expense Archives - Valanchery Online

വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ
വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പാലിറ്റി ഡി.സി.സിയിലേക്ക് 10 ദിവസത്തേക്ക് പ്രഭാത ഭക്ഷത്തിനായുള്ള തുക കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. വാർഡ് കൗൺസിലർ അച്ചുതൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ്, ഷാനി,സബ് ജില്ലാ എക്സികുട്ടീവ് അജയ്കുമാർ എന്നിവർ പങ്കെടുത്തു

The post വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ appeared first on Valanchery Online.

കുറ്റിപ്പുറത്ത് മടങ്ങിയെത്തുന്ന പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് വഹിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: വിദേശത്ത്‌ നിന്നും നാട്ടിൽ എത്തുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ പ്രവാസികൾക്ക് സ്വന്തമായി ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കാൻ തയ്യാറായി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം  കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഉമ്മർ കുരിക്കൾ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുജീബ് കൊളക്കാട്, മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ എന്നിവർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയെ നേരിൽ കണ്ടു അറിയിച്ചു.

The post കുറ്റിപ്പുറത്ത് മടങ്ങിയെത്തുന്ന പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് വഹിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും
വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ്‌ ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട്‌ കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്‌. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്‌. ആപത്ത്‌ കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌.

പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ്‌ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്‌. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.

പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്‌തഫ, സി ദാവൂദ്‌ മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.

The post തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും appeared first on Valanchery Online.

നിർദ്ധനരായ രോഗികൾക്ക് മരുന്ന് നൽകാൻ മജ്ലിസ് കോളേജ് 3 ലക്ഷം രുപ നൽകി
എടയൂർ: പുറമണ്ണൂർ മജ്ലിസ് ആർട്സ് & സയൻസ് കോളേജ് പി.ടി. എ ഫണ്ടിൽ നിന്നും മൂർക്കനാട്, എടയൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തുകളിലെ നിർദ്ധനരായ കിഡ്നി, ക്യാൻസർ, ഹാർട്ട് രോഗികൾക്കുള്ള മരുന്ന് നൽകുന്നതിന് ആദ്യ ഘഡുവായ മൂന്ന് ലക്ഷം രൂപ മജ്ലിസ് പ്രസിഡണ്ട് കെ.എസ്.എ തങ്ങൾ, സെക്രട്ടറി സി.പി ഹംസ ഹാജി എന്നിവർ ചേർന്ന് കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ: അബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി ചടങ്ങിൽ മജ്ലിസ് ട്രഷറർ മാനു ഹാജി മെമ്പർമാരായ ബീരാൻ ഹാജി വെങ്ങാട്, ഹംസ മാസ്റ്റർ കൊളത്തൂർ, മൊയ്തു എടയൂർ, റഷീദ് കിഴിശ്ശേരി, എടയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുസ്തഫ ചിറ്റകത്ത് എന്നിവർ സംബന്ധിച്ചു

The post നിർദ്ധനരായ രോഗികൾക്ക് മരുന്ന് നൽകാൻ മജ്ലിസ് കോളേജ് 3 ലക്ഷം രുപ നൽകി appeared first on Valanchery Online.