ ചെനക്കൽ വരെ ചെന്നെത്തിയെങ്കിലും കണ്ടെത്താനായില്ല. ഏകദേശം ഒന്നരയോടെ ഇതിലൂടെ പട്രോളിങ്ങിനെത്തിയ കാടാമ്പുഴ പോലീസിലും തുടർന്ന് വീഡിയോ തെളിവുകൾ സഹിതം വളാഞ്ചേരി പോലീസിലും പരാതി നൽകിയതായി പമ്പുടമ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
വീഡിയോ കാണാം:
			<slash:comments>0</slash:comments>
കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: തട്ടിപ്പിനെതിരെ നോർക്കയുടെ മുന്നറിയിപ്പ്
കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്‌സ്. നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് […]
The post കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: തട്ടിപ്പിനെതിരെ നോർക്കയുടെ മുന്നറിയിപ്പ് appeared first on Valanchery Online.
കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്‌സ്.
നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്‌സ് നിയമനങ്ങൾ നടത്തുന്നത്.
			<slash:comments>0</slash:comments>
ആയിരം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി നശിപ്പിച്ചു
നിലമ്പൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലമ്പൂരിൽ നടത്തിയ പരിശോധനയിൽ വ്യാജ വെളിച്ചെണ്ണയുടെ വൻശേഖരം പിടികൂടി. നിലമ്പൂർ വികെ റോഡിൽ പ്രവൃത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണർ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നിരോധിത വെളിച്ചെണ്ണ പിടികൂടിയത്. റോയൽ കുക്ക് എന്ന പേരിൽ വിപണിയിൽ വിൽപ്പന നടത്തിവരികയായിരുന്ന വെളിച്ചെണ്ണയുടെ 500 മില്ലി, 200 മില്ലി, ഒരു ലിറ്റർ പാക്കറ്റുകളിലായി ഏകദേശം 1000 ലിറ്റർ […]
The post ആയിരം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി നശിപ്പിച്ചു appeared first on Valanchery Online.
നിലമ്പൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലമ്പൂരിൽ നടത്തിയ പരിശോധനയിൽ വ്യാജ വെളിച്ചെണ്ണയുടെ വൻശേഖരം പിടികൂടി.
നിലമ്പൂർ വികെ റോഡിൽ പ്രവൃത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണർ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നിരോധിത വെളിച്ചെണ്ണ പിടികൂടിയത്.
റോയൽ കുക്ക് എന്ന പേരിൽ വിപണിയിൽ വിൽപ്പന നടത്തിവരികയായിരുന്ന വെളിച്ചെണ്ണയുടെ 500 മില്ലി, 200 മില്ലി, ഒരു ലിറ്റർ പാക്കറ്റുകളിലായി ഏകദേശം 1000 ലിറ്റർ വെളിച്ചെണ്ണയാണ് കണ്ടെടുത്തത്. ഭക്ഷ്യ സുരക്ഷാ കമീഷണറുടെ വിവിധ ഉത്തരവുകൾ പ്രകാരം സംസ്ഥാനത്ത് നൂറോളം ബ്രാൻഡുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ  നിരോധിച്ചിട്ടുണ്ട്. ഇത്തരം വെളിച്ചെണ്ണ വിൽക്കുന്നതും സൂക്ഷിക്കുന്നതും നിർമിക്കുന്നതും നിയമവിരുദ്ധമാണ്. അതിലുൾപ്പെട്ട റോയൽകുക്ക് ബ്രാൻഡാണ് കേന്ദ്രത്തിൽ കണ്ടെത്തിയത്. മേലാറ്റൂരിലാണ് ഉൽപാദനം. 250, 500 മില്ലിലീറ്ററിന്റെയും ഒരു ലീറ്ററിന്റെയും പായ്ക്കറ്റുകൾ ഹാർഡ്ബോർഡ് കെയ്സുകളിലാണ് സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ പിടികൂടിയത്. പിടികൂടിയ വെളിച്ചെണ്ണ മുഴുവൻ  നശിപ്പിച്ചു. പരിശോധനക്ക് നിലമ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം ആർ ഗ്രേയ്‌സ്,  വള്ളിക്കുന്ന് ഫുഡ് സേഫ്റ്റി ഓഫീസർ വി എസ് നീലിമ, തിരൂർ ഫുഡ് സേഫ്റ്റി ഓഫീസർ അബ്ദുൾ റഷീദ് എന്നിവർ  നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
			<slash:comments>0</slash:comments>
തടി കുറയ്‍ക്കാൻ ശീതളപാനീയം; കോട്ടയ്ക്കലിലെ സ്ഥാപനം നഗരസഭ അടച്ചുപൂട്ടി
കോട്ടയ്‍ക്കൽ: തടി കുറയ്‍ക്കാൻ ശീതളപാനീയം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ ടൗണിൽ പ്രവർത്തിച്ച സ്‍ഥാപനം നഗരസഭ അടച്ചുപൂട്ടി. നഗരസഭയുടെയോ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ അനുമതി കൂടാതെ ബിഎച്ച് റോഡിനും മലപ്പുറം റോഡിനും മധ്യേയായാണ് ഒരു വർഷമായി സ്‍ഥാപനം പ്രവർത്തിക്കുന്നത്. തിരൂരങ്ങാടി കപ്രാട്ട് സ്വദേശിയുടെ ഉടമസ്‍ഥതയിലുള്ള സ്‍ഥാപനത്തിൽ ഇതര സംസ്‍ഥാനക്കാരായ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രാവിലെ ഒൻപതിനും ഉച്ചയ്‍ക്കു പന്ത്രണ്ടിനും ഇടയിലാണ് ശീതളപാനീയ വിൽപന. അതിനുശേഷം […]
The post തടി കുറയ്‍ക്കാൻ ശീതളപാനീയം; കോട്ടയ്ക്കലിലെ സ്ഥാപനം നഗരസഭ അടച്ചുപൂട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക്
കോട്ടയ്ക്കല്‍: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക്. ഇത് ചോദ്യചെയ്ത ആട്ടീരി സ്വദേശി ഷിഹാബിനെതിരേ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും കേസില്‍ കുടുക്കുകയുമായിരുന്നെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഷിഹാബിനെ കഴിഞ്ഞദിവസം മൊബൈലിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ആട്ടീരിയിലെ ജനങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേയാണ് ജനകീയ സമിതി പ്രതിഷേധിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. […]
The post ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>