face shield Archives - Valanchery Online
	1	</sy:updateFrequency>
face shield Archives - Valanchery Online
വളാഞ്ചേരി പി.എച്ച്.സി യിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു
കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെയും ആസ്റ്റർ മിംമ്സ് കോട്ടക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏതാനും പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കുള്ള ഫേസ് ഷീൽഡ് വിതരണ പരിപാടി യുടെ ഭാഗമായാണ് വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തത്. വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ന്റെ ഉദ്ഘാടനം ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടർ എൻ മുഹമ്മദാലി നിർവ്വഹിച്ചു. […]
The post വളാഞ്ചേരി പി.എച്ച്.സി യിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു appeared first on Valanchery Online.
കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെയും ആസ്റ്റർ മിംമ്സ് കോട്ടക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏതാനും പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കുള്ള ഫേസ് ഷീൽഡ് വിതരണ പരിപാടി യുടെ ഭാഗമായാണ് വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തത്.
വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിൽ  വെച്ച് നടന്ന ചടങ്ങ് ന്റെ ഉദ്ഘാടനം ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടർ എൻ മുഹമ്മദാലി നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷനായി. വളാഞ്ചേരി പി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ എം.പി, അസിസ്റ്റന്റ് സർജൻ ഡോക്ടർ ഷഫീഖ് എന്നിവർ ഏറ്റുവാങ്ങി. ഡോക്ടർ ബസ്മ, സ്റ്റാഫ് നേഴ്സ് മാരായ പ്രിയ ജോസ്, ദീപ ടി, ഫാർമസിസ്റ്റ് രഞ്ജു, ലാബ് ടെക്നീഷൻ ഫൈറൂസ് തുടങ്ങിയവർ പങ്കെടുത്തു. ജെ.സി.ഐ വളാഞ്ചേരിയുടെ സാമൂഹ്യ സന്നദ്ധ സേവനങ്ങളെ ഐ.എം.എ വളാഞ്ചേരി പ്രസിണ്ടൻറ് ഡോക്ടർ എൻ.മുഹമ്മദാലി പ്രശംസിച്ചു.
			<slash:comments>0</slash:comments>
കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ്
കുറ്റിപ്പുറം:കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്ത് മാതൃകയാകുകയാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ സഹായത്തോടെയാണ് കോവിഡ് 19 ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുഖാവരണം വികസിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 50 ഷീല്‍ഡുകള്‍ കോളജ് അധികൃതര്‍ ജില്ലാ […]
The post കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ് appeared first on Valanchery Online.
			<slash:comments>0</slash:comments>