excise Archives - Valanchery Online
കാടാമ്പുഴ മലറോഡിൽ ബെവറജസ് ഔട്ട്‌ലെറ്റ്; പരാതി നൽകി മാറാക്കര ഗ്രാമപ്പഞ്ചായത്ത്
The post കാടാമ്പുഴ മലറോഡിൽ ബെവറജസ് ഔട്ട്‌ലെറ്റ്; പരാതി നൽകി മാറാക്കര ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഏഴുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കുറ്റിപ്പുറം : ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ വലയിലായി. രണ്ടത്താണി ചന്തപ്പറമ്പിൽ അപ്പക്കാട്ടിൽ മുഹമ്മദ് ഫൈസൽ (34), പശ്ചിമബംഗാൾ ബർദ്ദമാൻ അഷദുൾ മണൽ സ്വദേശി സോഫിക്കുൾ മണ്ഡൽ (26) എന്നിവരെയാണ് ഏഴുകിലോ കഞ്ചാവുമായി കുറ്റിപ്പുറം റെയ്ഞ്ച് എക്സൈസ് സംഘം ശനിയാഴ്ച അറസ്റ്റ്‌ ചെയ്തത്. പുലർച്ചെ 4.30-ന് കുറ്റിപ്പുറം-തിരൂർ റോഡിൽനിന്നാണ് പ്രതികളെ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസും സംഘവും ചേർന്ന് പിടികൂടിയത്‌. അസി. എക്സൈസ് ഇൻസ്പക്ടർ സുനിൽ, പ്രിവന്റീവ് ഓഫീസർ മിനുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കമ്മുകുട്ടി, മുഹമ്മദാലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post കുറ്റിപ്പുറത്ത് ഏഴുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ appeared first on Valanchery Online.
പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു
പൊന്നാനി: എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 305 gm മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌. എക്സൈസ് ഇൻസ്‌പെക്ടർ മാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി ഡ്രൈവർ പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
The post പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കുറ്റിപ്പുറം: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4.340 കിലോ കഞ്ചാവുമായി ഒരാളെ കുറ്റിപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു. സ്ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടർ നടക്കാവ് ഭാഗങ്ങളിൽ ഇന്നലെ രാത്രി നടത്തിയ പട്രോളിംഗിൽ കുണ്ടിലങ്ങാടി വെച്ച് പട്ടർനടക്കാവ് കുത്തുക്കല്ല് ദേശത്ത് വെളുത്തെടത്ത് പറമ്പിൽ ജാഫർ സാദിക്ക്(36)എന്നയാളെയാണ് കുറ്റിപ്പുറം റെയിഞ്ച് ഇൻസ്‌പെക്ടർ സാദിക്കും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർ അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ബാലു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ, ഡ്രൈവർ ഗണേശൻ എന്നിവർ റെയിഡിൽ പങ്കെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുറ്റിപ്പുറം റെയിഞ്ച് പരിധിയിലെ ലഹരി വില്പന സംബന്ധിച്ച വിവരങ്ങൾ 0494 2609350,9400069651 എന്നീ നമ്പറുകളിൽ അറിയിക്കാം.
The post കുറ്റിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു
കുറ്റിപ്പുറം : പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ്, എസ്.പി.ജി. എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു. കുറ്റിപ്പുറം എക്സൈസ് ഓഫീസർ ഗണേഷ് കുമാർ ക്ളാസെടുത്തു. പ്രിൻസിപ്പൽ ബി. ബിധു അധ്യക്ഷത വഹിച്ചു. കെ.സി. സജീഷ്, ടി. മുഹമ്മദ് അബ്ദുറഹ്‌മാൻ, എ.വി. അഭിലാഷ്, കെ. ശ്രീകാന്ത്, എൻ. സജ്ന, അഫ്ര അഷറഫ്, ഫാത്തിമ ഷിഫ്നു, ഹസ്സനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു appeared first on Valanchery Online.
കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : വില്പനയ്ക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി അസം നാഗൺ സ്വദേശി സദ്ദാം ഹുസൈനെ (30) കുറ്റിപ്പുറം എക്സൈസ് അറസ്റ്റുചെയ്തു.
കാവുമ്പുറം അമ്പലപ്പറമ്പിൽനിന്നാണ് ഇയാളെ എക്സൈസ് ഇൻസ്പെക്ടർ സാദിഖും സംഘവുംചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന്‌ 7.5 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. സദ്ദാം ബ്രൗൺഷുഗർ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ്, ഗണേശൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
The post കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
അര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: വിൽപ്പനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന അന്നത്ത് ഫിറോസ്ബാബു(41)വിനെയാണ് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിർദ്ദേശത്തിൽ കുറ്റിപ്പുറം എസ്.ഐയും തിരൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് കുറ്റിപ്പുറം എക്‌സൈസ് മുൻപ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഹിന്ദി തൊഴിലാളികൾക്കിടയിലായാണ് ഇയാൾ കൂടുതലായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
The post അര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുറ്റിപ്പുറത്ത് ലഹരി വിരുദ്ധ പ്രദർശനം തുടങ്ങി
കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരളാ എക്സൈസ് വകുപ്പും കുറ്റിപ്പുറം ജി.എച്. എസ്.എസ് വിമുക്തി ക്ലബ്ബും ചേർന്ന് കലോത്സവ ഭക്ഷണശാലക്കരികിൽ +2 ബ്ലോക്കിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രദർശനം തുടങ്ങി. പ്രദർശനത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം എ.ഇ.ഒ ഹരീഷ് വി.കെ  നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ഷീബ ഹെഡ്മിസ്ട്രസ്സ് വി.എം ശാരാദാമണി പി.ടി.എ പ്രസിഡന്റ് സി.കെ.ജയകുമാർ പ്രിവെന്റീവ് ഓഫീസർ സുനിൽ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ, ദിവ്യ പി. സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു , ഗിരീഷ് ,ലെനിൻ , ഗണേഷൻ കെ. കമ്മുക്കുട്ടി, വിമുക്തി ക്ലബ്ബ് സ്കൂൾ കോ ഓർഡിനേറ്റർ അബൂബക്കർ പി, മഹേഷ്, അധ്യാപകരായ അനിൽ കുമാർ എ, അബ്ദുൽ അസീസ് പി വളന്റിയർമാരായ സിദ്ധാർത്ഥ്, ജസ്ല എൻ.വി, ആകാശ് റോബർട്ട് തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശനം നാളെ അവസാനിക്കും.
