ernakulam Archives - Valanchery Online
	1	</sy:updateFrequency>
ernakulam Archives - Valanchery Online
എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷന്‍, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജങ്ഷന്‍, ബി ഒ ടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, […]
The post എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മഹാരാജാസ് കോളേജില്‍ താത്കാലിക ഒഴിവ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www.maharajas.ac.in സന്ദര്‍ശിക്കുക. https://maharajas.ac.in/images/Notice_vacancy_2021.PDF
The post മഹാരാജാസ് കോളേജില്‍ താത്കാലിക ഒഴിവ് appeared first on Valanchery Online.
https://maharajas.ac.in/images/Notice_vacancy_2021.PDF
			<slash:comments>0</slash:comments>
വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും
തിരുവനന്തപുരം: വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ ആയി സര്‍വ്വീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ട്രയിന്‍ (നമ്പര്‍ – 06302 / 06301) ഒക്ടോബര്‍ 4 മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തുമെന്ന് റയില്‍വേ അറിയിച്ചു. രാവിലെ 5.05ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ട്രയിന്‍ ഉച്ചകഴിഞ്ഞ് 1.20ന് ഷൊര്‍ണൂരില്‍ എത്തിച്ചേരും. 2.35ന് […]
The post വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ
വളാഞ്ചേരി: വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ. യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്തികാറുദ്ധീൻ യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെൻറ് പ്രസിഡൻറ് എം.വി. രതീഷ്‌വഴി എറണാകുളത്തെ ശ്രീകൃഷ്ണ കാൻസർ റിസർച്ച് സെന്ററിൽ നിന്നും വാങ്ങിച്ച മരുന്നാണ് കെ.വി ഷാനവാസ് ചങ്ങരംകുളത്ത് എത്തിച്ചത്. ഇവിടെനിന്ന് യൂത്ത്കെയർ പ്രവർത്തകരായ ഷംസീർ മണാളത്തും സഹപ്രവർത്തകരായ പി.എം ഷെമീർ, സുധീർ തുടങ്ങിയവരും ചേർന്ന്‌ ഏറ്റുവാങ്ങിയ […]
The post വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ. യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്തികാറുദ്ധീൻ യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെൻറ് പ്രസിഡൻറ് എം.വി. രതീഷ്‌വഴി എറണാകുളത്തെ ശ്രീകൃഷ്ണ കാൻസർ റിസർച്ച് സെന്ററിൽ നിന്നും വാങ്ങിച്ച മരുന്നാണ് കെ.വി ഷാനവാസ് ചങ്ങരംകുളത്ത് എത്തിച്ചത്.
ഇവിടെനിന്ന് യൂത്ത്കെയർ പ്രവർത്തകരായ ഷംസീർ മണാളത്തും സഹപ്രവർത്തകരായ പി.എം ഷെമീർ, സുധീർ തുടങ്ങിയവരും ചേർന്ന്‌ ഏറ്റുവാങ്ങിയ മരുന്ന് കുറ്റിപ്പുറത്ത് എത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് മുസ്തഫ ഏറ്റുവാങ്ങിയ മരുന്ന് വളാഞ്ചേരി നഗരസഭാംഗം നൗഫൽ പാലാറ കാൻസർ ചികിൽസയിൽ കഴിയുന്ന രോഗിയുടെ വീട്ടിൽ എത്തിച്ചു.
			<slash:comments>0</slash:comments>
16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ
16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ. വളാഞ്ചേരി സ്വദേശികളായ ഫിറോസ്, ഷെഫീഖ് എന്നിവർ പോലീസ് പിടിയിലായി. ഇന്നലെ (04/05/19) രാത്രി എട്ടോടെ കലൂർ ബസ് സ്റ്റാന്റിൽ നിന്നാണ് എറണാകുളം നോർത്ത് പോലീസ് ഇവരെ പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്ന മാഫിയാ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ […]
The post 16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ appeared first on Valanchery Online.
