fair Archives - Valanchery Online
	1	</sy:updateFrequency>
fair Archives - Valanchery Online
ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ
മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഓണം ഖാദി മേളയ്ക്ക്’ ചൊവ്വാഴ്‌ച തുടക്കമാകും. സെപ്‌തംബർ ഏഴുവരെയാണ്‌ മേള. മലപ്പുറം മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ കെട്ടിടത്തിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഖാദി ഉൽപ്പാദന കേന്ദ്രങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലുമായാണ് മേള. തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. കേന്ദ്ര–-സംസ്ഥാന […]
The post ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ appeared first on Valanchery Online.
മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഓണം ഖാദി മേളയ്ക്ക്’ ചൊവ്വാഴ്‌ച തുടക്കമാകും. സെപ്‌തംബർ ഏഴുവരെയാണ്‌ മേള. മലപ്പുറം മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ കെട്ടിടത്തിലെ  ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഖാദി ഉൽപ്പാദന കേന്ദ്രങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലുമായാണ് മേള. തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് ഒരുലക്ഷം രൂപവരെ  ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ അയ്യായിരം രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചറും മെഗാ നറുക്കെടുപ്പിൽ 10 പവൻവരെ സ്വർണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട്‌ ഓഫീസർ അറിയിച്ചു.
The post ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗങ്ങളായ പി. ഭക്തവത്സലൻ, കെ. മുഹമ്മദ് മുസ്തഫ, കെ. അബ്ദുൽജലീൽ, ഡോ. പി.സി. സന്തോഷ് ബാബു, ടി.വി. ശ്രീകുമാർ, മാനേജർ എൻ. നൗഷാദ്, ബാങ്ക് ജീവനക്കാരായ പി. ബൈജു, വി.പി. കുഞ്ഞലവി, വി. രാജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സഹകരണവകുപ്പിന്റെ […]
The post വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗങ്ങളായ പി. ഭക്തവത്സലൻ, കെ. മുഹമ്മദ് മുസ്തഫ, കെ. അബ്ദുൽജലീൽ, ഡോ. പി.സി. സന്തോഷ് ബാബു, ടി.വി. ശ്രീകുമാർ, മാനേജർ എൻ. നൗഷാദ്, ബാങ്ക് ജീവനക്കാരായ പി. ബൈജു, വി.പി. കുഞ്ഞലവി, വി. രാജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സഹകരണവകുപ്പിന്റെ നിർദേശപ്രകാരം കൺസ്യൂമർഫെഡിന്റെ കീഴിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ﻿
			<slash:comments>0</slash:comments>
Science fair winners got warm welcome at Abudabipadi
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ  വിജയം നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ അബുദാബിപ്പടി മാതൃക കല കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റിസർച്ച് ടൈപ്പ് പ്രൊജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഹംന നഹാൻ, നജീമ എന്നീ വിദ്യാർത്ഥികളെയാണ് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബിപ്പടി അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസർ അബ്ദുൾ റ്ഷീദ് വിദ്യാർഥികൾക്കുള്ള […]
The post Science fair winners got warm welcome at Abudabipadi appeared first on Valanchery Online.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ  വിജയം നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ അബുദാബിപ്പടി മാതൃക കല കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റിസർച്ച് ടൈപ്പ് പ്രൊജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഹംന നഹാൻ, നജീമ എന്നീ വിദ്യാർത്ഥികളെയാണ് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബിപ്പടി അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസർ അബ്ദുൾ റ്ഷീദ് വിദ്യാർഥികൾക്കുള്ള ഉപഹാരം നൽകി. ടി പി അബ്ദുള്ളകുട്ടി അദ്യക്ഷത വഹിച്ച യോഗത്തിൽ വി പി ഷഹീർബാബു സ്വാഗതം പറഞ്ഞു. വി പി സക്കറിയ, ഹമീദ് പാണ്ടികശാല, കെ ടി സിദ്ദീഖ്, സി ഹമീദ്, വി പി അബ്ദുൾ അസീസ്, പി പി ഗണേശൻ എന്നിവർ ആശംസകളും കെ പി അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു.
Summary: the winners of the state school science and social fair Hamna Nahan and Najeema are being congratulated at Abhudabipadi on sunday by Abudabipadi Kala arts sports and cultural center.
			<slash:comments>0</slash:comments>
Valanchery Girl’s High school won social science fair
കുറ്റിപ്പുറം ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂള്‍ കരസ്ഥമാക്കി. വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ അനുമോദിച്ചു. Summary: Valanchery girl’s high school emerged as overall champions in the Kuttippuram sub district social science fair. The winners got congratulated by the PTA, management and […]
The post Valanchery Girl’s High school won social science fair appeared first on Valanchery Online.
Summary: Valanchery girl’s high school emerged as overall champions in the Kuttippuram sub district social science fair. The winners got congratulated by the PTA, management and the staff of the school.
			<slash:comments>0</slash:comments>
Kuttippuram Sub district science fair starts today
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും. 125 സ്‌കൂളുകളില്‍നിന്നായി മൂവായിരം കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നു. രജിസ്‌ട്രേഷനും ക്വിസ്, ശാസ്ത്ര നാടകമത്സരങ്ങളുമാണ് ഇന്നത്തെ പരിപാടികൾ. കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം. അന്നു പ്രവൃത്തിപരിചയ, ശാസ്ത്ര, ഐ.ടി മേളകളും രണ്ടിന് സാമൂഹികശാസ്ത്ര, ഗണിത, ഐ.ടി അനുബന്ധ മത്സരങ്ങളും നടക്കും. വ്യാഴാഴ്ച മൂന്നിന് […]
The post Kuttippuram Sub district science fair starts today appeared first on Valanchery Online.
Summary:The Kuttippuram sub district science,maths,work experience, IT fair will commence today at Cherooral High School. The fair will be inaugurated by ET Muhammed Baheer MP on Nov. 1.
			<slash:comments>0</slash:comments>