eye sight Archives - Valanchery Online

അക്രമികളുടെ കല്ലേറിൽ കണ്ണ് നഷ്ടപ്പെട്ട പ്രവർത്തകന് സ്നേഹവീടുമായി യൂത്ത് ലീഗ്
വളാഞ്ചേരി: സംസ്ഥാന യൂത്ത്‌ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ അക്രമികളുടെ കല്ലേറിൽ പരിക്കേറ്റ് വലതുകണ്ണ് നഷ്ടപ്പെട്ട എടയൂർ പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് വി.പി. മുഹമ്മദാലിയുടെ കുടുംബത്തിന് സ്‌നേഹവീട് നിർമിച്ചുകൊടുക്കുന്നു.

സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിന് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പ്രമാണം പാണക്കാട് നടന്ന ചടങ്ങിൽ എം.എൽ.എയും കുടംബസഹായസമിതി ചെയർമാനുമായ ആബിദ് ഹുസൈൻ തങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി

പഞ്ചായത്ത് മുസ്‌ലിംീഗ് പ്രസിഡന്റ് മൊയ്തു എടയൂർ, സെക്രട്ടറി എ.പി. അസീസ്, മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി സി.പി. ഹംസ, കെ. റഷീദ്, ഗഫൂർ തയ്യിൽ, പി.ടി. അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു. സ്‌നേഹവീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച നാലിന് പൂക്കാട്ടിരിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.

The post അക്രമികളുടെ കല്ലേറിൽ കണ്ണ് നഷ്ടപ്പെട്ട പ്രവർത്തകന് സ്നേഹവീടുമായി യൂത്ത് ലീഗ് appeared first on Valanchery Online.