expats Archives - Valanchery Online
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ
മലപ്പുറം: കോവിഡ്‌ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ കെഎസ്‌ഫ്‌ഇ വായ്‌പ. 2020 ഏപ്രിൽ ഒന്നിന്‌ രണ്ട്‌ വർഷമെങ്കിലും വിദേശത്ത്‌ ജോലിചെയ്‌ത്‌ തിരിച്ചെത്തിയവർക്ക്‌ പരമാവധി അഞ്ച്‌ ലക്ഷം രൂപവരെ 48 മാസ കാലാവധിക്കാണ്‌ കെഎസ്‌എഫ്‌ഇ നോർക്ക റൂട്ട്‌സ്‌ പ്രവാസി ഭദ്രത മൈക്രോ സ്‌കീംവഴി വായ്‌പ നൽകുന്നത്‌. 25 ശതമാനംവരെ സബ്‌സിഡി ലഭിക്കും. വിവരങ്ങൾ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിൽ ലഭിക്കുമെന്ന്‌ മലപ്പുറം മേഖലാ അസി. ജനറൽ മാനേജർ ജോൺ ഡെന്നിസൺ അറിയിച്ചു.
The post ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ appeared first on Valanchery Online.
ഹോട്ടൽ ബുക്കിംഗ് അഭാവം; ഖത്തറിലെത്തുന്ന പ്രവാസികൾ പ്രതിസന്ധിയിൽ
ദോഹ: ഖത്തറിലേക്ക് തിരിച്ചു വരാനിരിക്കുന്ന പ്രവാസികളെ കുഴക്കി ഡിസ്കവർ ഖത്തറിൽ ഹോട്ടൽ മുറികളുടെ അഭാവം. സ്‌കൂൾ അവധിയായതിനാൽ നാട്ടിൽ പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ക്വാറന്റീൻ ബുക്കിംഗിലെ അമിതമായ തിരക്ക് കുടുക്കിയിരിക്കുന്നത്. ഖത്തറിലെത്തുന്ന ഇന്ത്യക്കാർക്ക് രണ്ട് തരം ക്വാറന്റീൻ ആണ് നിലവിലുള്ളത്. ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്കുള്ള 2 ദിന ക്വാറന്റീനും മറ്റുള്ളവർക്കുള്ള 10 ദിന ക്വാറന്റീനും. ആഗസ്റ്റ് 21 വരെ ഈ രണ്ട് വിഭാഗം ബുക്കിംഗും ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ഫുൾ ആയിരിക്കുന്നതാണ് നൂറുകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആഗസ്റ്റ് 2 മുതൽ നിലവിൽ വന്ന ഖത്തർ ട്രാവൽ നയത്തിലെ ഭേദഗതി പ്രകാരം, യാത്രക്കാർക്ക് ക്വാറന്റീൻ ബുക്കിംഗ് ഇല്ലാതെ ഖത്തറിലേക്ക് വരാനാവില്ല.
അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പല പ്രവാസികളും ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ ആകയാൽ 2 ദിവസ ക്വാറന്റീൻ മതി. എന്നാൽ ആഗസ്ത് 21 വരെ ഇതും ലഭ്യമായില്ലെന്നാണ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. ഖത്തർ വഴി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുന്നവരും അവധിക്ക് ശേഷം തിരിച്ചെത്തുന്നവരുമെല്ലാം കൂടുമെന്നതിനാൽ ബുക്കിംഗ് പ്രതിസന്ധി തുടരുമെന്നാണ് കരുതപ്പെടുന്നത്.
The post ഹോട്ടൽ ബുക്കിംഗ് അഭാവം; ഖത്തറിലെത്തുന്ന പ്രവാസികൾ പ്രതിസന്ധിയിൽ appeared first on Valanchery Online.
സർക്കാരിന്റെ പ്രവാസി നയങ്ങൾക്കെതിരെ നിൽപ്പ് സമരം നടത്തി പുറമണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി
സംസ്ഥാന മുസ്ലിം ലീഗിന്റെ ആഹ്വാനപ്രകാരം ഇടതുപക്ഷ സർക്കാരിന്റെ പ്രവാസി നയങ്ങൾക്കെതിരെ പുറമണ്ണൂർ മേഖല മുസ്ലിം ലീഗിന് കീഴിൽ നിൽപ്പ് സമരം നടത്തി തൊട്ടിലാക്കി ശാഖ നിൽപ്പ് സമരം പഞ്ചായത്ത് സെക്രട്ടറി വി.ടി അമീർ ഉദ്ഘാടനം ചെയ്തു ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഹംസ എൻ ടി സ്വാഗതവും ഷാഫി കാരാട്ട് നന്ദിയും പറഞ്ഞു പ്രസ്തുത പരിപാടിയിൽ കുഞ്ഞുമുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു
പുറമണ്ണൂർ ശാഖ നിൽപ്പ് സമരം വാർഡ് വാർഡ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്ത യൂനുസ് സ്വാഗതവും എംഎസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട് ആഷിക് നന്ദിയും പറഞ്ഞു പ്രസ്തുത പരിപാടിയിൽ ബാപ്പുട്ടി  ഉമ്മർ ഷുഹൈബ് എന്നിവർ സംസാരിച്ചു ഈ രണ്ടു ചടങ്ങുകളും കോവിട് പ്രോട്ടോകോൾ പ്രകാരം ആയിരുന്നു.
The post സർക്കാരിന്റെ പ്രവാസി നയങ്ങൾക്കെതിരെ നിൽപ്പ് സമരം നടത്തി പുറമണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി appeared first on Valanchery Online.
തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും
വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ്‌ ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട്‌ കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്‌. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്‌. ആപത്ത്‌ കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌.
പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ്‌ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്‌. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.
പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്‌തഫ, സി ദാവൂദ്‌ മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.
The post തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും appeared first on Valanchery Online.
പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത്
കല്പകഞ്ചേരി : പഞ്ചായത്തിൽ എത്തുന്ന പ്രവാസികളേയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരേയും സ്വീകരിക്കാൻ കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചെനക്കലിൽ ഒരു കോേളജ് ഹോസ്റ്റൽ, വീടുകൾ എന്നിവ താത്കാലികമായി സജ്ജീകരിച്ചു.
കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, താമസവും ഭക്ഷണവും ഉറപ്പ് വരുത്താനും പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. ബാവ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങൾ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.പി. ബാപ്പുട്ടി, സെക്രട്ടറി അബു ഫൈസൽ, മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ, ബാങ്ക് പ്രസിഡന്റ് പൊട്ടേങ്ങൽ മഖ്ബൂൽ, ബഷീർ അടിയാട്ടിൽ എന്നിവർ പങ്കെടുത്തു.
The post പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത് appeared first on Valanchery Online.
ഡി.സി.സി പ്രസിഡന്റുമാരുടെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുറ്റിപ്പുറം: പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ഡി.സി.സി. പ്രസിഡന്റുമാർ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, എ.എ. സുൽഫിക്കർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ടി.വി. അബ്ദുള്ളക്കുട്ടി എന്നിവർ നേതൃത്വം നൽകി.
The post ഡി.സി.സി പ്രസിഡന്റുമാരുടെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ജയിൽ മോചിതരായ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി
The post ജയിൽ മോചിതരായ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.