eye testing camp Archives - Valanchery Online

ബിജെപിയുടെ ആഭിമുഖ്യത്തിൽ വൈക്കത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26ന്
വളാഞ്ചേരി : ബി.ജെ.പി. വൈക്കത്തൂർ ബൂത്ത് കമ്മിറ്റി ഓഫീസിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26-ന് രാവിലെ ഒമ്പതര മുതൽ രണ്ടുവരെ വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ്. തിമിരശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സ്‌കാനിങ്, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ക്യാമ്പിൽ ലഭിക്കും. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9567138474, 9946776553.

The post ബിജെപിയുടെ ആഭിമുഖ്യത്തിൽ വൈക്കത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26ന് appeared first on Valanchery Online.