faceook post Archives - Valanchery Online

ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി പ്രവർത്തകർ
കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് ബി.ജെപി. കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. വീട്ടിൻ്റെ നൂറ് മീറ്റർ അകലെ ദേശീയപാതയിൽ മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് ബി.ജെപി മലപ്പുറം ജില്ല പ്രസിഡൻ്റ് രവിത്തേലത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി ജലീലിന്റെ നിലപാട് എന്നും രാജ്യദ്രോഹപരമാണെന്നു പറഞ്ഞ അദ്ദേഹം രാജ്യം മുഴുവൻ രാജ്യദ്രോഹ പ്രസംഗവുമായി നടന്ന ഒരാൾ ഇപ്പോൾ കർണാടകയിൽ ജയിലിലാണെന്നും മഅദനിയുടെ അനുഭവം ജലീൽ ഓർമ്മിക്കണമെന്നും പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദികളെ സഹായിക്കുന്നവർ പോലീസിലുമുണ്ടെന്നും അതുപോലെ പാകിസ്ഥാൻ പ്രതിനിധിയായി നിയമസഭയിൽ പ്രവർത്തിക്കുകയാണ് കെ ടി ജലീൽ എന്നും രവി തേലത്ത് ആരോപിച്ചു.

The post ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി പ്രവർത്തകർ appeared first on Valanchery Online.