escort Archives - Valanchery Online

മണൽക്കടത്ത്; കുറ്റിപ്പുറത്ത് 4 പേർ അറസ്റ്റിൽ
കുറ്റിപ്പുറം: അനധികൃതമായി മണൽ കടത്തിയതുമായി ബന്ധപ്പെട്ട് നാല് പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ തെക്കുംമുറി മച്ചിങ്ങൽ വീട്ടിൽ സൈതലവിയുടെ മകൻ യാഹു (34), ആലത്തിയൂർതുമ്പിൽ വീട്ടിൽ ആദി ബാഷയുടെ മകൻ റിസ്_വാൻ (42), തവനൂർ കുറ്റിയാട്ടിൽ പറമ്പിൽ അഷറഫിൻ്റെ മകൻ മുഹമ്മദ് മുസ്തഫ എന്ന സുഡു മുസ്തഫ (24), തവനൂർ പറപ്പൂർ വളപ്പിൽ മൊയ്തുവിൻ്റെ മകൻ ഹനീഫ (42) എന്നിവരാണ് കുറ്റിപ്പുറം എസ് എച് ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായത്. പിടിയിലായവരിൽ മുസ്തഫ മുമ്പും നിരവധി മണൽക്കേസുകളിലും വാഹന മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ മണൽ വാഹനത്തിൽ കയറ്റാൻ സഹായിച്ചവരും മണൽ വാഹനത്തിന് എസ്കോർട്ട് പോകുന്നവരും ഉൾപ്പെടും. മണൽ ക്യറ്റിക്കൊടുക്കുന്നവർക്കും എസ്കോർട്ട് പോകുന്നവർക്കുമെതിരെ നടപടികൾ കർശനമാക്കുമെന്ന് പോലീസ് പറഞ്ഞു.

The post മണൽക്കടത്ത്; കുറ്റിപ്പുറത്ത് 4 പേർ അറസ്റ്റിൽ appeared first on Valanchery Online.