The post ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുറ്റിപ്പുറത്ത് ലഹരി വിരുദ്ധ പ്രദർശനം തുടങ്ങി appeared first on Valanchery Online.
തിരുനാവായയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
തിരുനാവായ: തിരുനാവായ റെയിൽവേ സ്റ്റേഷന്‌ സമീപം വെച്ച് വില്പനക്കായി കൊണ്ട് വന്ന 2 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം എക്‌സൈസ് ന്റെ പിടിയിലായി. തിരൂർ താലൂക്കിൽ വെട്ടം ദേശത്ത്  പനിച്ചേരി വീട്ടിൽ പുരുഷോത്തമൻ മകൻ നിഖിൽ (20 വയസ് ), വെട്ടം വില്ലേജിൽ വാക്കാട് ദേശത്ത് ഓടെങ്ങലത്ത് വീട്ടിൽ വിശ്വനാഥൻ മകൻ സജീവ് (28 വയസ്) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ സുനിൽ. എസ്.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിൻ മാധവൻ, ലെനിൻ എന്നിവർ റെയിഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post തിരുനാവായയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കലില്‍ കൊറിയര്‍ വഴി എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍
The post കോട്ടക്കലില്‍ കൊറിയര്‍ വഴി എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍ appeared first on Valanchery Online.
തുവ്വക്കാട് എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം എക്സൈസിന്റെ പിടിയിൽ. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ എം.ഡി.എം.എയുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിലായി. മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ എം.ഡി.എം.എ കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ സി.ഇ.ഒ മുഹമ്മദ് അലി ഡ്രൈവർ രാജീവ് എന്നവരും മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ സാർ മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ , സിന്ധു എന്നിവരും പെരിന്തൽമണ്ണ റൈഞ്ച് പാർട്ടി, കുറ്റിപ്പുറം റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തുവ്വക്കാട് വെച്ച് മേൽ കാറിനെ തടഞ്ഞ് നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖ് എന്നയാളെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും 2 ഗ്രാം പിൽസ് രൂപത്തിലുള്ള എം.ഡി.എം.എയുമായി പിടികൂടി അറസ്റ്റു ചെയ്തു.
എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ആഢബര കാറയ KL 02AV 785 കാറും കസ്റ്റഡിയിൽ എടുത്തു. പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. തിരൂർ ഭാഗത്ത് ചെറുകിട വിൽപ്പനക്കാർക്ക് ആയി എത്തിച്ചു നൽകിയ മയക്കുമരുന്ന് ആണ് പിടിയിലായത് ബാഗ്ലൂരിൽ നിന്ന് വാളയാർ വഴി രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടികൂടിയത്.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ആണ് പ്രതികൾ വലയിലായത് .സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ടി പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അലി. കെ ഡ്രൈവർ കെ രാജീവ് ,കുറ്റിപ്പുറം റേഞ്ച് ഇൻസ്പകർ സാദിഖ് സാർ, പ്രിവൻ്റീവ് ഓഫീസർ രാമൻ കുട്ടി, പെരിന്തൽമണ്ണ റൈഞ്ച് ഇൻസ്പകടർ സലീം സാർ, സി.ഇ.ഒ അരുൺ കുമാർ, രാജേഷ് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ജിജി പോൾ സാർ, കെ രാമ ക്യഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ, അലക്സ്‌, സിന്ധു എന്നിവർ ആണ് സംഘത്തിൽ ഉണ്ടായത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ട് പിടിച്ച കേസിന് പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്.
The post തുവ്വക്കാട് എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ ഹെറോയിനുമായി യുവാവ് പിടിയിൽ
വളാഞ്ചേരി: വിൽപ്പനക്കായി കൊണ്ടുവന്ന ലഹരിമരുന്നായ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. ആസാം നാഗോൺ സിങ്കിമാരി സ്വദേശി റാഷിദുൾ ഹഖിനെയാണ് (30) കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 6.35 ഗ്രാം ഹെറോയിൻ പിടികൂടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വച്ചാണ് വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്.
The post വളാഞ്ചേരിയിൽ ഹെറോയിനുമായി യുവാവ് പിടിയിൽ appeared first on Valanchery Online.