extend Archives - Valanchery Online
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 2023 ഡിസംബര്‍ 14 വ്യാഴാഴ്ച വരെയായിരുന്നു നേരത്തെ അറിയിച്ചിരുന്ന സമയപരിധി.
The post ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി appeared first on Valanchery Online.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി എന്നിവയുടെ പ്രവർത്തനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ദീർഘിപ്പിച്ചു. അടുത്ത ഘട്ടത്തിൽ പ്രവർത്തനം മുഴുവൻ സമയമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മെഡിക്കൽ ഓഫീസർ ഡോ. ടി. അലിയാമു എന്നിവർ അറിയിച്ചു.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി appeared first on Valanchery Online.
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി
2021-22 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയതി ആഗസ്റ്റ് 23 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്സ്. 2802/2021
The post പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി appeared first on Valanchery Online.
കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2021 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 10.06.2021 വരെ നീട്ടിയിരിക്കുന്നു. വെബ് സൈറ്റ് www.cuonline.ac.in. ഫീസ് – ജനറല്‍ 610/- രൂപ, SC/ST 250/- രൂപ.
The post കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി appeared first on Valanchery Online.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി
ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. നേരത്തേ ജൂൺ 14 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടെങ്കിലും യാത്രയ്ക്ക് അനുമതി നൽകാനാവുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന് യു.എ.ഇ സിവിൽ ഏവിയേഷനും ദുരന്തനിവാരണ സമിതിയും വിലയിരുത്തി.
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസും ഇരു രാജ്യങ്ങളും തമ്മിലുള്ള കാർഗോ സർവീസുകൾക്കും വിലക്കില്ല. യു.എ.ഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ബിസിനസുകാർ,​ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യു.എ.ഇയിലെത്തിയാൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം.
The post ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി appeared first on Valanchery Online.
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി യു.എ.ഇ
The post ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന  വിലക്ക് മെയ് 14 വരെ നീട്ടി യു.എ.ഇ appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശന സമയം നീട്ടി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ. ഇതനുസരിച്ച് ദർശനസമയം രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നരമുതൽ രാത്രി ഏഴുവരെയും നീട്ടി. മുട്ടറുക്കൽ, ചോറൂൺ, തുലാഭാരം, മാലപൂജ, കെട്ടുനിറയ്ക്കൽ മുതലായ വഴിപാടുകളും പായസം, തൃമധുരം എന്നീ നിവേദ്യങ്ങളൊഴികെയുള്ള വഴിപാടുകളും അതത് സമയം നിയന്ത്രങ്ങളോടെ നടത്തും. കഠിനപായസം വഴിപാടായി ദേവസ്വം കൗണ്ടറിൽനിന്ന്‌ ലഭിക്കും.
കോവിഡ് നിയന്ത്രണചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. മുട്ടറുക്കൽ വഴിപാടുകൾക്ക് നിലവിലുള്ള ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നാളികേരവില ഉൾപ്പെടെ ദേവസ്വത്തിൽ രസീതിപ്രകാരം ഏൽപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
The post കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശന സമയം നീട്ടി appeared first on Valanchery Online.
ബി.എഡിന്റെ കാലാവധി നീട്ടാൻ നീക്കം; പ്രതിഷേധം ശക്തമാകുന്നു
തേഞ്ഞിപ്പലം: കേരളത്തിലെ ബി.എഡ്. പഠനം അടുത്ത അധ്യായന വർഷം മുതൽ നാല് വർഷ ദൈർഘ്യമുള്ള ബിരുദ സംയോജിത കോഴ്‌സായി തുടങ്ങാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) തീരുമാനിച്ചു. കോഴ്‌സിന് ഡിസംബർ 3 മുതൽ 31 വരെ ഓൺലൈനായി കൗൺസിൽ അപേക്ഷ സ്വീകരിക്കും. എട്ട് സെമസ്റ്ററുകളായി 4 വർഷമാണ് കോഴ്‌സ് ദൈർഘ്യം. എന്നാൽ ഇതിന് വേണ്ട മുന്നൊരുക്കങ്ങളോ അക്കാഡമിക് ചർച്ചകളോ ഒന്നും നടത്തിയിട്ടില്ല .കോഴ്‌സ് നടത്തിപ്പിന് മുമ്പ് വിശദപഠനത്തിന് വിധേയമാക്കമെന്ന് സെൽഫിനാസിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസ്സോസയേഷൻ ഭാരവാഹികൾ അറിയിച്ചു.
പത്ത് മാസം ദൈർഘ്യമുള്ള ബി.എഡ് പഠനം ഈയിടെയാണ് രണ്ട് വർഷമാക്കി ഉയർത്തിയത്. അതിൽ ഒരു ബാച്ച് പോലും പുറത്തിറങ്ങുന്നതിന് മുമ്പാണ് വിശദപഠനം പോലും നടത്താതെയുള്ള ഈ നീക്കം. ഈ നീക്കം കേരളത്തിലെ അഞ്ച് സർവകലാശാലകൾ നേരിട്ട് നടത്തുന്ന 40ഓളം സെന്ററുകളും സ്വാശ്രയ മേഖലയിൽ 150 ഇം സ്ഥാപനങ്ങളും പൂട്ടപ്പോകേണ്ട സ്ഥിതിയുണ്ടാകും. ഇന്റഗ്രേറ്റഡ് അധ്യാപക പരിശീലനത്തിനാവശ്യമായ ബിരുദ കോഴ്‌സുകൾ ഈ സ്ഥാപനങ്ങളോട് ചേർന്ന് ഒരുസർവകലാശാലയും നടത്തുന്നില്ല. ഇതു മൂലം വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യമാണ് നഷ്ടപ്പെടുന്നത്.
The post ബി.എഡിന്റെ കാലാവധി നീട്ടാൻ നീക്കം; പ്രതിഷേധം ശക്തമാകുന്നു appeared first on Valanchery Online.
നിലമ്പൂർ – എറണാകുളം ട്രെയിൻ കൊല്ലം വരെ നീട്ടാൻ ശുപാർശ
അങ്ങാടിപ്പുറം: ശബരിമല തീർത്ഥാടകർക്കും ദീർഘദൂര ട്രെയിൻ യാത്രക്കാർക്കും ശുഭ വാർത്ത. നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ ഒറ്റ ട്രെയിനാക്കി കൊല്ലം വരെ നീട്ടുന്നതിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കും. നിലമ്പൂരിൽ നിന്നു കൊല്ലത്തേക്ക് 313 കിലോമീറ്ററാണു ദൂരം. നിലമ്പൂരിൽ നിന്ന് 2.55ന് 56363 നമ്പറായി പുറപ്പെടുന്ന പാസഞ്ചർ 8.05ന് എറണാകുളത്തെത്തും. അതേ ട്രെയിൻ 8.30ന് 56389 നമ്പറിൽ കോട്ടയത്തേക്കു പോകും. 10.30ന് കോട്ടയത്തെത്തും. രണ്ടു സർവീസുകളും ലയിപ്പിച്ചു നിലമ്പൂർ – കോട്ടയം ട്രെയിനെന്ന പേരിൽ സർവീസ് നടത്തണമെന്ന് എംപിമാരായ പി.വി.അബ്ദുൽ വഹാബ്, എം.ഐ.ഷാനവാസ്, നിലമ്പൂർ–മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ എന്നിവർ ഏറെക്കാലമായി റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും സമ്മർദ്ദം ചെലുത്തി വരികയാണ്.
The post നിലമ്പൂർ – എറണാകുളം ട്രെയിൻ കൊല്ലം വരെ നീട്ടാൻ ശുപാർശ appeared first on Valanchery Online.