face valanchery Archives - Valanchery Online

പുതിയ ലോഗോയുമായി ‘ഫേസ് വളാഞ്ചേരി’; പ്രകാശനം നടത്തി
വളാഞ്ചേരി : കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ട് ഫേസ് വളാഞ്ചേരി UAE അതിൻ്റെ പരിഷ്കരിച്ച ലോഗോയുടെ പ്രകാശനം നടത്തി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വെച്ച് ഇന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പ്രകാശനം നിർവഹിച്ചു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് അച്യുതൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മണി മാരാത്ത്, ഫേസ് വളാഞ്ചേരിയുടെ മുൻ ഭാരവാഹിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ മുനവർ പാറമ്മൽ, ഫേസ് പ്രതിനിധിയും സംരംഭകനുമായ പി കെ എച് ഹംസ, ഫേസ് വളാഞ്ചേരിയുടെ മുൻ പ്രതിനിധിയും രക്ഷാധികാരിയുമായിരുന്ന സൈദാലി പുളിക്കപ്പറമ്പിൽ, എക്സിക്യൂട്ടീവ് അംഗം ഹംസ ചോലക്കാട്ടിൽ, ഹാറൂൻ കരുവാട്ടിൽ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

The post പുതിയ ലോഗോയുമായി ‘ഫേസ് വളാഞ്ചേരി’; പ്രകാശനം നടത്തി appeared first on Valanchery Online.

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി ഫേസ് വളാഞ്ചേരി സമാഹരിച്ച തുക കൈമാറി
വളാഞ്ചേരി:- വളാഞ്ചേരി നിവാസികളുടെ യൂ എ ഇ പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരി, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി സമാഹരിച്ച രണ്ടു ലക്ഷത്തി അമ്പത്താറായിരത്തി ഏഴുനൂറു രൂപ കൈമാറി.

26 ജൂൺ, വെള്ളിയാഴ്ച നാലു മണിക്ക് , വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഫേസ് വളാഞ്ചേരി യൂ എ ഇ പ്രതിനിധികളിൽ നിന്നു സ്ഥലം എം എൽ എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തുക ഏറ്റുവാങ്ങുകയായിരുന്നു.

ഫേസ് വളാഞ്ചേരിയുടെ സെക്രട്ടറി റിനീഷ് ബാബു ആർ വി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ, ശ്രീമതി റുഫീന, കൗൺസിലറും പ്രതിപക്ഷ നേതാവുമായ ടി പി അബ്ദുൽ ഗഫൂർ, ഡയാലിസിസ് സെന്റർ രക്ഷാധികാരികളായ അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുഹമ്മദ് അലി നീറ്റുകാട്ടിൽ എന്നിവർ സന്നിഹിതരാവുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫേസ് വളാഞ്ചേരിയുടെ വൈസ് പ്രസിഡണ്ട് ജാഫർ അബൂബക്കർ പാലാറ സ്വാഗതം ആശംസിക്കുകയും, ഹംസ ചോലക്കാട്ടിൽ യോഗത്തിനു നന്ദി അറിയിക്കുകയും ചെയ്തു.ഷംസു നടക്കാവിൽ, സൈദാലി പുളിക്കപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് സംക്രണവും , തുടർന്നുണ്ടായ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയും പ്രതിസന്ധിയിലാക്കിയ പ്രവാസികളിൽ പലർക്കും ജോലി നഷ്ടപ്പെട്ടിരിക്കുമ്പോഴും, ശമ്പളം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, നിലനില്പിനായി പോരാടിക്കൊണ്ടിരിക്കുമ്പോഴും, നാടിൻറെ വേദനകളിൽ പങ്കു ചേരുവാനും, ആ വേദനായകറ്റാനുമുള്ള ശ്രമത്തിലാണ് സഹജ സഹാനുഭൂതിയുടെ ഏറ്റവും നല്ല മാതൃകകളായ ഓരോ പ്രവാസിയും അവരുടെ കൂട്ടായ്മകളും. അതിനുള്ള ഉത്തമ നിദർശനം കൂടിയാണ് ഫേസ് വളാഞ്ചേരി യൂ എ ഇ യുടെ ഈ കാരുണ്യ പ്രവർത്തനം. ഈ ഉദ്യമത്തിനായി സഹകരിച്ച എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും, കൂട്ടായ്മയുടെ പ്രസിഡന്റ് ഹബീബ് പാലാറാ, ജന. സെക്രട്ടറി. ഫൈസൽ കെ പി എന്നിവർ യൂ എ ഇ യിൽ നിന്നും ആശംസകളും നന്ദിയും അറിയിച്ചു.

