express train Archives - Valanchery Online

കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്
തിരൂർ : ദീർഘദൂര തീവണ്ടികളായ കൊച്ചുവേളി-ചണ്ഡിഗർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217/12218), തിരുനൽവേലി-ജാം നഗർ എക്സ്പ്രസ് (19577/19578) എന്നീ തീവണ്ടികൾക്കുകൂടി തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പി. അറിയിച്ചു. സ്റ്റോപ്പ്‌ അനുവദിച്ച റെയിൽവേ വകുപ്പ് മന്ത്രിക്ക് എം.പി. നന്ദി അറിയിച്ചു.

The post കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ് appeared first on Valanchery Online.

നിലമ്പൂർ റോഡ്-കോട്ടയം പാസഞ്ചർ തീവണ്ടി എക്‌സ്‌പ്രസാക്കി
നിലമ്പൂർ : വരുമാന വർധനവ് ലക്ഷ്യമിട്ട് നിലമ്പൂർ റോഡ്-കോട്ടയം പാസഞ്ചർ തീവണ്ടി എക്‌പ്രസാക്കി മാറ്റി. എക്‌സ്‌പ്രസ് വണ്ടിയിൽ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. തീവണ്ടി ഗതാഗതം സാധാരണ ഗതിയിലാകുമ്പോൾ ഈ പരിഷ്‌കാരം പ്രാബല്യത്തിൽ വരും. പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്‌സ്‌പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. നേരത്തെയുള്ള നിലമ്പൂർ-എറണാകുളം പാസഞ്ചറാണ് പിന്നീട് നിലമ്പൂർ-കോട്ടയം പാസഞ്ചറായത്. പാസഞ്ചർ എക്‌സ്‌പ്രസാകുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് ഏറെ ഗുണകരമാവും.

The post നിലമ്പൂർ റോഡ്-കോട്ടയം പാസഞ്ചർ തീവണ്ടി എക്‌സ്‌പ്രസാക്കി appeared first on Valanchery Online.