essay writing Archives - Valanchery Online
	1	</sy:updateFrequency>
essay writing Archives - Valanchery Online
രചനാ മത്സരങ്ങൾക്ക് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
തിരുവേഗപ്പുറ ചെറുളിയില്‍ വാസുദേവന്‍ നമ്പീശന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രചനാ മത്സരങ്ങള്‍ നടത്തുന്നു. ഹൈസ്‌കൂൾ, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മലയാളം കവിതാലാപന മത്സരവും ചെറുകഥാ മത്സരവും നടത്തും. എൽ.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് മലയാള കവിതാലാപന മത്സരം മാത്രമാണുള്ളത്. ജനവരി 19ന് തിരുവേഗപ്പുറയിലാണ് മത്സരങ്ങള്‍ നടക്കുക. വിദ്യാര്‍ഥികള്‍ പേര്, ക്ലാസ്, സ്‌കൂള്‍ അടക്കം പൂര്‍ണ്ണമായ മേല്‍വിലാസത്തില്‍ നാരായണന്‍.കെ, സെക്രട്ടറി, സി.വി.നമ്പീശന്‍ […]
The post രചനാ മത്സരങ്ങൾക്ക് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
സെക്രട്ടറി, 
തിരുവേഗപ്പുറ (പി.ഒ), 
Summary: Applications are invited from the students from LP, UP and High school for Poem recitation and Short story writing competitions on behalf of CV Nambeesan Master memorial Trust.
			<slash:comments>0</slash:comments>