exam Archives - Valanchery Online
എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 2,811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങൾ.ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്. ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. 25ന് സമാപിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
The post എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ appeared first on Valanchery Online.
കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14 ന് വൈകുന്നേരം 5 മണി വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ 8 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGIN ചെയ്ത് തിരുത്തലുകൾ വരുത്താം. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.
നവംബർ 14 ന് വൈകീട്ട് 5 മണിക്കു മുൻപായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഫോട്ടോ മാറ്റുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ, സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം.
The post കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  തീയതി നീട്ടി appeared first on Valanchery Online.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൻ്റെ ഡിവിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ച് വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാരാട്(5) ഡിവിഷനിൽ നിന്നും 2021-22 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഫ്സ സിനാന.സി, മുഹമ്മത് റസ.എൻ, മേഘ. ഇ പി എന്നീ വിദ്യാർഥികളെ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങളുടെ നേത്യത്തത്തിൽ അനുമോദിച്ചു. ചടങ്ങിൽ എം.പി.ഹാരിസ് മാസ്റ്റർ, കെ.മുജീബ് റഹ്മാൻ, ബഷീർ പനമ്പുലാക്കൽ, ഒ.കെ.മുജീബ്, നാസർ ആലുങ്ങൽ, ഉസ്മാൻ ഹദീദ്.കെ, ഒ.കെ.നൗഷാദ്, എൻ.ഷംസീർ ബാബു, അപ്പു കെ.പി,ഗഫൂർ മൈലാടി, ഇർഷാദ് എം, റിയാസ് കെ തുടങ്ങിയവർ സംബന്ധിച്ചു.
The post പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൻ്റെ ഡിവിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ച് വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ appeared first on Valanchery Online.
എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99  ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ  എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.
വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
The post എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു appeared first on Valanchery Online.
എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും. ഇന്നു മുതൽ 21ന് രാവിലെ 10വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.
The post എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് appeared first on Valanchery Online.
പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു
കുറ്റിപ്പുറം: പഠനാ ലിഖിയാ അഭിയാൻ സാക്ഷരതാ പദ്ധതിയുടെ മികവുത്സവം പരീക്ഷ കുറ്റിപ്പുറം അഞ്ചാം വാർഡിൽ പറക്കുന്നത്ത് അംഗൻവാടിയിൽ വെച്ചു നടന്നു. വാർഡ്‌ മെമ്പർ സാബാ കരീം ഉത്ഘാടനം ചെയ്തു. വാളണ്ടറി ടീച്ചർ ഷൈനി അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ ജാനകി, ആശാ വർക്കർ ജാനകി, മുൻസാക്ഷരതാ പഠിതാവും എഴുത്തുകാരിയുമായ മിനി സി.വി, സന്നദ്ധ പ്രവർത്തകൻ പറക്കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡിൽ മുപ്പതോളം പേർ പരീക്ഷയെഴുതി.
The post പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു appeared first on Valanchery Online.
എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി പരീക്ഷ മേയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും ഇതുസംബന്ധിച്ച വിശദമായ പരീക്ഷാവിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാകമ്മിഷണർ അറിയിച്ചു.
The post എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ appeared first on Valanchery Online.
പി.എസ്‌.സി; ഇന്നത്തെ പരീക്ഷസമയത്തിൽ മാറ്റം
മലപ്പുറം : പി.എസ്‌.സി. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷസമയത്തിൽ മാറ്റം. വിവിധ വകുപ്പുകളിലേക്കുള്ള എസ്.എസ്.എൽ.സി. തല പ്രധാന പരീക്ഷ ( ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്) ഒ.എം.ആർ. പരീക്ഷ ഡിസംബർ 31-ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4.15 വരെയായാണ് പുനഃക്രമീകരിച്ചത്. ﻿ഉച്ചയ്ക്ക് രണ്ടിന് മുൻപുതന്നെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
The post പി.എസ്‌.സി; ഇന്നത്തെ പരീക്ഷസമയത്തിൽ മാറ്റം appeared first on Valanchery Online.
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍
The post പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍ appeared first on Valanchery Online.
മാറ്റിവച്ച പി.എസ്.സി പരീക്ഷ 13ന് നടക്കും
മലപ്പുറം:ഡിഗ്രി യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് പി.എസ്.സി. നടത്തുന്ന ഗ്രാജുവേറ്റ് ലെവൽ കോമൺ പ്രിലിമിനറി എക്സാമിനേഷൻ (സ്റ്റേജ്-1) ശനിയാഴ്ച 1.30 മുതൽ 3.15വരെ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡും സഹിതം ഉച്ചയ്ക്ക് ഒന്നിനകം പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
The post മാറ്റിവച്ച പി.എസ്.സി പരീക്ഷ 13ന് നടക്കും appeared first on Valanchery Online.
അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം:​ മ​ഴ​ക്കെ​ടു​തി കാ​ര​ണം എ.​പി.ജെ. ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഈ ​മാ​സം 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്, ബിആ​ർ​ക്, ബിഎ​ച്ച്എം ​സടി, ​ബി ഡെ​സ് പ​രീ​ക്ഷ​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 21, 23 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ അ​തി​തീ​വ്ര​മ​ഴ​യെ​തു​ട​ർ​ന്ന് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
The post അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി appeared first on Valanchery Online.
നവോദയ പ്രവേശനപ്പരീക്ഷ: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2022-23 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകർ 01.05.2009 – നും 30.04.2013 -നും ഇടയിൽ ജനിച്ചവരും 2021-22 അധ്യയനവർഷം ഗവ/എയ്ഡഡ്/അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് ബി സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 0494 2450350.
The post നവോദയ പ്രവേശനപ്പരീക്ഷ: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.