16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ. വളാഞ്ചേരി സ്വദേശികളായ ഫിറോസ്, ഷെഫീഖ് എന്നിവർ പോലീസ് പിടിയിലായി. ഇന്നലെ (04/05/19) രാത്രി എട്ടോടെ കലൂർ ബസ് സ്റ്റാന്റിൽ നിന്നാണ് എറണാകുളം നോർത്ത് പോലീസ് ഇവരെ പിടികൂടിയത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്ന മാഫിയാ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവ് വലിയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയായിരുന്നു കടത്ത്. കൊച്ചിയിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന നടത്താനാണ് കൊണ്ടുവന്നത്. ഇവരുമായി ബന്ധപ്പെട്ട മറ്റ് ഇടനിലക്കാരെയും, ഇടപാടുകടരെയും കുറിച്ച് പോലീസ് അന്യേഷിക്കുന്നുണ്ട്.
			<slash:comments>0</slash:comments>
അഞ്ചാം വയസ്സിൽ അമ്മ മരിച്ചു, 19ാം വയസ്സിൽ അച്ഛനും ഓ‌ർമ്മയായി, കൂടെയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തിന്റെ കടം: ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് ഹെെബി ഈഡൻ
കൊച്ചി: തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് ഹൈബി വികാരധീനനായത്. നിറ കണ്ണുകളോടെയാണ് അദ്ദേഹം അനുഭവങ്ങൾ തുറന്നുപറഞ്ഞത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ആദ്യം എത്തിയത് പൊറ്റക്കുഴി പളളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്‌ക്ക് മുന്നിലാണ്. “അച്ഛനെയും അമ്മയെയും ചെറുപ്പത്തില്‍ തന്നെ […]
The post അഞ്ചാം വയസ്സിൽ അമ്മ മരിച്ചു, 19ാം വയസ്സിൽ അച്ഛനും ഓ‌ർമ്മയായി, കൂടെയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തിന്റെ കടം: ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് ഹെെബി ഈഡൻ appeared first on Valanchery Online.
കൊച്ചി: തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് ഹൈബി വികാരധീനനായത്. നിറ കണ്ണുകളോടെയാണ് അദ്ദേഹം അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
ഈ സമയങ്ങളിൽ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നൽകിയത് കോൺഗ്രസ് പാർട്ടിയായിരുന്നു. അച്ഛൻ മരിച്ച് ഒറ്റയ്‌ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്‌പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ.പി ധനപാലൻ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാർട്ടിക്ക് ഇത്തരം കീഴ്‌വഴക്കങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയിൽ നിന്നുളള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നതെന്നും ഹൈബി പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് […]
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി appeared first on Valanchery Online.
Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority
			<slash:comments>0</slash:comments>
Application open for Malappuram district athletics championship
ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും. 10,12,14,16,18,20 വയസ്സിനു താഴെ, 20 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായക്കാർക്കായി പുരുഷ, വനിതാ വിഭാഗങ്ങളായി മത്സരങ്ങളുണ്ടായിരിക്കും. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ഒക്ടോബർ 12,13,14 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാടീമിനെ ഈ മത്സരത്തിലെ പ്രകടനത്തെ […]
The post Application open for Malappuram district athletics championship appeared first on Valanchery Online.
ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും. 10,12,14,16,18,20 വയസ്സിനു താഴെ, 20 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായക്കാർക്കായി പുരുഷ, വനിതാ വിഭാഗങ്ങളായി മത്സരങ്ങളുണ്ടായിരിക്കും. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
ഒക്ടോബർ 12,13,14 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാടീമിനെ ഈ മത്സരത്തിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുക്കുക. പുതുതായി അഫിലിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും 17ന് മുൻപായി അപേക്ഷിക്കാനുള്ള സൌകര്യമുണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവരുടെ ക്ലബുകൾ/സ്ഥാപനങ്ങൾ 17ന് മുൻപായി
സെക്രട്ടറി,
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ,
‘ജ്യോതിസ്’,
പമ്പ് ഹൌസ് റോഡ്,
തവനൂർ-679 573
എന്ന വിലാസത്തിൽ അപേക്ഷിക്കം
Summary:Malappuram district athletics meet is announced to ne held at Klari on October 3,4,5. those clubs or organization interested can register now. Those selected will be included in the district team for the state championship to be held at Ernakulam