fake covid report Archives - Valanchery Online

വ്യാജ കോവിഡ് ഫലം; വളാഞ്ചേരിയിലെ അർമ‌ലാബ് നടത്തിപ്പ്കാരനടക്കം രണ്ട് പേർ കൂടി പിടിയിൽ
വളാഞ്ചേരി: വ്യാജ കൊവിഡ്‌ പരിശോധന ഫലം നൽകിയ കേസിൽ ഇന്ന് രണ്ട് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും ചെർപ്പുളശ്ശേരി തൂത തെക്കുമുറി സ്വദേശിയായ സഞ്ജീദ് എസ് സാദത്ത് (20) ആണ് പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസ് (23) നെയും പോലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി അർമ്മ ലാബ് നടത്തിപ്പുകാരനാണ് ഇന്ന് അറസ്റ്റിലായ സഞ്ജീദ്. ഇയാളുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ സുനിൽ സാദത്ത് ഒളിവിലാണ്. മഞ്ചേരി ജില്ലാ കോടതിയിൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ ഉള്ള അന്വേഷണത്തിൽ ബോധ്യമായതെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. കോഴിക്കോട് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബ്, ആർ സെൽ എന്നീ ലാബുകളുടെ പേരിലാണ് പ്രതികൾ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഈ രണ്ട് ലാബുകളുടെ പരാതിയിലാണ് അറസ്റ്റുകൾ നടന്ന് വരുന്നത്. 2500 പേരുടെ സാമ്പിളുകൾ സ്വീകരിച്ച് ഇവ ലാബിന്റെ പിറക് വശത്ത് വച്ച് കത്തിക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് മുഖ്യപ്രതിയായ്സ് സുനിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി,

എസ്.ഐമാരായ മുരളീകൃഷ്ണൻ, ഇക്ബാൽ, മധു ബാലകൃഷ്ണൻ, എ.എസ്.ഐ രാജൻ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, സി.പി.ഒ കൃഷ്ണ പ്രസാദ്, സിബി എബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

The post വ്യാജ കോവിഡ് ഫലം; വളാഞ്ചേരിയിലെ അർമ‌ലാബ് നടത്തിപ്പ്കാരനടക്കം രണ്ട് പേർ കൂടി പിടിയിൽ appeared first on Valanchery Online.

വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ്
വളാഞ്ചേരി: വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ വാർത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസൾട്ട് നൽകുകയായിരുന്നു വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിച്ചു വരികയായിരുന്ന അർമ ലാബ് എന്ന് വളാഞ്ചേരി പോലീസ് മാധ്യമങ്ങളോട് വെളിപ്പെടൂത്തി. അതിനിടെ ജൂലൈ 17 മുതൽ സെപ്തംബർ 15 വരെഅർമ ലാഭിൽ നിന്നും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവർ വളാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ എം.കെ ഷാജി അറിയിച്ചു. രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

വിളിക്കേണ്ട നമ്പർ:

എം.കെ ഷാജി 9497987169 (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)

സി.പി ഇക്ബാൽ 9497963285 (സബ് ഇൻസ്പെക്ടർ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)

നസീർ തിരൂർക്കാട് 9745502688 (അസി: സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷൻ.)

The post വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ് appeared first on Valanchery Online.