fake news Archives - Valanchery Online
	1	</sy:updateFrequency>
fake news Archives - Valanchery Online
കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: തിരുനാവായ  വൈരങ്കോട് സ്വദേശിയായ 17 കാരനെ കസ്റ്റഡിയിലെടുത്തു താക്കീത് ചെയ്ത് വിട്ടയച്ചു
മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തത്. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള […]
The post കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: തിരുനാവായ  വൈരങ്കോട് സ്വദേശിയായ 17 കാരനെ കസ്റ്റഡിയിലെടുത്തു താക്കീത് ചെയ്ത് വിട്ടയച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ് 19: ധനസഹായമുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു
കോട്ടക്കൽ: കോവിഡ് 19 ൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നുണ്ടെന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വിദ്യാർത്ഥി കൾ, വ്യാപാരികൾ, ദിവസ വേതന തൊഴിലാളികൾ എന്നിങ്ങനെ വിവിധ തട്ടിലുള്ളവർക്ക് ധനസഹായമുണ്ടെന്നാണ് പ്രചരിക്കുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 10,000 രൂപ, ബിരുദ വിദ്യാർത്ഥികൾക്ക് 15,000, ദിവസ വേദന തൊഴിലാളികൾക്ക് 10,000 രൂപ തുടങ്ങിയവ ലഭിക്കുമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. […]
The post കോവിഡ് 19: ധനസഹായമുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു appeared first on Valanchery Online.
കോട്ടക്കൽ: കോവിഡ് 19 ൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നുണ്ടെന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വിദ്യാർത്ഥി കൾ, വ്യാപാരികൾ, ദിവസ വേതന തൊഴിലാളികൾ എന്നിങ്ങനെ വിവിധ തട്ടിലുള്ളവർക്ക് ധനസഹായമുണ്ടെന്നാണ് പ്രചരിക്കുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 10,000 രൂപ, ബിരുദ വിദ്യാർത്ഥികൾക്ക് 15,000, ദിവസ വേദന തൊഴിലാളികൾക്ക് 10,000 രൂപ തുടങ്ങിയവ ലഭിക്കുമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. അതു ലഭിക്കാൻ ഉടനെ തന്നെ അക്ഷയ കേന്ദ്രത്തിൽ ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പിയടക്കമുള്ള രേഖകളുമായി ചെന്ന് അപേക്ഷിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഐ.ടി മിഷൻ, അക്ഷയ, സംസ്ഥാന സർക്കാർ എന്നിവയുടെ ലോഗോയടക്കം ഉപയോഗിച്ചാണ് ശബ്ദ സന്ദേശ മല്ലാത്തവ പ്രചരിക്കുന്നത്. എന്നാൽ അക്ഷയ സെൻററുകൾ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ ലിസ്റ്റിൽ ഇവ ഇല്ലെന്നും, ഇത്തരം വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും ജില്ലാ അക്ഷയ പ്രൊജക്ട് മനേജർ പി.ജി ഗോകുൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾ പല ഭാഗങ്ങളിലും ജനങ്ങളും അക്ഷയ കേന്ദ്രം ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കത്തിനു വരെ വഴിയൊരുക്കിട്ടുണ്ട്.
			<slash:comments>0</slash:comments>
വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ
നവമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിംലീഗും. പച്ചക്കള്ളം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ചുതന്നെ അവമതിപ്പുണ്ടാക്കും. മാസങ്ങൾക്കുമുമ്പാണ് തന്നെ ബന്ധിപ്പിച്ച് അശ്ലീല ഫോട്ടോ യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് […]
The post വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ appeared first on Valanchery Online.
നവമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിംലീഗും. പച്ചക്കള്ളം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ചുതന്നെ അവമതിപ്പുണ്ടാക്കും.
മാസങ്ങൾക്കുമുമ്പാണ് തന്നെ ബന്ധിപ്പിച്ച്  അശ്ലീല ഫോട്ടോ യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത്.  ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ‌ും ചെയ്തു. സമാനരീതിയിലാണ‌് ഇപ്പോൾ ചിലർ വ്യാജ വാർത്ത പടച്ചുവിടുന്നത‌്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയല്ലാതെ വഴിയില്ല. കളിയാക്കലോ പരിഹാസമോ ആകാം. നുണ പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിൽ പറഞ്ഞു.
			<slash:comments>0</slash:comments>