evening Archives - Valanchery Online
	1	</sy:updateFrequency>
evening Archives - Valanchery Online
ഇരിമ്പിളിയം പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി. നാളെ മുതൽ
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. തിങ്കളാഴ്‌ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് പ്രവർത്തനസമയം. ഒ.പി.യിലേക്ക് ഒന്നുവീതം ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കും. ഇവർക്ക് സർക്കാർ ചട്ടമനുസരിച്ചുള്ള വേതനവും നൽകും. ഇതിനായി പഞ്ചായത്ത് ഭരണസമിതി 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പി.എച്ച്.സി.യിൽ […]
The post ഇരിമ്പിളിയം പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി. നാളെ മുതൽ appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. തിങ്കളാഴ്‌ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് പ്രവർത്തനസമയം. ഒ.പി.യിലേക്ക് ഒന്നുവീതം ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കും. ഇവർക്ക് സർക്കാർ ചട്ടമനുസരിച്ചുള്ള വേതനവും നൽകും. ഇതിനായി പഞ്ചായത്ത് ഭരണസമിതി 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പി.എച്ച്.സി.യിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇവരുടെ ജോലിസമയം രാവിലെ ഒമ്പതുമുതൽ ഒരുമണിവരെയാണ്. ദിവസവും ശരാശരി 400 രോഗികളെത്തുന്ന ഒ.പി.യിൽ പരാതികളും കുറവായിരുന്നില്ല. സായാഹ്ന ഒ.പി. കൂടി തുടങ്ങുന്നതോടെ പി.എച്ച്.സി.യിലെത്തുന്ന മുഴുവനാളുകൾക്കും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ പറഞ്ഞു.
			<slash:comments>0</slash:comments>
മൂർക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു
കൊളത്തൂർ∙ മൂർക്കനാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു. മൂർക്കനാട് ഉൾപ്പെടെ ജില്ലയിലെ അ‍ഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഈവനിങ് ഒപി ആരംഭിച്ചിരുന്നത്. ഈവനിങ് ഒപി ആരംഭിച്ചെങ്കിലും ഡോക്‌ടർ ഉന്നത പഠനവുമായി ബന്ധപ്പെട്ട് ജോലി വിട്ടതോടെ ഒപിയും സ്‍തംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലൻ ഇടപെട്ടതിനെ തുടർന്ന് പുതിയ ഡോക്‌ടർ ചുമതലയേറ്റു. ഉച്ചവരെ വനിതാ ഡോക്‌ടർ ഉൾപ്പെടെ രണ്ടുപേരും വൈകിട്ട് 1 മുതൽ 6 […]
The post മൂർക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>