fair wages Archives - Valanchery Online
fair wages Archives - Valanchery Online
സ്വകാര്യബസ് വ്യവസായമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഫെയര്‍ വേജസ് നടപ്പാക്കണമെന്ന് ആവശ്യം
വളാഞ്ചേരി: ജില്ലയിലെ സ്വകാര്യബസ് വ്യവസായമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഫെയര്‍ വേജസ് നടപ്പാക്കണമെന്ന് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു)ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് മാന്യമായി ജോലിചെയ്യാനും യാത്രക്കാര്‍ക്ക് സുഖയാത്ര പ്രദാനംചെയ്യാനുമായി ഇനി മത്സരഓട്ടത്തിനില്ലെന്നും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സി.എച്ച്. ആഷിഖ് ഉദ്ഘാടനംചെയ്തു. അനില്‍ കുറുപ്പത്ത് അധ്യക്ഷതവഹിച്ചു. അഡ്വ. കെ. ഫിറോസ്ബാബു, മാടാല മുഹമ്മദലി, എ.ടി. മുഹമ്മദലി, ഫിറോസ് നിലമ്പൂര്‍, ചാരുകുട്ടി, ജാഫര്‍ […]
The post സ്വകാര്യബസ് വ്യവസായമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഫെയര്‍ വേജസ് നടപ്പാക്കണമെന്ന് ആവശ്യം appeared first on Valanchery Online.