exhibition Archives - Valanchery Online
എന്റെ കേരളം പ്രദർശനം; തിരൂരിൽ ചൊവ്വാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം
തിരൂർ: എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച മുതൽ 16 വരെ ചരക്കുവാഹനങ്ങൾ, കണ്ടെയ്നർ ലോറികൾ എന്നിവ തിരൂർ ടൗണിൽ പ്രവേശിക്കുന്നത് വിലക്കി. വൈകീട്ട് നാലുമുതൽ പത്തുവരെയാണ് നിയന്ത്രണം. പൊന്നാനി ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ചരക്കുവാഹനങ്ങൾ നരിപ്പറമ്പിൽനിന്ന് കുറ്റിപ്പുറം ദേശീയപാതവഴി കോഴിക്കോട് ഭാഗത്തേക്കു പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ താനൂർ മൂലയ്ക്കലിൽനിന്ന് തിരിഞ്ഞ് അരിക്കാഞ്ചിറ, മംഗലം, ആലിങ്ങൽ, ചമ്രവട്ടം വഴി പോകണമെന്ന് ഡിവൈ.എസ്.പി. വി.വി. ബെന്നി അറിയിച്ചു.
The post എന്റെ കേരളം പ്രദർശനം; തിരൂരിൽ ചൊവ്വാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.
പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി
മലപ്പുറം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. മലപ്പുറം ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കളക്ടർ അമിത്‌മീണ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച വരെയുള്ള പ്രദർശനത്തിൽ ജില്ലയിലെ 24 ഫോട്ടോഗ്രാഫർമാരുടെ 90 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട, ജില്ലാ പ്രസിഡന്റ് സൂപ്പർ അഷറഫ് ബാവ, സെക്രട്ടറി യൂസഫ് കേസിനോ, റോഷിത്ത്, മുരളി ഐറിസ് തുടങ്ങിയവർ പങ്കെടുത്തു.
Summary: the photographers of malappuram conducting a photography exhibition at malappuram art gallery
The post പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി appeared first on Valanchery Online.
സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം നാളെ തുടങ്ങും
വളാഞ്ചേരി എഴുത്തൊരുമ സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം തിങ്കളാഴ്ച മുതല്‍ മെയ് മൂന്ന് വരെ മലപ്പുറം കോട്ടക്കുന്ന് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 10.30ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
The post സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം നാളെ തുടങ്ങും appeared first on Valanchery Online.
ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സ്വീകരണം നൽകി. ശാസ്ത്ര സാങ്കേതിക-പരിസ്തിതി കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രയാണത്തിന് വളാഞ്ചേരിയിലെ എം‌ഇ‌എസ് കെ‌വി‌എം കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹൈ‌സ്കൂൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വളാഞ്ചേരി എം‌ഇ‌എസ് കോളേജിൽ ഓറിയോൾ നേച്വർ ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. ഹുസൈൻ രണ്ടത്താണി, ദേശീയ ഹരിത സേന ജിലാ കോ-ഓർഡിനേറ്റർ ഡോ എം സീനത്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിത സേന തിരൂർ വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് പൂവാട്ട് മീത്തൽ, ഭൂമിത്ര കോ-ഓർഡിനേറ്റർ ടി‌വി സുജ എന്നിവർ സംസാരിച്ചു.
The post ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി appeared first on Valanchery Online.
Exhibition on energy conservation conducted at valanchery community hall
Summary:Exhibition on energy conservation conducted at valanchery community hall
The post Exhibition on energy conservation conducted at valanchery community hall appeared first on Valanchery Online.