The post ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി ഫേസ് വളാഞ്ചേരി സമാഹരിച്ച  തുക കൈമാറി appeared first on Valanchery Online.

ഫേസ് വളാഞ്ചേരി സൗഹൃദകൂട്ടായ്മ ഇഫ്താർ സംഗമം ശ്രദ്ധേയമായി
ദുബായ്: വളാഞ്ചേരി നിവാസികളുടെ പ്രവാസി സൗഹൃദകൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പുതിയ ജോലികിട്ടി കുവൈത്തിലേക്ക് പോകുന്ന മുൻ പ്രസിഡന്റ് പി.പി. മുഹമ്മദലിക്ക് യാത്രയയപ്പും നൽകി.

പ്രസിഡന്റ് ഹബീബ് റഹ്‌മാൻ പാലാറയുടെ അധ്യക്ഷതയിൽ അൽഐൻ ഇന്ത്യൻ ട്രാവൽ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് വെള്ളങ്ങൽ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.

ബിജു ആളൂർ, യൂനുസ് സലീം എന്നിവർ ആശംസ നേർന്നു. പ്രസാദ് മഴുവഞ്ചേരി, ജാഫർ അബൂബക്കർ പാലാറ, നൗഷാദ് ഖാലിദ് എന്നിവർ ഉപഹാരം നൽകി. ഫൈസൽ കെ.പി. സ്വാഗതവും ജാഫർ അബൂബക്കർ പാലാറ നന്ദിയും പറഞ്ഞു.

The post ഫേസ് വളാഞ്ചേരി സൗഹൃദകൂട്ടായ്മ ഇഫ്താർ സംഗമം ശ്രദ്ധേയമായി appeared first on Valanchery Online.

ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി
ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിലെ MRA റെസ്റ്ററന്റിൽ വച്ചുനടന്ന ഇഫ്താറില് നൂറോളം വളാഞ്ചേരി നിവാസികൾ പങ്കെടുത്തു. സെക്രട്ടറി ഷാജി ഹുസൈന് സ്വാഗതവും, അസ്ലം തൗഫിഖ് റമദാന് സന്ദേശവും നൽകി. പ്രസിഡന്റ് ഫൈറൂസ് നന്ദി രേഖപ്പെടുത്തി.

The post ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം  നടത്തി appeared first on Valanchery Online.

വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ
ദോഹ: അപകട മരണങ്ങൾ നിത്യ സംഭവമായ വട്ടപ്പാറയെ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ ഉള്ള എല്ലാ സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു വളാഞ്ചേരിക്കാരുടെ ഖത്തർ കൂട്ടായ്മയായ ‘ഫേസ് വളാഞ്ചേരി’ അൽ ബിദാ പാർക്കിൽ ഒത്തുകൂടി.

മൂടാൽ – കഞ്ഞിപ്പുര ബൈപാസ് ഉടനെ യാഥാർഥ്യമാക്കാനും സർക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജനങളുടെ കൂടെ നിൽക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കൂടാതെ അശാസ്ത്രീയമായ വട്ടപ്പാറയിലെ വളവു നിവർത്താൻ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ ഹൈവേ അതോറിറ്റിയെക്കൊണ്ട് ചെയ്യിക്കാൻ ജനപ്രതിനിധികളും കേരള സർക്കാരും സമ്മർദം ചെലുത്തണമെന്നും പൊതുവിൽ ആവശ്യമുയർന്നു.

ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിരവധി പേരുടെ വീടുകളാണ് തകർക്കപെടുന്നത്, അതിൽ മിക്കവരും പ്രവാസികളുമാണ്. വികസനത്തിൽ പങ്കാളികളാവുന്ന അവർക്കു നഷ്ടപരിഹാരമല്ല മറിച്ചു പദ്ധതിയുടെ ലാഭവിഹിതമാണ് നൽകേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള സംശയങ്ങൾ തീർത്തു സുതാര്യമായി വേണം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടർന്ന് പോകേണ്ടതെന്നു യോഗം ഉണർത്തി. ഇരകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടിൽ നടക്കേണ്ടതെന്ന് യോഗം വിലയിരുത്തി.

ഫേസ് വളാഞ്ചേരി (ഖത്തർ) പ്രസിഡണ്ട് ഫൈറോസ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഷാജി ഹുസ്സൈൻ, മദനി, ഷബീർ, കരീം തിണ്ടലം എന്നിവർ സംസാരിച്ചു.

The post വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ appeared first on Valanchery Online.